എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര പഞ്ചായത്തിൽ കണ്ണാട്ടിപ്പട്ടി വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എ.എം.എൽ.പി. സ്കൂൾ വേങ്ങര കുറ്റർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ
വിലാസം
പാക്കടപ്പുറായ

AMLP SCHOOL VENGARA KUTTOOR
,
കണ്ണാട്ടിപ്പടി പി.ഒ.
,
676304
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9847792001
ഇമെയിൽamlpskuttur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19850 (സമേതം)
യുഡൈസ് കോഡ്32051300109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംവേങ്ങര പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ223
പെൺകുട്ടികൾ226
ആകെ വിദ്യാർത്ഥികൾ449
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻABDUL HAMEED K
പി.ടി.എ. പ്രസിഡണ്ട്വേലായുധൻ എ പി
എം.പി.ടി.എ. പ്രസിഡണ്ട്Nijisha
അവസാനം തിരുത്തിയത്
12-01-2022AMLPS VENGARAKUTTOOR


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന പാക്കടപുറായ പ്രദേശത്ത് 1924-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ പാക്കട മമ്മദ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം.

കൂടുതൽ വായിക്കുവാൻ

അധ്യാപകർ

{| class="wikitable" |- ! പേര് !! ഉദ്യോഗപേര് !! ഫോൺനമ്പ൪ |- |ലക്ഷമി എൻ.കെ|| എച്ച്.എം|| 9656278590 |- |അബ്ദുൽ ഹമീദ്|| എൽ.പി.എസ്.എ || 9847792001 |- |തമ്പാൻ ജെ|| എൽ.പി.എസ്.എ || 9447678791 |- |സുഹ്റാബി പി|| എൽ.പി.എസ്.എ|| 9633710455 |- | മുഹമ്മദ് ഷരീഫ് || എൽ.പി.എസ്.എ || 9895868562 |- | പ്രശോഭ് പി.എൻ|| എൽ.പി.എസ്.എ || 9446663591 |- | പ്രീത പി ||എൽ.പി.എസ്.എ || 8606254631 |- | നൗഫൽ പി ||എൽ.പി.എസ്.എ || 9645668758 |- | റഹ്മ സി || എൽ.പി.എസ്.എ || 9747638975 |- | ഹഫീദ പി, || എൽ.പി.എസ്.എ || 9745640170 |- | നാജിയ പി || എൽ.പി.എസ്.എ || 9605859366 |- | ഹഫ്സത്ത്|| എൽ.പി.എസ്.എ || 986319570 |- | ആയിഷ സാഹിറ പി|| എൽ.പി.എസ്.എ || 759204888 |- | കദീജ പി കെ, || അറബിക് || 9495351292 |- |മുഹമ്മദ് ഷാഫി പി || അറബിക് || 9995320741 |- | വേലായുധൻ || പി.ടി.എ. പ്രസിഡൻഡ് ||9847632793 |- |}

==ഭൗതീക സൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം: വിശാലമായ സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടറും സ്ക്രീനും ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്
  • കമ്പ്യൂട്ടർ ലാബ്: 15 കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി: പാഠ്യവിഷയങ്ങളെ സഹായിക്കുന്നതും പൊതു വിജ്ഞാനം വളർത്തുന്നതിനാവശ്യമായ 1500 ഓളം പുസതകങ്ങൾ ഉൾക്കൊള്ളുന്നു
  • സ്കൂൾ വാഹനങ്ങൾ :സ്കൂൾ പരിസര പ്രദേശങ്ങളിലേക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്
  • സ്കൂൾ ഗ്രൗണ്ട്: സബ് ജില്ലയിലെ തന്നെ വലിയ ഗ്രൗണ്ടുകളിൽ ഒന്ന്
  • ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,ഗണിത ശാസ്ത്ര ലാബുകൾ ==സ്കൂൾതല പ്രവർത്തനങ്ങൾ==
  1. പ്രവേശനോത്സവം
  2. പരിസ്ഥിതി ദിനാഘോഷം
  3. സ്വാതന്ത്ര്യദിനപരിപാടികൾ
  4. ഓണാഘോഷം
  5. അധ്യാപക ദിനാഘോഷം
  6. ക്രിസ്മസ് ആഘോഷം
  7. സ്കൂൾ വാർഷികം
  8. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  9. കമ്പ്യൂട്ടർ ക്ലാസുകൾ
  10. ചാന്ദ്രദിനം
  11. വിദ്യാർത്ഥിദിനം
  12. കേരളപ്പിറവിദിനം
  13. ശിശുദിനം
  14. കർഷകദിനം
  15. റിപ്പബ്ലിക്ക്ദിനം
  16. ജലദിനം
  17. LSS
  18. വിജയഭേരി
  19. പഠനോത്സവം =PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ =
  • മൈക്ക് സെറ്റ്‌
  • ക്ലാസ് ലൈബ്രറി
  • ലൈബ്രറി പുസ്തകം
  • എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
  • പ്രിൻറർ
  • ബിഗ്‌പിക്ക്ച്ചറുകൾ
  • ട്രോഫികൾ
  • SOUND BOX
  • ഒൗഷധ സസ്യ ത്തോട്ടം
  • പച്ചക്കറിത്തോട്ടം
  • തണൽമരങ്ങൾ
  • പഠനവീട്
  • തണൽ പദ്ധതി:പാവപ്പെട്ട വിദ്യാ൪ത്ഥികൾക്ക് പഠനോപകരണങ്ങൾ =സ്‌കൂൾ ഫോട്ടോസ്=

=വഴികാട്ടി= വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ==

  • വേങ്ങര നഗരത്തിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കക്കാട് നിന്ന് 3കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 10കി.മി. അകലം.

{{#multimaps: 11°3'50.51"N, 75°57'22.54"E |zoom=18 }} -