"എ.എൽ.പി.എസ്.കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 93: വരി 93:

ചന്ദ്രിക ടീച്ചർ.   
ചന്ദ്രിക ടീച്ചർ.   
'''കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യൂ ''']].........

1946 മുതൽ 1982 വരെ ഇന്നത്തെ മാനേജരായ പാറുക്കുട്ടി ടീച്ചർ, തുടർന്ന് പദ്മാവതി ടീച്ചർ, കമല ടീച്ചർ, അമ്മിണി ടീച്ചർ തുടങ്ങി പ്രധാന അദ്ധ്യാപരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വന്ന വിദ്യാലയമാണ്. 1992 മെയ് മാസം മുതൽ ഇന്നത്തെ പ്രധാന അദ്ധ്യാപികയായ ഗീത ടീച്ചറുടെ മേൽ നോട്ടത്തിൽ നല്ല നിലയിൽ തന്നെ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അതിനു സഹായകമായി പൂർവ്വ വിദ്യാർത്ഥിയും കൂടിയായ മുൻ പി.ടി.എ പ്രസിഡണ്ട് പി. ടി. വേണുഗോപാലും, മുൻ വൈസ് പ്രസിഡണ്ട് ആയ കെ.എം. രാമനാരായണനും ഒപ്പം തന്നെ ഉണ്ട്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

16:40, 29 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.കാരക്കാട്
വിലാസം
കാരക്കാട്

കവളപ്പാറ പി.ഒ.
,
679523
സ്ഥാപിതം07 - 03 - 1923
വിവരങ്ങൾ
ഫോൺ0466 2223977
ഇമെയിൽalpskarakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്20414 (സമേതം)
യുഡൈസ് കോഡ്32061200104
വിക്കിഡാറ്റQ64690035
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണൂർ മുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവൈശാഖ് .വി.എ
പി.ടി.എ. പ്രസിഡണ്ട്സരിത വി.എൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിത.കെ.പി
അവസാനം തിരുത്തിയത്
29-06-202220414

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ കാരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

1923 ൽ അംഗീകാരം ലഭിച്ച സ്ഥാപനം. കൂടുതൽ ഇവിടെ വായിക്കൂ.........

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ സ്കൂൾ അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കൂടുതൽ ഇവിടെ വായിക്കൂ.........

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ വർഷവും സബ്ബ് ജില്ലാ തലത്തിൽ കഴിയുന്നത്ര മേളകളിലും പങ്കെടുക്കുകയും സ്ഥാനവും എ ഗ്രേഡും ലഭിച്ചു വരികയും ചെയ്യാറുണ്ട്.കൂടുതൽ ഇവിടെ വായിക്കൂ.........

ക്ലബ്ബുകൾ

ശാസ്ത്രം, ഗണിതം, ഭാഷാക്ലബ്ബുകൾ , സോഷ്യൽ , വിദ്യാരംഗം, ഹെൽത്ത്‌ ക്ലബ്‌, എന്നീ ക്ലബുകളുടെ പ്രവർത്തനങ്ങൾ വളരെ മികച്ചതായി നടന്നുവരുന്നു.കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യൂ .........

അംഗീകാരങ്ങൾ

ഷൊർണൂർ ബി.ആർ.സി യിലെ മികച്ച എൽ പി വിദ്യാലയത്തിനുള്ള പുരസ്ക്കാരം ലഭിച്ചു. കൂടുതൽ ഇവിടെ വായിക്കൂ.........

മാനേജ്മെന്റ്

കാരക്കാട് പടിഞ്ഞാറെ പട്ടത്ത് കുഞ്ഞിമാളു അമ്മ ആയിരുന്നു ആദ്യകാല മാനേജർ. പിന്നീട് പല കൈമാറ്റങ്ങൾക്കു സേഷം ഇന്ന് ശ്രീമതി പാറുക്കുട്ടി ടീച്ചർ മാനേജരായി പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പാറുക്കുട്ടി ടീച്ചർ,

പദ്മാവതി ടീചർ,

അമ്മിണി ടീച്ചർ,

ഗീത ടീച്ചർ ,

ചന്ദ്രിക ടീച്ചർ.

കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യൂ ]].........

1946 മുതൽ 1982 വരെ ഇന്നത്തെ മാനേജരായ പാറുക്കുട്ടി ടീച്ചർ, തുടർന്ന് പദ്മാവതി ടീച്ചർ, കമല ടീച്ചർ, അമ്മിണി ടീച്ചർ തുടങ്ങി പ്രധാന അദ്ധ്യാപരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വന്ന വിദ്യാലയമാണ്. 1992 മെയ് മാസം മുതൽ ഇന്നത്തെ പ്രധാന അദ്ധ്യാപികയായ ഗീത ടീച്ചറുടെ മേൽ നോട്ടത്തിൽ നല്ല നിലയിൽ തന്നെ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അതിനു സഹായകമായി പൂർവ്വ വിദ്യാർത്ഥിയും കൂടിയായ മുൻ പി.ടി.എ പ്രസിഡണ്ട് പി. ടി. വേണുഗോപാലും, മുൻ വൈസ് പ്രസിഡണ്ട് ആയ കെ.എം. രാമനാരായണനും ഒപ്പം തന്നെ ഉണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബ്രിഗേടിയർ സേതുമാധവൻ, കൃഷ്ണൻകുട്ടി ഡോക്ടർ, ഡോക്ടർ. വിജയൻ, നേവി ഓഫീസർ പാറേതൊടി ഭക്തവല്സലൻ, എഞ്ചിനീയർ പാറേതൊടി രവി, വ്യവസായ പ്രമുഖൻ ശ്രീ. പദ്മനാഭൻ തുടങ്ങി ധാരാളം പ്രമുഖർ പഠിച്ചു പോയ വിദ്യാലയമാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:10.76317, 76.28986|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കാരക്കാട്&oldid=1816797" എന്ന താളിൽനിന്ന് ശേഖരിച്ചത്