എ.എം.എൽ.പി.എസ് നാട്ടിക

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ് നാട്ടിക
വിലാസം
നാട്ടിക

നാട്ടിക ബീച്ച് പി.ഒ.
,
680566
സ്ഥാപിതം1 - 6 - 1921
വിവരങ്ങൾ
ഫോൺ0487 2398022
ഇമെയിൽamlpsnattika@gmail.com
കോഡുകൾ
സ്കൂൾ കോഡ്24524 (സമേതം)
യുഡൈസ് കോഡ്32071500312
വിക്കിഡാറ്റQ64090685
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറിന ബേബി. വി
പി.ടി.എ. പ്രസിഡണ്ട്ഷൈൻ ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സിജി. കെ. എസ്
അവസാനം തിരുത്തിയത്
06-01-2022Nidheeshkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മുൻ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ പൊന്നാനി താലൂക്ക് ബോർഡിന് കീഴിൽ 1920 ൽ ഈ സ്കൂൾ സ്ഥാപിക്ക പെട്ടത് ഇതിനുമുൻപ് R S ബീരാവു കാവുങ്ങൽ എന്ന വ്യക്തിയുടെ ശ്രമഫലമായി നിയമപരമല്ലാത്ത സ്കൂൾ പ്രവർത്തനം തുടങ്ങുകയുണ്ടായി അതിന്നു ശേഷം 1941 വരെ ബോർഡ് ഈ സ്കൂൾ നടത്തി വന്നു പിന്നീട് ബോർഡ് തന്നെ ഈ സ്സ്ഥാപനം നിർത്തൽ ചെയ്തു 1941 മെയ് മാസത്തിൽ മദിരാശി സർക്കാരിന്റെ അനുവാദത്തോടെ പുതിയ മാനേജ്മെന്റിന്റെ കീഴിൽ സ്കൂൾ പുനരാരംഭിച്ചു. ജ.പി ഉമ്മർ എന്ന വ്യക്തിയാണ് ഇതിനു മുൻകൈ എടുത്തത് തൃശൂർ ജില്ലയിലെ നാട്ടിക വില്ലേജിൽ എ,എം,ൽ,പി സ്കൂൾ സ്ഥിതിചെയ്യുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ് ഗണിത ക്ലബ് ഔഷധ തോട്ടം കബ്&ബുൾബുൾ

മുൻ സാരഥികൾ

മുൻ അധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.09304,77.050563|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_നാട്ടിക&oldid=1204566" എന്ന താളിൽനിന്ന് ശേഖരിച്ചത്