എ.എൽ.പി.എസ്, കവുക്കനപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
എ.എൽ.പി.എസ്, കവുക്കനപ്പെട്ടി
വിലാസം
ക വു ക്കാ ന പെ ട്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാ വ ക്കാ ട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201724231





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ച രി ത്രം

     കർഷക  തൊഴിലാളികൾ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു   ക വു ക്കാ ന പെ ട്ടി.  ഇവിടെയുള്ള വാ ല ത്തി ൽ  കു ട്ട ൻ  നാ യർ  എ ന്ന  അ ദ്യാ പ ക ൻറെ  ശ്ര മ ഫ ല മാ യി 1925  ൽ  സ്കൂൾ ആരം ഭിച്ചു.  അഞ്ചാം തരം വരെ ഉണ്ടായിരുന്നു വെങ്ക്കിലും 1961 ൽ നിർത്തലാക്കി.   ആദ്യകാലങ്ങളിലെ അധ്യാപകരായിരുന്ന  ഇക്കാ ക്കു  മാസ്റ്റർ,  ഗോപാലൻ മാസ്റ്റർ,  കുട്ടപ്പൻ മാസ്റ്റർ,  എന്നീ പേരുകൾ എടുത്തു പറയേണ്ടതാണ്.    മുൻ മാനേജർ ആയിരുന്ന ശ്രീ മാധവൻ നായരുടെ ഭാര്യ ഇന്ദിരാ മാധവൻ നായരാണ് ഇപ്പോഴത്തെ മാനേജർ

ഭൗതികസൗകര്യങ്ങള്‍

1 . 1 8 ഏക്കറിൽ , വിശാലമായ മുറ്റത്തോടുകൂടി മൂന്നു കെട്ടിടങ്ങളുള്ള സ്കൂളാണ് എ . എൽ . പി. എസ് . കവുക്ക നപെട്ടി .

    നല്ല ഒരു ഓഫീസ് മുറി, പാചകശാല , സൂക്ഷിപ്പുമുറി  എന്നിവയുണ്ട് .  4  കംപ്യൂട്ടറും ഒരു പ്രോജെക്ടറും ഒരു പ്രിന്ററും

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

കെ . ലക്ഷ്മികുട്ടിയമ്മ ......... 1952 - 1984

സി .സി . മോളുകുട്ടി .......... 1961 - 1990

സി .സി സലീന ............... 1956 - 1992

എ . ബി . സീതീക് ............ 1971 - 1997

സി . കെ . വർഗീസ് ........... 1968 - 2001

വി . ടി . വെറോണിക്ക ....... 1971 - 2001

എൻ . സി . മേരി ............. 1967 - 2002

കെ . വി . സരള .............. 1976 - 2002

എ . സുഹറ ................... 1971 - 2005

പി . വി . ശാന്തകുമാരി ....... 1976 - 2009

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6634,76.0035|zoom=10}}