എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി;നമ്മുടെ പോറ്റമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskc (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി;നമ്മുടെ പോറ്റമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി;നമ്മുടെ പോറ്റമ്മ

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഈ ഒരു ദിനത്തിൽ ഒതുങ്ങുന്നതല്ല നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷണം. അത് മലിനമായാൽ അതിൻ്റെ പ്രത്യാഘാതവും നമ്മുക്ക് തന്നെയാണ്. പരിസ്ഥിതിയെ നമ്മുടെ പോറ്റമ്മ എന്നു തന്നെ പറയാം. നമ്മുടെ പോറ്റമ്മയെ സംരക്ഷിക്കേണ്ട ചുമതലയും നമുക്ക് തന്നെയാണ്. വായു, ജലം തുടങ്ങിയ പരിസ്ഥിതിയിലെ അംഗങ്ങളിലുള്ള നമ്മുടെ കൈകടത്തലുകൾ നമുക്ക് ചുരുക്കാം.

അതിലൂടെ നമുക്ക് നമ്മുടെ പരിസ്ഥിയെ സംരക്ഷിക്കാം .......

ഷഫാഫ് സി
4 എ എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം