എ.എൽ.പി.എസ്, കവുക്കനപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
എ.എൽ.പി.എസ്, കവുക്കനപ്പെട്ടി
വിലാസം
ക വു ക്കാ ന പെ ട്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാ വ ക്കാ ട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201724231





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ച രി ത്രം

     കർഷക  തൊഴിലാളികൾ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു   ക വു ക്കാ ന പെ ട്ടി.  ഇവിടെയുള്ള വാ ല ത്തി ൽ  കു ട്ട ൻ  നാ യർ  എ ന്ന  അ ദ്യാ പ ക ൻറെ  ശ്ര മ ഫ ല മാ യി 1925  ൽ  സ്കൂൾ ആരം ഭിച്ചു.  അഞ്ചാം തരം വരെ ഉണ്ടായിരുന്നു വെങ്ക്കിലും 1961 ൽ നിർത്തലാക്കി.   ആദ്യകാലങ്ങളിലെ അധ്യാപകരായിരുന്ന  ഇക്കാ ക്കു  മാസ്റ്റർ,  ഗോപാലൻ മാസ്റ്റർ,  കുട്ടപ്പൻ മാസ്റ്റർ,  എന്നീ പേരുകൾ എടുത്തു പറയേണ്ടതാണ്.    മുൻ മാനേജർ ആയിരുന്ന ശ്രീ മാധവൻ നായരുടെ ഭാര്യ ഇന്ദിരാ മാധവൻ നായരാണ് ഇപ്പോഴത്തെ മാനേജർ

ഭൗതികസൗകര്യങ്ങള്‍

1 . 1 8 ഏക്കറിൽ , വിശാലമായ മുറ്റത്തോടുകൂടി, മൂന്നു കെട്ടിടങ്ങളുള്ള സ്കൂളാണ് എ . എൽ . പി. എസ് . കവുക്കനപെട്ടി.

    നല്ല ഒരു ഓഫീസ് മുറി, പാചകശാല , സൂക്ഷിപ്പുമുറി  എന്നിവയുണ്ട്.  4  കംപ്യൂട്ടറും ഒരു പ്രോജെക്ടറും ഒരു പ്രിന്ററും അടങ്ങുന്ന ഒരു ഐ . ടി . ലാബും ഇവിടെയുണ്ട്. 
    കിണറും പമ്പുസെറ്റും വൈദ്യുതിയും പി .  ടി .എ .  യുടെ സഹായത്തോടെ നിർമിച്ച സ്റ്റേജ്ഉം   പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച ടോയ്‌ലെറ്റും ഒ . എസ് . എ യുടെ സഹായത്തോടെ നിർമിച്ച കുട്ടികൾക്കുള്ള ഊഞ്ഞാലും ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

കെ . ലക്ഷ്മികുട്ടിയമ്മ ......... 1952 - 1984

സി .സി . മോളുകുട്ടി .......... 1961 - 1990

സി .സി സലീന ............... 1956 - 1992

എ . ബി . സീതീക് ............ 1971 - 1997

സി . കെ . വർഗീസ് ........... 1968 - 2001

വി . ടി . വെറോണിക്ക ....... 1971 - 2001

എൻ . സി . മേരി ............. 1967 - 2002

കെ . വി . സരള .............. 1976 - 2002

എ . സുഹറ ................... 1971 - 2005

പി . വി . ശാന്തകുമാരി ....... 1976 - 2009

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

      ഇവിടെ പഠിച്ചു ഇവിടെത്തന്നെ അദ്ധ്യാപികയായ ശാന്തകുമാരി ടീച്ചർ ,പി . വി . ബാലചന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി ആന്റണി വാഴപ്പള്ളി,  വാർഡ് മെമ്പർ ഷാനിത അബ്ദുൽകരീം  എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാര്ഥികളാണ്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6634,76.0035|zoom=10}}

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രക്ഷിതാക്കളും പൂര്വവിദ്യാര്ഥികളും അദ്ധ്യാപകരും ക്ലബ് പ്രതിനിധികളും 27/1/2017 പതിനൊന്നുമണിക്കു ഒത്തുകൂക്കോടി. പ്രധാനാദ്ധ്യാപിക സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർ ഷാനിതാ അബ്ദുൾകരീം ഉദ്‌ഘാടനം നിർവഹിക്കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ജിജോ സി ആർ പദ്ധതി വിശദീകരിച്ചു. പൂര്വവിദ്യാര്ഥിയും ഒ. എസ്. എ. പ്രേസിടെന്റും ആയ പി വി ബാലചന്ദ്രൻ മാർസ്റ്റർ, പി ടി എ പ്രസിഡന്റ് ബെന്നി സി കെ, എം പി ടി എ പ്രസിഡന്റ ഷീജ ദിലീപ് ആശംസകൾ അർപ്പിച്ചു . ഇ ടി ഷീജമ്പിക ടീച്ചർ നന്ദിയുമ്മ പറഞ്ഞു