എ.എൽ.പി.എസ്.ആമയൂർ നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 555937 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കൊപ്പത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

എ.എൽ.പി.എസ്.ആമയൂർ നോർത്ത്
വിലാസം
പുലാശ്ശേരി പി ഒ , പാലക്കാട്
,
679307
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ9747018121
ഇമെയിൽalpsamayurnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്20642 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരീഷ് എം
അവസാനം തിരുത്തിയത്
18-01-2022555937


ചരിത്രം

സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ നാട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് 1918 ൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത് . കണ്ണത്ത് കളത്തിൽ നാരായണൻ നായർ ആണ് സ്ഥപനത്തിന്റെ സ്ഥാപകൻ . സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യമായിരുന്നു ഈ വിദ്യാലയത്തിന്റെ പിറവിക്കു പിന്നിൽ .ഒരുപാട് മഹരഥൻ മാർ പഠിച്ചിറങ്ങിയ ഈ വിദ്യാലയം ഇന്നും അതിന്റെ മഹിമ നിലനിർത്തിപ്പോരുന്നു.

നിലവിലെ അധ്യാപകർ

ശ്രീ . ഗിരീഷ് എം ( പ്രധാനാധ്യാപകൻ )

ശ്രീ . കൃഷ്ണദാസ് എം

ശ്രീ. ഗനേഷ് എം കെ

ശ്രീ. അൻവർ സാദിക് കെ

ശ്രീമതി . രഹ്ന കെ

ശ്രീമതി . ഷീബ ( പ്രീ പ്രൈമറി അധ്യാപിക )

മുൻകാല അധ്യാപകർ

അധ്യാപികയുടെ / അധ്യാപകന്റെ പേര് സ്കൂളിൽ പ്രവേശിച്ച വർഷം സ്കൂളിൽ നിന്ന് വിരമിച്ച വർഷം
1 ശ്രീമതി . പുഷ്പലത കെ
2021
2 ശ്രീ . കൈലാസനാഥൻ ടി പി c
2019
3 ശ്രീമതി . പ്രേമ ഇ
2018
4 ശ്രീമതി കോമളവല്ലി ഇ
2003
5 ശ്രീമതി ആമിന പി
2003
6 ശ്രീ എം കെ വിശ്വനാഥമേനോൻ
1997
7 ശ്രീ. ഉസ്മാൻ സി 1994

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ. എംംകെ വിശ്വനാഥ മേനോൻ

ശ്രീ. ടി പി കൈലാസനാഥൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.ആമയൂർ_നോർത്ത്&oldid=1326381" എന്ന താളിൽനിന്ന് ശേഖരിച്ചത്