"എൽ.എഫ്. എൽ. പി. എസ്. പോന്നോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:

<big>== ചരിത്രം =
<big>== ചരിത്രം =
           തൃശൂ‍‍ര് ജില്ലയിലെ  എടക്കളത്തൂര്  വില്ലേജിലെ  ഒരു ചെറിയ പ്രദേശമാണ്  പോന്നോ൪ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ  ആവശ്യകത  മനസ്സിലാക്കി ,പറപ്പൂ൪ ശ്രീ  കുണ്ടുകുളങ്ങര  ചെറിയ ഔസേപ്പ് പറപ്പൂ൪ സെന്റ്  ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരില്‍ 1924 സെ൯റ് ജോണ്സ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയ൦ 1933 ജൂണ് 6 തിങ്കളാഴ്ച തുറന്നു. വിദ്യാലയത്തിന്  ലിറ്റില്‍ ഫ്ളവ‍൪ എന്ന  പേര്  നല്കുകയും  ആദ്യത്തെ മാനേജരായി ശ്രി  എടക്കളത്തൂർ  ചാക്കു കുഞ്ഞുവറീത്  ചാർജ് എടുക്കുകയും ചെയ്തു. ഞായറാഴ്ചകളില്‍ പോന്നോരില്‍  ദിവ്യബലി അർപ്പിക്കണമെന്നുള്ള ചിരകാലസ്വപ്ന സാക്ഷാത്ക്കാരത്തിനു 1937 ല്‍  പറപ്പ൪ ഇടവകക്കാരനും രൂപതയിലെ പ്രമുഖ സ്ഥാനീയനും ആയ ബഹുമാനപ്പെട്ട ഊക്കനച്ചന് അന്നത്തെ സ്ക്കൂള്  മാനേജരായിരുന്ന ശ്രി എടക്കളത്തൂ൪ മാത്തു അന്തോണി മാനേജ്മെന്റ്  ഏല്പിച്ചുകൊടുത്തു. പിന്നീട് തൃശൂർ അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്ക്കുള് ഏറ്റെടുത്തു.
           തൃശൂ‍‍ര് ജില്ലയിലെ  എടക്കളത്തൂര്  വില്ലേജിലെ  ഒരു ചെറിയ പ്രദേശമാണ്  പോന്നോ൪ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ  ആവശ്യകത  മനസ്സിലാക്കി ,പറപ്പൂ൪ ശ്രീ  കുണ്ടുകുളങ്ങര  ചെറിയ ഔസേപ്പ് പറപ്പൂ൪ സെന്റ്  ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരില്‍ 1924 സെ൯റ് ജോണ്സ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയ൦ 1933 ജൂണ് 6 തിങ്കളാഴ്ച തുറന്നു. വിദ്യാലയത്തിന്  ലിറ്റില്‍ ഫ്ളവ‍൪ എന്ന  പേര്  നല്കുകയും  ആദ്യത്തെ മാനേജരായി ശ്രി  എടക്കളത്തൂർ  ചാക്കു കുഞ്ഞുവറീത്  ചാർജ് എടുക്കുകയും ചെയ്തു. ഞായറാഴ്ചകളില്‍ പോന്നോരില്‍  ദിവ്യബലി അർപ്പിക്കണമെന്നുള്ള ചിരകാലസ്വപ്ന സാക്ഷാത്ക്കാരത്തിനു 1937 ല്‍  പറപ്പ൪ ഇടവകക്കാരനും രൂപതയിലെ പ്രമുഖ സ്ഥാനീയനും ആയ ബഹുമാനപ്പെട്ട ഊക്കനച്ചന് അന്നത്തെ സ്ക്കൂള്  മാനേജരായിരുന്ന ശ്രി എടക്കളത്തൂ൪ മാത്തു അന്തോണി മാനേജ്മെന്റ്  ഏല്പിച്ചുകൊടുത്തു. പിന്നീട് തൃശൂർ അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്ക്കുള് ഏറ്റെടുത്തു.നിലവിലുളള ചുററുമതി്ല് കെട്ടി സംരക്ഷിക്കുകയും 28.03.2008 ല് പ്ലാററിനം ജൂബിലി ആഘോഷിക്കുകയും ജൂബിലിസ്മാരകമായി പൂർവ്വവിദ്യാർഥികളുടെയും പി.ടി.എ.യുടെയുംനേതൃത്വത്തി്ല് ഒരു സ്റ്റേജ്പണികഴിപ്പിക്കുകയും ചെയ്തു.നിലവില്  നെഴ്സറി മുതല്  5 വരെ ആറ് അധ്യാപകർ സേവനം ചെയ്തുവരുന്നു
 
19:15, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എഫ്. എൽ. പി. എസ്. പോന്നോർ
വിലാസം
പോന്നോര്‍
സ്ഥാപിതംതിങ്കളാഴ്ച - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201722663

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം =

          തൃശൂ‍‍ര് ജില്ലയിലെ  എടക്കളത്തൂര്  വില്ലേജിലെ   ഒരു ചെറിയ പ്രദേശമാണ്  പോന്നോ൪ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ  ആവശ്യകത  മനസ്സിലാക്കി ,പറപ്പൂ൪ ശ്രീ  കുണ്ടുകുളങ്ങര  ചെറിയ ഔസേപ്പ് പറപ്പൂ൪ സെന്റ്  ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരില്‍ 1924 സെ൯റ് ജോണ്സ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയ൦ 1933 ജൂണ് 6 തിങ്കളാഴ്ച തുറന്നു. വിദ്യാലയത്തിന്  ലിറ്റില്‍ ഫ്ളവ‍൪ എന്ന   പേര്  നല്കുകയും  ആദ്യത്തെ മാനേജരായി ശ്രി  എടക്കളത്തൂർ  ചാക്കു കുഞ്ഞുവറീത്  ചാർജ് എടുക്കുകയും ചെയ്തു. ഞായറാഴ്ചകളില്‍ പോന്നോരില്‍  ദിവ്യബലി അർപ്പിക്കണമെന്നുള്ള ചിരകാലസ്വപ്ന സാക്ഷാത്ക്കാരത്തിനു 1937 ല്‍  പറപ്പ൪ ഇടവകക്കാരനും രൂപതയിലെ പ്രമുഖ സ്ഥാനീയനും ആയ ബഹുമാനപ്പെട്ട ഊക്കനച്ചന് അന്നത്തെ സ്ക്കൂള്  മാനേജരായിരുന്ന ശ്രി എടക്കളത്തൂ൪ മാത്തു അന്തോണി മാനേജ്മെന്റ്  ഏല്പിച്ചുകൊടുത്തു. പിന്നീട് തൃശൂർ അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്ക്കുള് ഏറ്റെടുത്തു.നിലവിലുളള ചുററുമതി്ല് കെട്ടി സംരക്ഷിക്കുകയും 28.03.2008 ല് പ്ലാററിനം ജൂബിലി ആഘോഷിക്കുകയും ജൂബിലിസ്മാരകമായി പൂർവ്വവിദ്യാർഥികളുടെയും പി.ടി.എ.യുടെയുംനേതൃത്വത്തി്ല് ഒരു സ്റ്റേജ്പണികഴിപ്പിക്കുകയും ചെയ്തു.നിലവില്  നെഴ്സറി മുതല്  5 വരെ ആറ് അധ്യാപകർ സേവനം ചെയ്തുവരുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എൽ.എഫ്._എൽ._പി._എസ്._പോന്നോർ&oldid=265693" എന്ന താളിൽനിന്ന് ശേഖരിച്ചത്