എ എൽ പി സി എസ് കൊറ്റനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23515 (സംവാദം | സംഭാവനകൾ)
എ എൽ പി സി എസ് കൊറ്റനെല്ലൂർ
വിലാസം
കൊറ്റനെല്ലൂര്‍
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201723515





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == ചരിത്ര താളുകളിലൂടെ

കേരളത്തിലെ ഗ്രാമീണ സൌന്ദര്യം നിറഞ്ഞു നില്ക്കു ന്നകൊച്ചു ഗ്രാമമാണ് കൊറ്റനെല്ലൂര്‍. ഈ പ്രദേശത്തെ ഒരു വിദ്യാലയമാണ് എ.എല്‍.പി.സി.എസ് കൊറ്റനെല്ലൂര്‍. 1916 ല്‍‍ നാട്ടുക്കാരുടെ സഹായത്തോടു കൂടിയാണ് ഈ വിദ്യാലയം നിര്മ്മി ച്ചതെന്ന് പറയപ്പെടുന്നു. ശ്രീമാന്‍ വെങ്കിടേശ്വര അയ്യരുടെ ഉടമസ്ഥതയിലായിരുന്നു ആദ്യം ഈ വിദ്യാലയം. അദ്ദേഹത്തിന്റെങ കാലശേഷം വിദ്യാലയം നിര്മ്മിചക്കുന്നതിന്റൊ ഗ്രാന്റ്ദ നിര്ത്തിതവച്ചു


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

1.ശ്രീ.കെ.എ കുഞ്ഞുവാറു (1922 - 1940) - 42 വര്‍ഷം 2.ശ്രീ.കരുണാകരമേനോന്‍ (1940 - 1943) - 3 വര്‍ഷം 3.ശ്രീ.ഭാസ്കരമേനോന്‍ (1940 - 1943) - 3 വര്‍ഷം 4.ശ്രീമതി.യു.ദേവകിയമ്മ (1943 - 1980) - 37 വര്‍ഷം 5.ശ്രീ.ടി.എല്‍.ഇട്ടേര (1980 - 1982) - 2 വര്‍ഷം 6.സി.ജൂഡ് (1982 - 1983) - 1 വര്‍ഷം 7.സി.ബീഡ് (1983 - 1992) - 9 വര്‍ഷം 8.സി.ജൂഡ് (1992 - 1996) - 4 വര്‍ഷം 9.സി.ക്രിസ്റ്റ (1996 - 2001) - 5 വര്‍ഷം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==നേട്ടങ്ങൾ .അവാർഡുകൾ.==2016-2017 മാള ഉപജില്ല കലോല്‍‍സവല്‍ത്തില്‍ ഒാവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി

==വഴികാട്ടി=={{#multimaps:10.317114,76.2407665|zoom=10}}