എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/അതിജീവനം /അമൃത

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42048 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 2 }} <center> <poem> കൊറോണയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കൊറോണയെ തുരത്താം
നമുക്ക് കൊറോണയേ തുരത്താം
ലോകം മുഴുവൻ വ്യാപിച്ച
കൊറോണയേ തുരത്താം

കൈ കഴുകി തുരത്താം
മുഖം പൊത്തി തുരത്താം
കണ്ണും, മൂക്കും, വായും തൊടാതെ
കൊറോണയേ തുരത്താം

ആഘോഷമില്ലാതെ തുരത്താം
യാത്ര ഒഴിവാക്കി തുരത്താം
വീട്ടിലിരുന്നു തന്നെ
കൊറോണയേ തുരത്താം
കൊറോണയെ തുരത്താം
 

അമൃത
എൻ.എസ്.എസ്.എച്ച്.എസ്.എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത