എ.എൽ.പി.എസ്.കാരക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20414 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1923 ൽ അംഗീകാരം ലഭിച്ച സ്ഥാപനം.99.ാം വർഷത്തേക്ക് പ്രവേശിക്കുന്നു. കാരക്കാട് ഗേൾസ് എലിമെൻററി സ്ക്കൂൾ എന്ന പേരിൽ തുടങ്ങിയ വിദ്യാലയമാണിത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകി സ്ഥാപിച്ച വിദ്യാലയമാണ്.