എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 28 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpschoolkozhichena (സംവാദം | സംഭാവനകൾ) ('സ്കൂളിലെ കലാമേളകൾ ,വാർഷിക പരിപാടികൾ ,പ്രവേശനോത്സവം പഞ്ചായത് മേളകൾ ,സബ്ജില്ലാ മേളകൾ എന്നിവയുടെ നടത്തിപ്പും മറ്റുമാണ് ആർട്സ് ക്ലബ്ബിന്റെ ചുമതലകൾ .ഷിഹാബുദീൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിലെ കലാമേളകൾ ,വാർഷിക പരിപാടികൾ ,പ്രവേശനോത്സവം പഞ്ചായത് മേളകൾ ,സബ്ജില്ലാ മേളകൾ എന്നിവയുടെ നടത്തിപ്പും മറ്റുമാണ് ആർട്സ് ക്ലബ്ബിന്റെ ചുമതലകൾ .ഷിഹാബുദീൻ മാസ്റ്ററെയാണ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുത്തത് .