"എൽ പി എസ് തളീക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 200: വരി 200:


== '''[[ചിത്രശാല|ചിത്രശാല|]][[കുട്ടിക്കവിത]]|കുട്ടിക്കഥ|കുട്ടിവര|''' ==
== '''[[ചിത്രശാല|ചിത്രശാല|]][[കുട്ടിക്കവിത]]|കുട്ടിക്കഥ|കുട്ടിവര|''' ==
'''കുട്ടിക്കവിത'''<references />
<references />


==വഴികാട്ടി==
==വഴികാട്ടി==

13:14, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് തളീക്കര
പ്രമാണം:"16406-school-logo.jpg"
വിലാസം
തളീക്കര

തളീക്കര
,
തളിയിൽ പി.ഒ.
,
673508
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽthaleekkaralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16406 (സമേതം)
യുഡൈസ് കോഡ്32040700810
വിക്കിഡാറ്റQ64550373
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകായക്കൊടി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ45
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമധുസൂദനൻ കെ ടി
പി.ടി.എ. പ്രസിഡണ്ട്സി റഫീഖ്
എം.പി.ടി.എ. പ്രസിഡണ്ട്സ്നേഹലത
അവസാനം തിരുത്തിയത്
27-01-202216406-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ .തളീക്കര സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം .കൂടുതൽ അറിയാൻ

 ഭൗതികസൗകര്യങ്ങൾ

ഏഴു പതിറ്റാണ്ട് മുമ്പുള്ള മലബാറിലെ ഒരു സാധാരണ ഗ്രാമപ്രദേശമായ തളീക്കര 1946 ഒരു വിദ്യാലയം സ്ഥാപിക്കപ്പെടുന്നു. അറിവിനെ അഗ്നിയായും അന്നമായും കൂടെ കൊണ്ടുനടന്ന ഒരു മനുഷ്യൻറെ വിശാലമായ കാഴ്ചപ്പാടിന് ഒരു നേർചിത്രമാണ് വിദ്യാലയം. കൂടുതൽ അറിയാൻ

 പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമിക് മാസ്റ്റർ പ്ലാൻ
ക്രമ

നമ്പർ

പ്രധാനാധ്യാപകർ കാലം
1 കുഞ്ഞിക്യഷ്ണൻ നമ്പ്യാർ
2 ഗോവിന്ദൻ നമ്പ്യാർ
3 പാർവ്വതി ടീച്ചർ പികെ
4 നാരായണി അമ്മ ആർ.കെ
5 കെ.എം ഗോവിന്ദക്കുറുപ്പ്
6 ടി.പി ക്യഷ്ണൻ
7 ടി.ഇ വിജയൻ
8 കെ.ടി മധുസൂദനൻ
 സ്കൂളിലെ മുൻ അദ്ധ്യാപകർ
തളിക്കര എൽപി സ്കൂളിലെ പൂർവ്വ അധ്യാപകർ


  • ടി പി കൃഷ്ണൻ
  • ഇ വിജയൻ
  • സതി
  • സലാഹുദ്ദീൻ
  • കെപി. സുപ്പി
  • ഇ. അബ്ദുൽ അസീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് മേഖല
1 അമ്മദ് കുഞ്ഞിക്കണ്ടി ഡോക്ടർ
2 നടുവിലക്കണ്ടി സൂപ്പിഹാജി കായികം
3 വിപി കുഞ്ഞബ്ദുല്ല മാസ്റ്റർ രാഷ്ട്രിയം
4 അശ്വിനി ഉദ്യോഗം
5 റഫീഖ് സി കരാട്ടെ


  പൂർവ്വ വിദ്യാർത്ഥികളുടെ സൃഷ്ടികൾ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ഭാഗമായി സ്കൂളിൽ പുറത്തിറക്കിയ സോവനീർ
 മൺമറഞ്ഞ അധ്യാപകർ
സ്ഥാപക മാനേജരും പൂർവ്വകാല അധ്യാപകരും
  • കുഞ്ഞികൃഷ്ണൻ നമ്പ്യാർ കോഴി.തോട്ടത്തിൽ
  • മൂരികണ്ടി ഗോവിന്ദൻ നമ്പ്യാർ
  • കെ എം അപ്പുക്കുട്ടി മാരാർ കുഞ്ഞുമഠത്തിൽ
  • കെട്ടി കുഞ്ഞബ്ദുല്ല മാസ്റ്റർ കുളങ്ങരത്താഴ
  • കെ എം ഗോവിന്ദകുറുപ്പ് കിഴക്കയിൽമീത്തൽ
  • നാരായണി ടീച്ചർ മൂരികണ്ടി
  • ത്രേസ്യാമ്മ ജോർജ്
  • പികെ പാർവതി ടീച്ചർ കല്ലുംപുറത്ത്
  • ലക്ഷ്മിക്കുട്ടി ടീച്ചർ തൂവാട്ട്‌

ചിത്രശാല|കുട്ടിക്കവിത|കുട്ടിക്കഥ|കുട്ടിവര|


വഴികാട്ടി

  • കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു.
  • ..കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്നും അര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: |zoom=18}}



വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

==വഴികാട്ടി==
  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_തളീക്കര&oldid=1431548" എന്ന താളിൽനിന്ന് ശേഖരിച്ചത്