ഒളശ്ശ സെന്റ് ആന്റണീസ് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഒളശ്ശ സെന്റ് ആന്റണീസ് എൽപിഎസ്
വിലാസം
ഒളശ്ശ

St. Antony's LPS, Olassa PO
,
ഒളശ്ശ പി.ഒ.
,
686014
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽstantonyslps79@gmail.com
കോഡുകൾ
സ്കൂൾ കോഡ്33249 (സമേതം)
യുഡൈസ് കോഡ്32100700215
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്‌
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിനി ജോൺ
പി.ടി.എ. പ്രസിഡണ്ട്റെജി എം ജെ
എം.പി.ടി.എ. പ്രസിഡണ്ട്സിൽവി റോബിൻ
അവസാനം തിരുത്തിയത്
08-02-2022ഒളശ്ശ സെന്റ് ആന്റണിസ് എൽപിസ്


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1976 ൽ ഒളശ്ശ സെൻറ്ഈ ആന്റണിസ് ഇടവകയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഫാ. ജേക്കബ് വെള്ളിയാൻ സ്കൂളിന്റെ വളർച്ചയിൽ വലിയ പങ്കു വഹിച്ചു. 1979 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഇപ്പോൾ Sisters of the Visitation of the Blessed Mary ഈ സ്കൂൾ നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ക്ലാസ്സ്‌ മുറികൾ, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റ്, കളിസ്ഥലം, കുടിവെള്ളം, എന്നിവ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

Spoken English പരിശീലനം

കംപ്യൂട്ടർ പരിശീലനം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി