"എ.എൽ.പി.എസ്.ആമയൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 141: വരി 141:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:                          |zoom=8}}
  ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
 
    ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
     ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
     ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
     നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
     നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:                          |zoom=8}}

08:17, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കൊപ്പത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

എ.എൽ.പി.എസ്.ആമയൂർ നോർത്ത്
പ്രമാണം:20642profile1.jpeg
വിലാസം
ആമയൂർ നോർത്ത്

ആമയൂർ നോർത്ത്
,
പുലാശ്ശേരി പി.ഒ.
,
679307
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽalpsamayurnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്20642 (സമേതം)
യുഡൈസ് കോഡ്32061100706
വിക്കിഡാറ്റQ64690480
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംകൊപ്പം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരീഷ് എം
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ മുഹൈമീൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ എം
അവസാനം തിരുത്തിയത്
20-01-2022Simrajks


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ നാട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് 1918 ൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത് . കണ്ണത്ത് കളത്തിൽ നാരായണൻ നായർ ആണ് സ്ഥപനത്തിന്റെ സ്ഥാപകൻ . സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യമായിരുന്നു ഈ വിദ്യാലയത്തിന്റെ പിറവിക്കു പിന്നിൽ .ഒരുപാട് മഹരഥൻ മാർ പഠിച്ചിറങ്ങിയ ഈ വിദ്യാലയം ഇന്നും അതിന്റെ മഹിമ നിലനിർത്തിപ്പോരുന്നു.

നിലവിലെ അധ്യാപകർ

ശ്രീ . ഗിരീഷ് എം ( പ്രധാനാധ്യാപകൻ )

ശ്രീ . കൃഷ്ണദാസ് എം

ശ്രീ. ഗനേഷ് എം കെ

ശ്രീ. അൻവർ സാദിക് കെ

ശ്രീമതി . രഹ്ന കെ

ശ്രീമതി . ഷീബ ( പ്രീ പ്രൈമറി അധ്യാപിക )

മുൻകാല അധ്യാപകർ

അധ്യാപികയുടെ / അധ്യാപകന്റെ പേര് സ്കൂളിൽ പ്രവേശിച്ച വർഷം സ്കൂളിൽ നിന്ന് വിരമിച്ച വർഷം
1 ശ്രീമതി . പുഷ്പലത കെ
2021
2 ശ്രീ . കൈലാസനാഥൻ ടി പി c
2019
3 ശ്രീമതി . പ്രേമ ഇ
2018
4 ശ്രീമതി കോമളവല്ലി ഇ
2003
5 ശ്രീമതി ആമിന പി
2003
6 ശ്രീ എം കെ വിശ്വനാഥമേനോൻ
1997
7 ശ്രീ. ഉസ്മാൻ സി 1994

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ. എംംകെ വിശ്വനാഥ മേനോൻ

ശ്രീ. ടി പി കൈലാസനാഥൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
   ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
   നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: |zoom=8}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.ആമയൂർ_നോർത്ത്&oldid=1346141" എന്ന താളിൽനിന്ന് ശേഖരിച്ചത്