എ.എം.എൽ.പി.എസ് തൊഴിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:23, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24248 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ് തൊഴിയൂർ
വിലാസം
തൊഴിയൂർ

എ എൽ പി സ്കൂൾ തൊഴിയൂർ, തൊഴിയൂർ പി ഒ
,
680520
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04872681833
ഇമെയിൽamlpsthozhiyur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24248 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേഴ്സി.ടി.എൽ
അവസാനം തിരുത്തിയത്
28-09-202024248



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഉള്ളടക്കം

ചരിത്രം

തൊഴിയൂരിലും പരിസരപ്രദേശങ്ങളിലും അക്ഷരങ്ങൾ പഠിക്കാൻ യാതൊരു ഉപാധികളും ഇല്ലാതിരുന്ന കാലത്തു ശ്രീമാൻ കുഞ്ഞമ്മു മാസ്റ്റർ എന്ന വ്യക്‌തി 1910 ൽ സ്‌ഥാപിച്ചതാണ് തൊഴിയൂർ എ .എം.എൽ.പി.സ്‌കൂൾ.അന്നത്തെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ പുത്തൻ പുരക്കൽ അഹമ്മദുണ്ണി സാഹിബാണ് ഈ വിദ്യാലയം അനുവദിച്ചത്. ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും അര നാഴിക കിഴക്കുമാറി അരിക്കൽ പാടത്തിനു സമീപമുള്ള .ഊരാമ്പാട്ടയ്യിൽ പറമ്പിൽ ആരംഭം കുറിച്ച സ്കൂൾ പിന്നീട് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. 1950-ൽ കുഞ്ഞമ്മു മാസ്റ്റർ തന്റെ മാനേജർ സ്ഥാനം മാളിയേക്കൽ മുഹമ്മദുണ്ണി അവർകൾക്കു കൈമാറുകയും പിന്നീട് അദ്ദേഹത്തിന്റെ മകൻ മാളിയേക്കൽ മൊയ്‌തുട്ടി ഹാജി അവർകൾ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്‌തു.

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം

ഓഫീസ്

ക്ലാസ്സ്മുറികൾ

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 10.627,76.0266 | zoom=10}}

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

ഹലോ ഇംഗ്ലീഷ്

===കാര്യപരിപാടികൾ===

ആമുഖം

ആദരിക്കൽ

പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം

വരൾച്ച ദിനം

===മലയാളത്തിളക്കം===പുസ്തകപ്രകാശനം


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_തൊഴിയൂർ&oldid=1023435" എന്ന താളിൽനിന്ന് ശേഖരിച്ചത്