എ യു പി എസ് പന്തീരാങ്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
എ യു പി എസ് പന്തീരാങ്കാവ്
വിലാസം
കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-01-2017Sreejakk




കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് അങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന 124വര്ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് പന്തീരാങ്കാവ് എ യു പി സ്കൂൾ

ചരിത്രം

ചാത്തുണ്ണി പെരുമണ്ണാൻ എന്ന എഴുത്താശാൻ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി 1893 നു മുൻപ് ഒരു എഴുത്തു പള്ളിക്കൂടം ഈ സ്ഥലത്തു നടത്തിയിരുന്നു എന്നറിയാൻ കഴിഞ്ഞു.1893ൽ കുതിരവട്ടത്തുകാരനായ ഗോപാലൻ മാസ്റ്റർ എന്ന ആൾ ഈ നാട്ടുകാരായ അയനിക്കാട്ടുകാരുമായി ഉണ്ടായ സ്നേഹബന്ധം മൂലം ഇവരുടെ കൂട്ടായ പ്രയത്ന ഫലമായി ഈ എഴുത്തു പള്ളിക്കൂടത്തിന് പ്രൈമറി സ്കൂളാക്കി മാറ്റാനുള്ള അംഗീകാരം നേടിയെടുത്തു. ഈ പ്രൈമറി സ്കൂളിന്റെ സ്ഥാപകൻ ശ്രീ. അയനിക്കാട്ടു ചോയി എന്ന മഹത് വ്യകതിയാണ്.ഇദ്ദേഹത്തിന്റെ കാലശേഷം അയനിക്കാട്ടുകാരായ കണ്ടൻ ,കരുണാകരൻ,സുന്ദരൻ എന്നിവർ പിന്നീടുള്ള മാനേജർ മാരായി.നിലവിൽ നിവേദിത ചാരിറ്റബിൾ ട്രസ്റ്റിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജർ പദവി അലങ്കരിക്കുന്നത് ശ്രീ.അലുവങ്ങൽ പുൽപ്പറമ്പിൽ നാരായണകുറുപ്പ് മാസ്റ്ററും, ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി.സി കെ വത്സല ടീച്ചറും ആണ് .ഇപ്പോൾ ഈ വിദ്യാലയത്തിൽ ഏകദേശം 600- ൽ അധികം കുട്ടികൾ പഠിക്കുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പൃൂട്ടർലാബ്, സ്കൗട്ട് ഗൈഡ് ജെ ആർ സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ ഉണ്ട്.നമ്മുടെ സ്കൂളിന് സ്വന്തമായി ഒരു ബാൻഡ് ടീം ഉണ്ട്.കുട്ടികളുടേതായ വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo

              [[വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞo പദ്ധതിയുടെ സമാരംഭം 2017 ജനുവരി 27 ന് ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയാണല്ലോ.  ഈ അവസരത്തിൽ സ്കൂൾ തല ഉദ്ഘ)ടന ചടങ്ങുകളും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എൻ. മനോജ്‌കുമാർ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂളി നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ നേതൃത്വം വഹിച്ചു.
    തുടർന്ന് 11 മണിയോടെ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ അണിനിരന്ന മനുഷ്യ ജാലികയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് സംഘ)ടക സമിതിയുടെ വിജയമായി .വാർഡ് മെംമ്പർ ശ്രീമതി ഹര്ഷലതയുടെയും സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ടി പി മുരളീധരൻെയും നേതൃത്വത്തിലുള്ള സംഘ)ടക സമിതിയുടെയും അക്ഷീണ പ്രയത്നമാണ് ഈ പരിപാടി വൻവിജയമാകാൻ സഹായകമായത്.   
   പൊതു വിദ്യാലയങ്ങളുടെ അനിവാര്യത ബോധ്യപെടുത്തുന്ന ഈ പരിപാടി സമൂഹത്തില് നഷ്ടപെടുന്ന മൂല്യങ്ങളുടെ ഉണർവ്വിന് തീർച്ചയായും ആക്കം കൂട്ടും.
   ഈ പരിപാടിയുടെ പങ്കാളിത്തവും ആവേശവും കാണിക്കുന്നതു പൊതു സമൂഹം ഇപ്പോഴും ഇത്തരത്തിലുള്ള പൊതു കാഴ്ചപ്പാടിനൊപ്പമാണ് എന്നത് തന്നെയാണ്. പൊതുവിദ്യാലയങ്ങളിലാണ് പൊതു മൂല്യങ്ങളും സമൂഹത്തിനു മുതൽ കൂട്ടാകുന്ന ജനതയും തലമുറയും എക്കാലവും വളർന്നു വരുന്നത്]]
പൊതു വിദ്യഭ്യാസസംരക്ഷണ യജ്ഞo
പൊതു വിദ്യഭ്യാസസംരക്ഷണ യജ്ഞo

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വി.ആർ.വാസന്തി, ടി.കെ.ബാബു, പി.സി.ബീന, പി.എം.ബിജുകുമാർ, സിന്ധു.എ.എസ്, പ്രഷീല.ടി, ബിന്ദു.പി, ഷിജിന.പി.എം, സി.ഷാജ്‌, ബബിത.പി.എം, ലേഖ.ജി, എൻ.ശ്രീജയ, എസ.ഗിരീഷ്‌കുമാർ, ലിംന.പി ടി, ഐ .എ.ജിക്കി, എ സുബിത, ശാലിനി, ഷർമ്മി, രശ്മി, നമിത, ജിൻസി, അശ്വതി, യെശോദ.കെ,. ജയാ.പി.എം, ബഷിറ.എം, ശ്രീജ.കെ.കെ., സന്ദീവ്കുമാർ.പി.കെ,(ഓഫീസ്‌അറ്റൻഡൻറ്)

ക്ളബുകൾ

പി.സി.ബീന, സയൻസ് ക്ളബ്

സോപ്പിൽ സ്വയംപര്യാപ്തത

സോപ്പ് നിർമ്മാണം
സോപ്പ് നിർമ്മാണം
സോപ്പ് നിർമ്മാണം

വി.ആർ.വാസന്തി, ഗണിത ക്ളബ്

വർഷത്തോടനുബന്ധിച്ചു ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം വിത്തുകൾ ഉപയോഗിച്ച് നിർമ്മിച്ച ഗണിത രൂപങ്ങളുടെ പ്രദർശനം.

ഗണിത രൂപങ്ങളുടെ പ്രദർശനം
ഗണിത രൂപങ്ങളുടെ പ്രദർശനം

കെ.എം.ജിഷ, ഹെൽത്ത് ക്ളബ്

പി.എം.ബിജുകുമാർ ഹരിതപരിസ്ഥിതി ക്ളബ്

ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന ഈന്തു സംരക്ഷണവും ഈന്തു ചെടികളുടെ വിതരണോദ്‌ഘടനവും

ഈന്തു ചെടികളുടെ വിതരണോദ്‌ഘടനം

കെ.എം.ജിഷ ഹിന്ദി ക്ളബ്

ബാഷിറ.എം ,അറബി ക്ളബ്

ലേഖ.ജി, സാമൂഹൃശാസ്ത്ര ക്ളബ്

സാമൂഹ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്

പി.എം.ജയ,സംസ്കൃത ക്ളബ്

സംസ്കൃത ദിനത്തോടനുബന്ധിച്ചു സംസ്‌കൃതം കുട്ടികളുണ്ടാക്കിയ ബാഡ്ജ് ധരിച്ച്‌

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_പന്തീരാങ്കാവ്&oldid=294226" എന്ന താളിൽനിന്ന് ശേഖരിച്ചത്