"എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=lbsmschool.jpg‎|
സ്കൂള്‍ ചിത്രം=lbsmschool.jpg‎|
|ഗ്രേഡ്=4|
}}
}}



12:44, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ
വിലാസം
അവിട്ടത്തൂര്‍
സ്ഥാപിതം10 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം ‌
അവസാനം തിരുത്തിയത്
07-01-2017Arun Peter KP




കേരളത്തിന്റെ സാംസ്ക്കാരിക നഗരമായ തൃശുര് ജില്ലയുടെ തെക്ക് ഇരിങ്ങാലക്കുടയില്‍ നിന്നും കിഴക്കുമാറി അവിട്ടത്തൂര് അനേകായിരങ്ങള്ക്ക് അക്ഷരമാകുന്ന അഗ്നി പകര്ന്നു കൊടുത്തുകൊണ്ട് അവിട്ടത്തൂര് അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എല്‍. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂര്

ചരിത്രം

1966-ല്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലം വി അപ്പര്‍ പ്രമറിക്കും , ‍ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കംബ്യട്ടര്‍ ലാബുകളുണ്ട്. മുന്നു ലാബുകളിലുമായി ഏകദേശം അബതിമുന്നു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് എല്. സി. ഡി പ്രൊജക്റ്ററും വായനാ സൗകര്യത്തിനായി ഒരു ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സീഡ്

. വഴിക്കണ്ണ്

  • എന്‍എസ്.‍എസ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1946 - 49 ഇ.പി ജോണ്‍
1949 - 50 വി.ജെ ജോണ്‍
1950 - 52 പി.വി ഫ്രാന്‍സിസ്
1952 - 56 സി.പി വാറുണ്ണി
1956 - 59 പി.ദേവസ്സികുട്ടി
1959 - 63 പി.വി ഫ്രാന്‍സിസ്
1963 - 68 സി.പി വാറുണ്ണി‍
1968- 70 എം.എം വര്ക്കി
1970 - 71 പി.ഡി ലോനപ്പ്ന്‍
1971 - 73 കെ. ബ‍ലമരാമ മാരാര്
1973 - 74 ടി എ. ആന്റണി
1974 - 75 നിലക്കണ്ഠേമേനോ൯
1975 - 78 ഇ.ജെ.മാത്യു
1978 - 79 യു.കെ.തോമാസ്
1979 - 84 വി. ഗോപാലകൃണ്ണമേനോ൯
1984-89 വി.കെ.രാജസിംഹ൯
1989 - 93 ഡബ്ളയു.ജെ.ലോറ൯സ്
1993- 96 പി൰ഒ൰മറിയാമ
1994- 95 ടി.എല് ജോസ്(substitute)
1996 - 99 പി.പി ദിവാകരന്
1999 - 01 ടി.സി ജോസ്
2001 - 05 സുസന്നം
2005 - 06 ഇ.സി ജോസ്
2006 - 08 സി.സി. ജോസ്
2008- ഡോളി വര്ഗ്ഗിസ് .സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

[[Category:ഉള്ളടക്കം]]