"എ.എൽ.പി.എസ് പുലാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ.എല്‍.പി.എസ് പുലാക്കോട്
| പേര്=എ.എൽ.പി.എസ് പുലാക്കോട്
| സ്ഥലപ്പേര്= പുലാക്കോട്
| സ്ഥലപ്പേര്= പുലാക്കോട്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 24644
| സ്കൂൾ കോഡ്= 24644
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം=1917  
| സ്ഥാപിതവർഷം=1917  
| സ്കൂള്‍ വിലാസം= എ.എല്‍.പി.സ്കൂള്‍, പുലാക്കോട്(പി.ഓ),ചേലക്കര(വഴി), തൃശ്ശൂര്‍(ജില്ല)
| സ്കൂൾ വിലാസം= എ.എൽ.പി.സ്കൂൾ, പുലാക്കോട്(പി.ഓ),ചേലക്കര(വഴി), തൃശ്ശൂർ(ജില്ല)
| പിന്‍ കോഡ്= 680586
| പിൻ കോഡ്= 680586
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍=alpspulakode@gmail.com
| സ്കൂൾ ഇമെയിൽ=alpspulakode@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വടക്കാഞ്ചേരി
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം= വിദ്യാഭ്യാസ വകുപ്പ്
| ഭരണ വിഭാഗം= വിദ്യാഭ്യാസ വകുപ്പ്
| സ്കൂള്‍ വിഭാഗം= ലോവര്‍ പ്രൈമറി
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍1= ഒന്നു മുതല്‍ നാലു വരെ
| പഠന വിഭാഗങ്ങൾ1= ഒന്നു മുതൽ നാലു വരെ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 52
| ആൺകുട്ടികളുടെ എണ്ണം= 52
| പെൺകുട്ടികളുടെ എണ്ണം=62  
| പെൺകുട്ടികളുടെ എണ്ണം=62  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 114
| വിദ്യാർത്ഥികളുടെ എണ്ണം= 114
| അദ്ധ്യാപകരുടെ എണ്ണം=10
| അദ്ധ്യാപകരുടെ എണ്ണം=10
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.റ്റി.ഗിരിജ         
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി.റ്റി.ഗിരിജ         
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ഹാജു           
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ഹാജു           
| സ്കൂള്‍ ചിത്രം=24644-SCHOOLIMAGE.JPG
| സ്കൂൾ ചിത്രം=24644-SCHOOLIMAGE.JPG
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 40: വരി 40:
== ചരിത്രം ==
== ചരിത്രം ==
<gallery>
<gallery>
24644-SCHOOLMANAGER1.jpg|ശ്രീ.നമ്പിയത്ത് രാവുണ്ണി നായര്‍
24644-SCHOOLMANAGER1.jpg|ശ്രീ.നമ്പിയത്ത് രാവുണ്ണി നായർ
</gallery>
</gallery>
             പുലാക്കോട് എയിഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ 1917-ല്‍ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ്സ്ഥാപിച്ചത്.ആദ്യത്തെ മാനേജര്‍ അദ്ദേഹമായിരുന്നു.ആദ്യത്തെ അധ്യാപകന്‍ ശ്രീ.എ.നാരായണന്‍ നായരായിരുന്നു.
             പുലാക്കോട് എയിഡഡ് ലോവർ പ്രൈമറി സ്കൂൾ 1917-ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ്സ്ഥാപിച്ചത്.ആദ്യത്തെ മാനേജർ അദ്ദേഹമായിരുന്നു.ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.
             1917-1918 (മലയാള വര്‍ഷം 1093)-ല്‍ ഒന്നും രണ്ടും ക്ലാസ്സുകളായി തുടങ്ങിയ ഈ വിദ്യാലയം 1919-ല്‍ നാലാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ലോവര്‍ പ്രൈമറി സ്കൂളായി മാറി. ഇടക്ക് കുറച്ചു കാലം അഞ്ചാം തരം (നാലര ക്ലാസ്സ്)എന്ന പേരില്‍ ഉണ്ടായിരുന്നു.60കളില്‍ അതു നിര്‍ത്തലാക്കി.
             1917-1918 (മലയാള വർഷം 1093)-ഒന്നും രണ്ടും ക്ലാസ്സുകളായി തുടങ്ങിയ ഈ വിദ്യാലയം 1919-നാലാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ലോവർ പ്രൈമറി സ്കൂളായി മാറി. ഇടക്ക് കുറച്ചു കാലം അഞ്ചാം തരം (നാലര ക്ലാസ്സ്)എന്ന പേരിൽ ഉണ്ടായിരുന്നു.60കളിൽ അതു നിർത്തലാക്കി.
             ആദ്യത്തെ അധ്യാപകന്‍ ശ്രീ.എ.നാരായണന്‍ നായരായിരുന്നു.6 മാസത്തിനു ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ചതു കൊണ്ട് ശ്രീ.പദ്മനാഭന്‍ നായര്‍ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. തുടര്‍ന്നു ശ്രീ.എന്‍.കേശവന്‍ നായര്‍, ശ്രീ.കെ.പി. പദ്മനാഭ മേനോന്‍, ശ്രീമതി.എം.കെ.സുഭദ്രാമ്മ,ശ്രീ.എ.ബാലകൃഷ്ണൻ നായര്‍, ശ്രീ.കുട്ടിനാരായണമേനോന്‍, ശ്രീമതി.പാറുകുട്ടി അമ്മ, ശ്രീമതി.പി.സരസ്വതി, ശ്രീമതി.കെ.പങ്കജം, ശ്രീമതി.വിജയലക്ഷ്മി എന്നിവര്‍ പ്രധാനാധ്യാപകരായി. ശ്രീ.അച്ചുതന്‍ നായര്‍, ശ്രീ.എ.നാരായണന്‍ നായര്‍, ശ്രീ.കെ.സുബ്ബരാമയ്യര്‍, ശ്രീ.ശിവരാമയ്യര്‍, ശ്രീ.പദ്മനാഭന്‍ നായര്‍,ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ, ശ്രീമതി.പരീസബീവി,ശ്രീമതി.കെ.പങ്കജാക്ഷി, ശ്രീമതി.സി.പങ്കജാക്ഷി,ശ്രീമതി.ശ്രീദേവി,ശ്രീമതി.നാരായണി മാരസ്യാര്‍, ശ്രീമതി.കെ.രാധ, ശ്രീമതി.എന്‍.ഇന്ദിര,ശ്രീമതി.കെ.കൃഷ്ണകുമാരി,  ശ്രീമതി.കല്ല്യാണിക്കുട്ടി.എന്‍,ശ്രീമതി.കെ ആമിന, ശ്രീമതി.ശാന്തകുമാരി.കെ.എന്‍, ശ്രീമതി.കെ.ഉഷ, ശ്രീമതി.വിശാലാക്ഷി എന്നിവര്‍ സഹഅധ്യാപകരും.
             ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.6 മാസത്തിനു ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ചതു കൊണ്ട് ശ്രീ.പദ്മനാഭൻ നായർ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. തുടർന്നു ശ്രീ.എൻ.കേശവൻ നായർ, ശ്രീ.കെ.പി. പദ്മനാഭ മേനോൻ, ശ്രീമതി.എം.കെ.സുഭദ്രാമ്മ,ശ്രീ.എ.ബാലകൃഷ്ണൻ നായർ, ശ്രീ.കുട്ടിനാരായണമേനോൻ, ശ്രീമതി.പാറുകുട്ടി അമ്മ, ശ്രീമതി.പി.സരസ്വതി, ശ്രീമതി.കെ.പങ്കജം, ശ്രീമതി.വിജയലക്ഷ്മി എന്നിവർ പ്രധാനാധ്യാപകരായി. ശ്രീ.അച്ചുതൻ നായർ, ശ്രീ.എ.നാരായണൻ നായർ, ശ്രീ.കെ.സുബ്ബരാമയ്യർ, ശ്രീ.ശിവരാമയ്യർ, ശ്രീ.പദ്മനാഭൻ നായർ,ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ, ശ്രീമതി.പരീസബീവി,ശ്രീമതി.കെ.പങ്കജാക്ഷി, ശ്രീമതി.സി.പങ്കജാക്ഷി,ശ്രീമതി.ശ്രീദേവി,ശ്രീമതി.നാരായണി മാരസ്യാർ, ശ്രീമതി.കെ.രാധ, ശ്രീമതി.എൻ.ഇന്ദിര,ശ്രീമതി.കെ.കൃഷ്ണകുമാരി,  ശ്രീമതി.കല്ല്യാണിക്കുട്ടി.എൻ,ശ്രീമതി.കെ ആമിന, ശ്രീമതി.ശാന്തകുമാരി.കെ.എൻ, ശ്രീമതി.കെ.ഉഷ, ശ്രീമതി.വിശാലാക്ഷി എന്നിവർ സഹഅധ്യാപകരും.
              
              
           കണ്ടെത്തിയ സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ പ്രകാരം പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി ഇട്ടിപ്പൊന്നന്‍ നായരുടെ മകന്‍ കുഞ്ഞിക്കൃഷ്ണൻ ആണ്.ആദ്യത്തെ പെണ്‍ക്കുട്ടി നമ്പിയത്തു കേശവന്‍ നായരുടെ മകള്‍ എന്‍.കല്ല്യാണി ചേര്‍ന്നത്കൊല്ലവര്‍ഷം1096 ആണ്.
           കണ്ടെത്തിയ സ്കൂൾ അഡ്മിഷൻ രജിസ്റ്റർ പ്രകാരം പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി ഇട്ടിപ്പൊന്നൻ നായരുടെ മകൻ കുഞ്ഞിക്കൃഷ്ണൻ ആണ്.ആദ്യത്തെ പെൺക്കുട്ടി നമ്പിയത്തു കേശവൻ നായരുടെ മകൾ എൻ.കല്ല്യാണി ചേർന്നത്കൊല്ലവർഷം1096 ആണ്.
            
            
           ആദ്യത്തെ എസ്.സി വിദ്യാർത്ഥിയായ മണ്ണാന്‍ രാമന്റെ മകന്‍ ആര്‍.നാരായണന്‍ 1928ല്‍ പ്രവേശനം നേടി.1935ല്‍ പ്രവേശനം നേടിയ മണ്ണാന്‍ ചാമിയുടെ മകള്‍ സി.കുഞ്ഞിലക്ഷ്മിയാണു ആദ്യത്തെ എസ്.സി വിദ്യാർത്ഥി.
           ആദ്യത്തെ എസ്.സി വിദ്യാർത്ഥിയായ മണ്ണാൻ രാമന്റെ മകൻ ആർ.നാരായണൻ 1928ൽ പ്രവേശനം നേടി.1935ൽ പ്രവേശനം നേടിയ മണ്ണാൻ ചാമിയുടെ മകൾ സി.കുഞ്ഞിലക്ഷ്മിയാണു ആദ്യത്തെ എസ്.സി വിദ്യാർത്ഥി.


           ഇന്നു ശ്രീമതി.ടി. ഗിരിജയുടെ കൂടെ  ശ്രീമതി.പി.മീന മാത്യു, ശ്രീമതി.പി. പ്രീത, ശ്രീമതി.കെ. ഭാഗീരഥി, ശ്രീമതി.കെ. ജയലക്ഷ്മി,ശ്രീമതി.ലീന ഏലിയാസ്, ശ്രീമതി.സിമി.സി.ചെറിയാന്‍,ശ്രീമതി.സഹിദ.പി.എം എന്നിവര്‍ ഈ വിദ്യാലയത്തെ നയിക്കുന്നു.
           ഇന്നു ശ്രീമതി.ടി. ഗിരിജയുടെ കൂടെ  ശ്രീമതി.പി.മീന മാത്യു, ശ്രീമതി.പി. പ്രീത, ശ്രീമതി.കെ. ഭാഗീരഥി, ശ്രീമതി.കെ. ജയലക്ഷ്മി,ശ്രീമതി.ലീന ഏലിയാസ്, ശ്രീമതി.സിമി.സി.ചെറിയാൻ,ശ്രീമതി.സഹിദ.പി.എം എന്നിവർ ഈ വിദ്യാലയത്തെ നയിക്കുന്നു.
ശ്രീമതി.സ്റ്റെജിമോള്‍.സി.എസ്,ശ്രീമതി.സുജാത.ഒ എന്നിവര്‍ ഈ വിദ്യാലയത്തിലെ അധ്യാപികമാരാണെങ്കിലും ഇപ്പോള്‍ വടക്കഞ്ചേരി ഉപജില്ലയിലെ മറ്റു സ്കൂളുകളില്‍ സേവനം ചെയ്യുന്നു.
ശ്രീമതി.സ്റ്റെജിമോൾ.സി.എസ്,ശ്രീമതി.സുജാത.ഒ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപികമാരാണെങ്കിലും ഇപ്പോൾ വടക്കഞ്ചേരി ഉപജില്ലയിലെ മറ്റു സ്കൂളുകളിൽ സേവനം ചെയ്യുന്നു.


[[{{PAGENAME}}മാനേജര്‍മാര്‍|മാനേജര്‍മാര്‍]]
[[{{PAGENAME}}മാനേജർമാർ|മാനേജർമാർ]]
<gallery>
<gallery>
24644-SCHOOLMANAGER1.jpg|ശ്രീ.നമ്പിയത്ത് രാവുണ്ണി നായര്‍
24644-SCHOOLMANAGER1.jpg|ശ്രീ.നമ്പിയത്ത് രാവുണ്ണി നായർ
24644-SCHOOLMANAGER2.jpg|ശ്രീമതി.കോന്നനാത്ത് കുഞ്ഞിക്കാവമ്മ
24644-SCHOOLMANAGER2.jpg|ശ്രീമതി.കോന്നനാത്ത് കുഞ്ഞിക്കാവമ്മ
24644-SCHOOLMANAGER3.jpg|ശ്രീമതി.കോന്നനാത്ത് ശാരദമ്മ
24644-SCHOOLMANAGER3.jpg|ശ്രീമതി.കോന്നനാത്ത് ശാരദമ്മ
24644-SCHOOLMANAGER4.jpg|ഡോ.കെ.ചന്ദ്രമേനോന്‍
24644-SCHOOLMANAGER4.jpg|ഡോ.കെ.ചന്ദ്രമേനോൻ
24644-SCHOOLMANAGER 6.jpg|ശ്രീ.കുട്ടിനാരായണമേനോന്‍
24644-SCHOOLMANAGER 6.jpg|ശ്രീ.കുട്ടിനാരായണമേനോൻ
</gallery>
</gallery>
* ശ്രീ.നമ്പിയത്ത് രാവുണ്ണി നായര്‍
* ശ്രീ.നമ്പിയത്ത് രാവുണ്ണി നായർ
* ശ്രീമതി.കോന്നനാത്ത് കുഞ്ഞിക്കാവമ്മ
* ശ്രീമതി.കോന്നനാത്ത് കുഞ്ഞിക്കാവമ്മ
* ശ്രീമതി.കോന്നനാത്ത് ശാരദമ്മ
* ശ്രീമതി.കോന്നനാത്ത് ശാരദമ്മ
* ഡോ.കെ.ചന്ദ്രമേനോന്‍
* ഡോ.കെ.ചന്ദ്രമേനോൻ
* ശ്രീമതി.രാധമ്മ ചന്ദ്രമേനോന്‍
* ശ്രീമതി.രാധമ്മ ചന്ദ്രമേനോൻ
* ശ്രീ.കുട്ടിനാരായണമേനോന്‍
* ശ്രീ.കുട്ടിനാരായണമേനോൻ
* ശ്രീ.നന്ദകുമാര്‍
* ശ്രീ.നന്ദകുമാർ


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
         100 വര്‍ഷത്തോളം പ്രായമുള്ള കെട്ടിടം ഓരോ കൊല്ലവും അറ്റകുറ്റപണികള്‍ നടത്തുന്നതിനാല്‍ വലിയ പ്രശ്നമില്ലാതെ നിലകൊള്ളുന്നു. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ശുചിമുറികളുണ്ട്.ഒരു വലിയ അടുക്കളയും ഒരു കമ്പ്യൂട്ടർ മുറിയുണ്ട്. സ്കൂളിന്റെ മുന്‍വശത്ത് മതിലും ഗെയ്റ്റുമുണ്ട്.
         100 വർഷത്തോളം പ്രായമുള്ള കെട്ടിടം ഓരോ കൊല്ലവും അറ്റകുറ്റപണികൾ നടത്തുന്നതിനാൽ വലിയ പ്രശ്നമില്ലാതെ നിലകൊള്ളുന്നു. കുട്ടികൾക്കും അദ്ധ്യാപകർക്കും ശുചിമുറികളുണ്ട്.ഒരു വലിയ അടുക്കളയും ഒരു കമ്പ്യൂട്ടർ മുറിയുണ്ട്. സ്കൂളിന്റെ മുൻവശത്ത് മതിലും ഗെയ്റ്റുമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}പൊതുവിജ്ഞാനം|പൊതുവിജ്ഞാനം]]
[[{{PAGENAME}}പൊതുവിജ്ഞാനം|പൊതുവിജ്ഞാനം]]
         ദിവസേന പത്രപാരായണം നടത്തുന്നു.കൂടാതെ ആഴ്ചയില്‍ ഒരു ദിവസം 10 ചോദ്യോത്തരം അറിയിപ്പ് ബോര്‍ഡില്‍ ഇടും.മാസാവസാനം ക്വിസ് മത്സരം നടത്തുന്നു.വിജയികള്‍ക്ക് സമ്മാനം നല്‍കുന്നു
         ദിവസേന പത്രപാരായണം നടത്തുന്നു.കൂടാതെ ആഴ്ചയിൽ ഒരു ദിവസം 10 ചോദ്യോത്തരം അറിയിപ്പ് ബോർഡിൽ ഇടും.മാസാവസാനം ക്വിസ് മത്സരം നടത്തുന്നു.വിജയികൾക്ക് സമ്മാനം നൽകുന്നു
[[{{PAGENAME}}ശുചിത്വക്ലബ്|ശുചിത്വക്ലബ്]]
[[{{PAGENAME}}ശുചിത്വക്ലബ്|ശുചിത്വക്ലബ്]]
         ആഴ്ചയില്‍ ഒരു ദിവസം സ്കൂളും പരിസരവും വൃത്തിയാക്കുന്നു.ശുചിത്വക്ലബ് അംഗങ്ങള്‍ അതിനു മുന്‍ ക്കയ്യെടുക്കുന്നു.
         ആഴ്ചയിൽ ഒരു ദിവസം സ്കൂളും പരിസരവും വൃത്തിയാക്കുന്നു.ശുചിത്വക്ലബ് അംഗങ്ങൾ അതിനു മുൻ ക്കയ്യെടുക്കുന്നു.
[[{{PAGENAME}}ഇംഗ്ലീഷ് അസ്സംബ്ലി|ഇംഗ്ലീഷ് അസ്സംബ്ലി]]
[[{{PAGENAME}}ഇംഗ്ലീഷ് അസ്സംബ്ലി|ഇംഗ്ലീഷ് അസ്സംബ്ലി]]
         ബുധനാഴ്ചകളില്‍ നടത്തുന്ന ഇംഗ്ലീഷ് അസ്സംബ്ലി ഇംഗ്ലീഷ് ഭാഷ പുരോഗമിപ്പിക്കാന്‍ ഉതകുന്നു.
         ബുധനാഴ്ചകളിൽ നടത്തുന്ന ഇംഗ്ലീഷ് അസ്സംബ്ലി ഇംഗ്ലീഷ് ഭാഷ പുരോഗമിപ്പിക്കാൻ ഉതകുന്നു.
[[{{PAGENAME}}ദിനാചരണങ്ങള്‍|ദിനാചരണങ്ങള്‍]]
[[{{PAGENAME}}ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
         ഓരോ ദിനാചരണവും അവയെക്കുറിച്ചു കുട്ടികള്‍ക്കു കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.
         ഓരോ ദിനാചരണവും അവയെക്കുറിച്ചു കുട്ടികൾക്കു കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു.


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
* ശ്രീ.അച്ചുതന്‍ നായര്‍
* ശ്രീ.അച്ചുതൻ നായർ
* ശ്രീ.എ.നാരായണന്‍ നായര്‍
* ശ്രീ.എ.നാരായണൻ നായർ
* ശ്രീ.കെ.സുബ്ബരാമയ്യര്‍
* ശ്രീ.കെ.സുബ്ബരാമയ്യർ
* ശ്രീ.ശിവരാമയ്യര്‍
* ശ്രീ.ശിവരാമയ്യർ
* ശ്രീ.പദ്മനാഭന്‍ നായര്‍
* ശ്രീ.പദ്മനാഭൻ നായർ
* ശ്രീ.എന്‍.കേശവന്‍ നായര്‍
* ശ്രീ.എൻ.കേശവൻ നായർ
* ശ്രീ.കെ.പി.പദ്മനാഭമേനോന്‍
* ശ്രീ.കെ.പി.പദ്മനാഭമേനോൻ
* ശ്രീമതി.എം.കെ.സുഭദ്രാമ്മ
* ശ്രീമതി.എം.കെ.സുഭദ്രാമ്മ
* ശ്രീ.എ.ബാലകൃഷ്ണൻ നായര്‍
* ശ്രീ.എ.ബാലകൃഷ്ണൻ നായർ
* ശ്രീ.കുട്ടിനാരായണമേനോന്‍
* ശ്രീ.കുട്ടിനാരായണമേനോൻ
* ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ
* ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ
* ശ്രീമതി.പരീസബീവി
* ശ്രീമതി.പരീസബീവി
വരി 98: വരി 98:
* ശ്രീമതി.സി.പങ്കജാക്ഷി
* ശ്രീമതി.സി.പങ്കജാക്ഷി
* ശ്രീമതി.ശ്രീദേവി
* ശ്രീമതി.ശ്രീദേവി
* ശ്രീമതി.നാരായണിമാരസ്യാര്‍
* ശ്രീമതി.നാരായണിമാരസ്യാർ
* ശ്രീമതി.കെ.രാധ
* ശ്രീമതി.കെ.രാധ
* ശ്രീമതി.എന്‍.ഇന്ദിര
* ശ്രീമതി.എൻ.ഇന്ദിര
* ശ്രീമതി.കെ.കൃഷ്ണകുമാരി
* ശ്രീമതി.കെ.കൃഷ്ണകുമാരി
* ശ്രീമതി.പാറുകുട്ടി അമ്മ
* ശ്രീമതി.പാറുകുട്ടി അമ്മ
* ശ്രീമതി.പി.സരസ്വതി
* ശ്രീമതി.പി.സരസ്വതി
* ശ്രീമതി.കെ.പങ്കജം
* ശ്രീമതി.കെ.പങ്കജം
* ശ്രീമതി.കല്ല്യാണിക്കുട്ടി.എന്‍
* ശ്രീമതി.കല്ല്യാണിക്കുട്ടി.എൻ
* ശ്രീമതി.കെ ആമിന
* ശ്രീമതി.കെ ആമിന
* ശ്രീമതി.വിജയലക്ഷ്മി
* ശ്രീമതി.വിജയലക്ഷ്മി
* ശ്രീമതി.ശാന്തകുമാരി.കെ.എന്‍
* ശ്രീമതി.ശാന്തകുമാരി.കെ.എൻ
* ശ്രീമതി.കെ.ഉഷ
* ശ്രീമതി.കെ.ഉഷ
* ശ്രീമതി.വിശാലാക്ഷി
* ശ്രീമതി.വിശാലാക്ഷി
വരി 117: വരി 117:
* ശ്രീമതി.കെ.ജയലക്ഷ്മി
* ശ്രീമതി.കെ.ജയലക്ഷ്മി
* ശ്രീമതി.ലീന ഏലിയാസ്
* ശ്രീമതി.ലീന ഏലിയാസ്
* ശ്രീമതി.സിമി.സി.ചെറിയാന്‍
* ശ്രീമതി.സിമി.സി.ചെറിയാൻ
* ശ്രീമതി.സ്റ്റെജിമോള്‍.സി.എസ്
* ശ്രീമതി.സ്റ്റെജിമോൾ.സി.എസ്
* അനന്ത ലക്ഷ്മി ചന്ദ്രൻ
* അനന്ത ലക്ഷ്മി ചന്ദ്രൻ
* ശ്രീമതി.സുജാത.ഒ
* ശ്രീമതി.സുജാത.ഒ
* ശ്രീമതി.സഹിദ.പി.എം
* ശ്രീമതി.സഹിദ.പി.എം


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
   
   
* ശ്രീ.മാധവന്‍ കുട്ടി മാസ്റ്റര്‍ - എ.ഇ.ഒ
* ശ്രീ.മാധവൻ കുട്ടി മാസ്റ്റർ - എ.ഇ.ഒ
* ഡോ.ചന്ദ്രന്‍ മേനോന്‍ - സ്കൂള്‍ മാനേജര്‍ (എ.എല്‍.പി.എസ് പുലാക്കോട്) , റിട്ട.വെറ്റിനറി കോളേജ് പ്രിന്‍സിപ്പാള്‍
* ഡോ.ചന്ദ്രൻ മേനോൻ - സ്കൂൾ മാനേജർ (എ.എൽ.പി.എസ് പുലാക്കോട്) , റിട്ട.വെറ്റിനറി കോളേജ് പ്രിൻസിപ്പാൾ
* റിട്ട.കേണല്‍.ടി.എസ്.എസ്.നായര്‍
* റിട്ട.കേണൽ.ടി.എസ്.എസ്.നായർ
* റിട്ട.കേണല്‍.രാജന്‍ നായര്‍
* റിട്ട.കേണൽ.രാജൻ നായർ
* ശ്രീ.ടി.ശിവശങ്കരന്‍ നായര്‍ - ഉപനിഷദ് പണ്ഡിതന്‍
* ശ്രീ.ടി.ശിവശങ്കരൻ നായർ - ഉപനിഷദ് പണ്ഡിതൻ
* റിട്ട.ക്യാപ്റ്റന്‍.രാധാകൃഷ്ണൻ
* റിട്ട.ക്യാപ്റ്റൻ.രാധാകൃഷ്ണൻ
* ഡോ.കേശവദാസ് (പി.എച്ച്.ഡി)
* ഡോ.കേശവദാസ് (പി.എച്ച്.ഡി)
* ശ്രീ.എന്‍.കേശവന്‍ നായര്‍-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീ.എൻ.കേശവൻ നായർ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
* ശ്രീ.എ.ബാലകൃഷ്ണൻ നായര്‍-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീ.എ.ബാലകൃഷ്ണൻ നായർ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
* ശ്രീ.എ.കുട്ടിനാരായണന്‍-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീ.എ.കുട്ടിനാരായണൻ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
* ശ്രീമതി.പാറുകുട്ടി അമ്മ-ഹെഡ്മിസ്ട്രസ്(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീമതി.പാറുകുട്ടി അമ്മ-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
* ശ്രീമതി.എസ്.വിജയലക്ഷ്മി-ഹെഡ്മിസ്ട്രസ്(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീമതി.എസ്.വിജയലക്ഷ്മി-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
* ശ്രീമതി.ടി.ഗിരിജ-ഹെഡ്മിസ്ട്രസ്(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീമതി.ടി.ഗിരിജ-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
* ശ്രീ.പി.പി.മത്തായി - റിട്ട.ട്രഷറി ഓഫീസര്‍
* ശ്രീ.പി.പി.മത്തായി - റിട്ട.ട്രഷറി ഓഫീസർ
* സി.ഗ്രേസി- അധ്യാപിക(ലിറ്റില്‍ ഫ്ലവര്‍ എച്ച്.എസ്.എസ്,ചേലക്കര)
* സി.ഗ്രേസി- അധ്യാപിക(ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസ്,ചേലക്കര)
* ശ്രീ.രാജേഷ്(എഞ്ചിനീയര്‍)
* ശ്രീ.രാജേഷ്(എഞ്ചിനീയർ)
* ശ്രീ.രാമദാസ്(എഞ്ചിനീയര്‍)
* ശ്രീ.രാമദാസ്(എഞ്ചിനീയർ)
* ശ്രീ.ഹരികൃഷ്ണൻ.ടി(എഞ്ചിനീയര്‍)
* ശ്രീ.ഹരികൃഷ്ണൻ.ടി(എഞ്ചിനീയർ)
* ശ്രീ.റെനില്‍ പീറ്റര്‍(എഞ്ചിനീയര്‍)
* ശ്രീ.റെനിൽ പീറ്റർ(എഞ്ചിനീയർ)
* ഡോ.ശോഭ.യു
* ഡോ.ശോഭ.യു
* ഡോ.സുധീര്‍.യു
* ഡോ.സുധീർ.യു
* ഡോ.ജിഷ്ണു
* ഡോ.ജിഷ്ണു
* ഡോ.ധന്യ
* ഡോ.ധന്യ
വരി 154: വരി 154:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.672124,76.36252|zoom=12}}
{{#multimaps:10.672124,76.36252|zoom=12}}
<!--visbot  verified-chils->

23:46, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് പുലാക്കോട്
വിലാസം
പുലാക്കോട്

എ.എൽ.പി.സ്കൂൾ, പുലാക്കോട്(പി.ഓ),ചേലക്കര(വഴി), തൃശ്ശൂർ(ജില്ല)
,
680586
സ്ഥാപിതംജൂൺ - 1917
വിവരങ്ങൾ
ഇമെയിൽalpspulakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്24644 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.റ്റി.ഗിരിജ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.



ചരിത്രം

           പുലാക്കോട് എയിഡഡ് ലോവർ പ്രൈമറി സ്കൂൾ 1917-ൽ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ്സ്ഥാപിച്ചത്.ആദ്യത്തെ മാനേജർ അദ്ദേഹമായിരുന്നു.ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.
           1917-1918 (മലയാള വർഷം 1093)-ൽ ഒന്നും രണ്ടും ക്ലാസ്സുകളായി തുടങ്ങിയ ഈ വിദ്യാലയം 1919-ൽ നാലാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ലോവർ പ്രൈമറി സ്കൂളായി മാറി. ഇടക്ക് കുറച്ചു കാലം അഞ്ചാം തരം (നാലര ക്ലാസ്സ്)എന്ന പേരിൽ ഉണ്ടായിരുന്നു.60കളിൽ അതു നിർത്തലാക്കി.
           ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.6 മാസത്തിനു ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ചതു കൊണ്ട് ശ്രീ.പദ്മനാഭൻ നായർ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. തുടർന്നു ശ്രീ.എൻ.കേശവൻ നായർ, ശ്രീ.കെ.പി. പദ്മനാഭ മേനോൻ, ശ്രീമതി.എം.കെ.സുഭദ്രാമ്മ,ശ്രീ.എ.ബാലകൃഷ്ണൻ നായർ, ശ്രീ.കുട്ടിനാരായണമേനോൻ, ശ്രീമതി.പാറുകുട്ടി അമ്മ, ശ്രീമതി.പി.സരസ്വതി, ശ്രീമതി.കെ.പങ്കജം, ശ്രീമതി.വിജയലക്ഷ്മി എന്നിവർ പ്രധാനാധ്യാപകരായി. ശ്രീ.അച്ചുതൻ നായർ, ശ്രീ.എ.നാരായണൻ നായർ, ശ്രീ.കെ.സുബ്ബരാമയ്യർ, ശ്രീ.ശിവരാമയ്യർ, ശ്രീ.പദ്മനാഭൻ നായർ,ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ, ശ്രീമതി.പരീസബീവി,ശ്രീമതി.കെ.പങ്കജാക്ഷി, ശ്രീമതി.സി.പങ്കജാക്ഷി,ശ്രീമതി.ശ്രീദേവി,ശ്രീമതി.നാരായണി മാരസ്യാർ, ശ്രീമതി.കെ.രാധ, ശ്രീമതി.എൻ.ഇന്ദിര,ശ്രീമതി.കെ.കൃഷ്ണകുമാരി,  ശ്രീമതി.കല്ല്യാണിക്കുട്ടി.എൻ,ശ്രീമതി.കെ ആമിന, ശ്രീമതി.ശാന്തകുമാരി.കെ.എൻ, ശ്രീമതി.കെ.ഉഷ, ശ്രീമതി.വിശാലാക്ഷി എന്നിവർ സഹഅധ്യാപകരും.
            
          കണ്ടെത്തിയ സ്കൂൾ അഡ്മിഷൻ രജിസ്റ്റർ പ്രകാരം പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി ഇട്ടിപ്പൊന്നൻ നായരുടെ മകൻ കുഞ്ഞിക്കൃഷ്ണൻ ആണ്.ആദ്യത്തെ പെൺക്കുട്ടി നമ്പിയത്തു കേശവൻ നായരുടെ മകൾ എൻ.കല്ല്യാണി ചേർന്നത്കൊല്ലവർഷം1096 ആണ്.
         
          ആദ്യത്തെ എസ്.സി വിദ്യാർത്ഥിയായ മണ്ണാൻ രാമന്റെ മകൻ ആർ.നാരായണൻ 1928ൽ പ്രവേശനം നേടി.1935ൽ പ്രവേശനം നേടിയ മണ്ണാൻ ചാമിയുടെ മകൾ സി.കുഞ്ഞിലക്ഷ്മിയാണു ആദ്യത്തെ എസ്.സി വിദ്യാർത്ഥി.
          ഇന്നു ശ്രീമതി.ടി. ഗിരിജയുടെ കൂടെ  ശ്രീമതി.പി.മീന മാത്യു, ശ്രീമതി.പി. പ്രീത, ശ്രീമതി.കെ. ഭാഗീരഥി, ശ്രീമതി.കെ. ജയലക്ഷ്മി,ശ്രീമതി.ലീന ഏലിയാസ്, ശ്രീമതി.സിമി.സി.ചെറിയാൻ,ശ്രീമതി.സഹിദ.പി.എം എന്നിവർ ഈ വിദ്യാലയത്തെ നയിക്കുന്നു.

ശ്രീമതി.സ്റ്റെജിമോൾ.സി.എസ്,ശ്രീമതി.സുജാത.ഒ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപികമാരാണെങ്കിലും ഇപ്പോൾ വടക്കഞ്ചേരി ഉപജില്ലയിലെ മറ്റു സ്കൂളുകളിൽ സേവനം ചെയ്യുന്നു.

മാനേജർമാർ

  • ശ്രീ.നമ്പിയത്ത് രാവുണ്ണി നായർ
  • ശ്രീമതി.കോന്നനാത്ത് കുഞ്ഞിക്കാവമ്മ
  • ശ്രീമതി.കോന്നനാത്ത് ശാരദമ്മ
  • ഡോ.കെ.ചന്ദ്രമേനോൻ
  • ശ്രീമതി.രാധമ്മ ചന്ദ്രമേനോൻ
  • ശ്രീ.കുട്ടിനാരായണമേനോൻ
  • ശ്രീ.നന്ദകുമാർ

ഭൗതികസൗകര്യങ്ങൾ

        100 വർഷത്തോളം പ്രായമുള്ള കെട്ടിടം ഓരോ കൊല്ലവും അറ്റകുറ്റപണികൾ നടത്തുന്നതിനാൽ വലിയ പ്രശ്നമില്ലാതെ നിലകൊള്ളുന്നു. കുട്ടികൾക്കും അദ്ധ്യാപകർക്കും ശുചിമുറികളുണ്ട്.ഒരു വലിയ അടുക്കളയും ഒരു കമ്പ്യൂട്ടർ മുറിയുണ്ട്. സ്കൂളിന്റെ മുൻവശത്ത് മതിലും ഗെയ്റ്റുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിജ്ഞാനം

       ദിവസേന പത്രപാരായണം നടത്തുന്നു.കൂടാതെ ആഴ്ചയിൽ ഒരു ദിവസം 10 ചോദ്യോത്തരം അറിയിപ്പ് ബോർഡിൽ ഇടും.മാസാവസാനം ക്വിസ് മത്സരം നടത്തുന്നു.വിജയികൾക്ക് സമ്മാനം നൽകുന്നു

ശുചിത്വക്ലബ്

       ആഴ്ചയിൽ ഒരു ദിവസം സ്കൂളും പരിസരവും വൃത്തിയാക്കുന്നു.ശുചിത്വക്ലബ് അംഗങ്ങൾ അതിനു മുൻ ക്കയ്യെടുക്കുന്നു.

ഇംഗ്ലീഷ് അസ്സംബ്ലി

       ബുധനാഴ്ചകളിൽ നടത്തുന്ന ഇംഗ്ലീഷ് അസ്സംബ്ലി ഇംഗ്ലീഷ് ഭാഷ പുരോഗമിപ്പിക്കാൻ ഉതകുന്നു.

ദിനാചരണങ്ങൾ

       ഓരോ ദിനാചരണവും അവയെക്കുറിച്ചു കുട്ടികൾക്കു കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു.

മുൻ സാരഥികൾ

  • ശ്രീ.അച്ചുതൻ നായർ
  • ശ്രീ.എ.നാരായണൻ നായർ
  • ശ്രീ.കെ.സുബ്ബരാമയ്യർ
  • ശ്രീ.ശിവരാമയ്യർ
  • ശ്രീ.പദ്മനാഭൻ നായർ
  • ശ്രീ.എൻ.കേശവൻ നായർ
  • ശ്രീ.കെ.പി.പദ്മനാഭമേനോൻ
  • ശ്രീമതി.എം.കെ.സുഭദ്രാമ്മ
  • ശ്രീ.എ.ബാലകൃഷ്ണൻ നായർ
  • ശ്രീ.കുട്ടിനാരായണമേനോൻ
  • ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ
  • ശ്രീമതി.പരീസബീവി
  • ശ്രീമതി.കെ.പങ്കജാക്ഷി
  • ശ്രീമതി.സി.പങ്കജാക്ഷി
  • ശ്രീമതി.ശ്രീദേവി
  • ശ്രീമതി.നാരായണിമാരസ്യാർ
  • ശ്രീമതി.കെ.രാധ
  • ശ്രീമതി.എൻ.ഇന്ദിര
  • ശ്രീമതി.കെ.കൃഷ്ണകുമാരി
  • ശ്രീമതി.പാറുകുട്ടി അമ്മ
  • ശ്രീമതി.പി.സരസ്വതി
  • ശ്രീമതി.കെ.പങ്കജം
  • ശ്രീമതി.കല്ല്യാണിക്കുട്ടി.എൻ
  • ശ്രീമതി.കെ ആമിന
  • ശ്രീമതി.വിജയലക്ഷ്മി
  • ശ്രീമതി.ശാന്തകുമാരി.കെ.എൻ
  • ശ്രീമതി.കെ.ഉഷ
  • ശ്രീമതി.വിശാലാക്ഷി
  • ശ്രീമതി.ടി.ഗിരിജ
  • ശ്രീമതി.പി.മീന മാത്യു
  • ശ്രീമതി.പി.പ്രീത
  • ശ്രീമതി.കെ.ഭാഗീരഥി
  • ശ്രീമതി.കെ.ജയലക്ഷ്മി
  • ശ്രീമതി.ലീന ഏലിയാസ്
  • ശ്രീമതി.സിമി.സി.ചെറിയാൻ
  • ശ്രീമതി.സ്റ്റെജിമോൾ.സി.എസ്
  • അനന്ത ലക്ഷ്മി ചന്ദ്രൻ
  • ശ്രീമതി.സുജാത.ഒ
  • ശ്രീമതി.സഹിദ.പി.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.മാധവൻ കുട്ടി മാസ്റ്റർ - എ.ഇ.ഒ
  • ഡോ.ചന്ദ്രൻ മേനോൻ - സ്കൂൾ മാനേജർ (എ.എൽ.പി.എസ് പുലാക്കോട്) , റിട്ട.വെറ്റിനറി കോളേജ് പ്രിൻസിപ്പാൾ
  • റിട്ട.കേണൽ.ടി.എസ്.എസ്.നായർ
  • റിട്ട.കേണൽ.രാജൻ നായർ
  • ശ്രീ.ടി.ശിവശങ്കരൻ നായർ - ഉപനിഷദ് പണ്ഡിതൻ
  • റിട്ട.ക്യാപ്റ്റൻ.രാധാകൃഷ്ണൻ
  • ഡോ.കേശവദാസ് (പി.എച്ച്.ഡി)
  • ശ്രീ.എൻ.കേശവൻ നായർ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീ.എ.ബാലകൃഷ്ണൻ നായർ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീ.എ.കുട്ടിനാരായണൻ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീമതി.പാറുകുട്ടി അമ്മ-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീമതി.എസ്.വിജയലക്ഷ്മി-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീമതി.ടി.ഗിരിജ-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീ.പി.പി.മത്തായി - റിട്ട.ട്രഷറി ഓഫീസർ
  • സി.ഗ്രേസി- അധ്യാപിക(ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസ്,ചേലക്കര)
  • ശ്രീ.രാജേഷ്(എഞ്ചിനീയർ)
  • ശ്രീ.രാമദാസ്(എഞ്ചിനീയർ)
  • ശ്രീ.ഹരികൃഷ്ണൻ.ടി(എഞ്ചിനീയർ)
  • ശ്രീ.റെനിൽ പീറ്റർ(എഞ്ചിനീയർ)
  • ഡോ.ശോഭ.യു
  • ഡോ.സുധീർ.യു
  • ഡോ.ജിഷ്ണു
  • ഡോ.ധന്യ
  • സ്വപ്ന -അധ്യാപിക (എസ്.എം.ടി.എച്ച്.എസ്.എസ്,ചേലക്കര)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.672124,76.36252|zoom=12}}


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പുലാക്കോട്&oldid=405915" എന്ന താളിൽനിന്ന് ശേഖരിച്ചത്