"എ.എം.എൽ.പി.എസ്. എളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Http://schoolwiki.in/images/thumb/2/2c/School-photo.png/320px-School-photo.png|ലഘുചിത്രം]]
{{prettyurl|എ.എം.എല്‍.പി.എസ്. എളയൂര്‍|}}
{{prettyurl|എ.എം.എല്‍.പി.എസ്. എളയൂര്‍|}}



07:19, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.എൽ.പി.എസ്. എളയൂർ
വിലാസം
അരീക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017Parazak






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. 1924 ല്‍സ്ഥാപിതമായ ഈ വിദ്യാലയം ഒാത്തുപള്ളിക്കുടമായിട്ടാണ് ആരംഭിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കംനിന്നിരുന്ന ഒരു സമുഹത്തെ ഉന്നതിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മര്‍ഹൂം കൊളത്തിങ്ങല്‍ തൊടിക അബ്ദുറഹിമാൻകുട്ടി മൊല്ലാക്കയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ഒന്ന്മുതല്‍ നാല് വരെ എട്ട് ക്ലാസുകളിലായി ഇരുന്നൂറിലധികം കുട്ടികളും പത്ത് അദ്ധ്യാപകരുമായി തലയെടുപ്പോടുകൂടി എളയൂര്‍ ദേശത്തിന് അഭിമാനമായി നിലകൊളളുന്നു.സാമുഹിക സാംസ്കാരിക വൈജ്ഞാനിക മത രംഗത്ത് ഉണര്‍വിന് കാരണമാവാൻ ഈ സ്ഥാപനത്തിന് സാധിച്ചു എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഈ വളര്‍ച്ചയുടെ പാതയി ല്‍ മാര്‍ഗ്ഗദര്‍ശികളായി പ്രവര്‍ത്തിച്ച ഒരുപാടുപേരുണ്ട്.ഇവരെയെല്ലാം ഞങ്ങൾ ആദരപുര്‍വം സ്മരിക്കുന്നു. ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്.എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.


ൻ ല്‍ ര്‍ൾ

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._എളയൂർ&oldid=253827" എന്ന താളിൽനിന്ന് ശേഖരിച്ചത്