"എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= മാവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{prettyurl| S K V Skt. U P School Ponakom }}
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=പോനകം
| സ്കൂള്‍ കോഡ്=36293  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= പി.ഒ, <br/>
|സ്കൂൾ കോഡ്=36293
| പിന്‍ കോഡ്=690101
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=9946673262 
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=36293alappuzha@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q87479054
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110700403
| ഉപ ജില്ല=മാവേലിക്കര
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്  
|സ്ഥാപിതവർഷം=1964
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മാവേലിക്കര
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=690101
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=36293alappuzha@gmail.com
| ആൺകുട്ടികളുടെ എണ്ണം=31 
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=16
|ഉപജില്ല=മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം=47 
|തദ്ദേശസ്വയംഭരണസ്ഥാപനം =മാവേലിക്കര മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=17
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=മാവേലിക്കര
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജയലക്ഷ്മി കുഞ്ഞമ്മ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിത.
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു.
|സ്കൂൾ ചിത്രം=36293schoolphoto.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം  ==
== ചരിത്രം ==
ഞങ്ങളുടെ സ്കൂൾ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ പോനകം മുറിയിൽ മാവേലിക്കര മുൻസിപ്പൽ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കൂളിന്റെ സ്ഥാപകൻ കൊല്ലകൽ വീട്ടിൽ ശ്രീ.എൻ.കൃഷ്ണപിളള അവറുകളാണ്.  1964-ൽ ആണ് വിദ്യാലയം സ്ഥാപിതമായത്. നാട്ടിലെ യുവതലമുറയ്ക്ക് വായനാശീലം വളർത്തുന്നതിനും , അറിവ് സമ്പാദനത്തിനുമായി സ്കൂൾ ആരംഭിക്കുന്നതിനു വളരെ മുൻപ് 1935-ൽ തന്നെ ഒരു വായനശാലയ്ക്കു വേണ്ടി ഒരു കെട്ടിടം നിർമ്മിച്ച് നല്ല രീതിയിൽ പ്രവർത്തനമാരംഭിച്ചു. ദേവീ വിലാസം ട്രസ്റ്റാണ് ഭരണകാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. ഇതിന്റെ ലൈ ബ്രേറിയനായി നിസ്വാർത്ഥ സേവനം വഹിച്ചിരുന്നത് നാട്ടിലെ പ്രമുഖനും, അയൽവാസിയുമായിരുന്ന മേമനക്കുറ്റിയിൽ ശ്രീ. അയ്യപ്പൻ പിളള അവറുകളാണ്. ഈ ലൈബ്രറി കെട്ടിടം അതിന്റെ പുതുമ നഷ്ടപ്പെടാതെ ഇന്നും സ്കൂൾ മുറ്റത്ത് നിലകൊള്ളുന്നു. ഈയൊരു കാരണത്താൽ ഈ വിദ്യാലയം വായനശാലാ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ദേവഭാഷയായ സംസ്കൃതം എല്ലാവർക്കും സ്വായത്തമാക്കുന്നതിനു വേണ്ടി സംസ്കൃതം മുഖ്യ വിഷയമാക്കി കൊണ്ട് സ്കൂൾ സ്ഥാപിക്കുവാൻ ക്രാന്തദർശിയായ അദ്ദേഹത്തിനു കഴിഞ്ഞു. കേവലം ഒരു വായനശാലയിൽ ഒതുങ്ങാതെ കുട്ടികളാണ് ഭാവിയുടെ വാഗ്ദാനമെന്ന സത്യം മനസ്സിലാക്കി സംസ്കൃ തം മുഖ്യവിഷയമാക്കി കൊണ്ട് ഈ സംസ്കൃത വിദ്യാലയം സ്ഥാപിക്കുകയും അതിന് "ശ്രീകൃഷ്ണവിലാസം സംസ്കൃത അപ്പർ പ്രൈമറി സ്കൂൾ " [എസ്സ്.കെ.വി.എസ്സ് കെ റ്റി.യു പി.എസ്സ്, ] എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആലുംമൂട്ടിൽ സ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. [[എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം/ചരിത്രം|തുടർന്നുവായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
ഒരേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് നാലുകെട്ടിടങ്ങളും , മൂന്നു ക്ലാസ്സുകളിലായി 9 ഡിവിഷനുകളും ഉണ്ടായിരുന്നു. 50 സെന്റിൽ വിശാലമായ കളിസ്ഥലം ക്രമീകരിച്ചിട്ടുണ്ട്. എഴുപതുകളിൽ 12 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും ഉണ്ടായിരുന്നു. ക്ലാസ്സ് മുറിളെല്ലാം വൈദ്യുതീകരിച്ചതും എല്ലാ ക്ലാസ്സ് മുറികളിലും ഫാനും സജ്‌ജീകരിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്നു സിവിഷനുകൾ ഉണ്ട് . മേൽക്കൂര ഓടും GI ഷീറ്റുമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. തറ സിമന്റിട്ട ഒൻപതു ക്ലാസ്സ് മുറികളാണുള്ളത്. സ്മാർട്ട് ക്ലാസ്സ് റും ഇല്ല . സ്കൂളിന് ചുറ്റുമതിലും , ശുചി മുറികളും , യൂറിനലുമുണ്ട്. Computer destop, 2 Laptop, Projector, Printer,  എന്നിവ ഉണ്ട്.ലൈബ്രറിയിൽ അത്യാവശ്യം പുസ്തകങ്ങളുണ്ട്. Microscope അടക്കമുള്ള ചെറിയ ഒരു ലാബുമുണ്ട്. കുടിവെള്ളത്തിന് കിണറിനെയാണ് ആശ്രയിക്കുന്നത്.




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
 
== മുൻ പ്രഥമാദ്ധ്യാപകർ ==
ശ്രീമതി. ഇ. വിജയമ്മ
 
ശ്രീമതി. ഇന്ദിരാമ്മ
 
ശ്രീമതി. ദീനാമ്മ
 
ശ്രീമതി.ശ്രീദേവിയമ്മ. ബി
 
== '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' ==
#
#
#
#
#
#
== നേട്ടങ്ങള്‍ ==
ശ്രീമതി. ശാരദാദേവി
 
ശ്രീമതി.ലക്ഷ്മി ക്കുട്ടിയമ്മ
 
ശ്രീമതി. രാജമ്മ
 
ശ്രീമതി.ശാന്തമ്മ
 
ശ്രീമതി. ശോശാമ്മ
 
ശ്രീമതി. തങ്കമ്മ
 
ശ്രീമതി. പ്രഭാവതി ബി
 
ശ്രീ.രാമചന്ദ്രനുണ്ണിത്താൻ
 
ശ്രീ. ചന്ദ്രശേഖരൻ പിള്ള [ ഈരേഴ ]
 
ശ്രീ. ചന്ദ്രശേഖരൻ പിള്ള [ മുതുകുളം]
 
ശ്രീ. പത്മനാഭപിള്ള
 
ശ്രീ.വിശ്വനാഥക്കുറുപ്പ് .
 
== മുൻ ഓഫീസ് അസിസ്റ്റന്റ് മാർ ==
ശ്രീ. ഗോപാലകൃഷ്ണപിള്ള
 
ശ്രീമതി.സരോജിനിയമ്മ
 
 
 
 
 
 
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|----
{{#multimaps:9.2247887,76.5405174|zoom=18}}
* -- സ്ഥിതിചെയ്യുന്നു.
<!--visbot  verified-chils->-->
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

15:23, 15 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം
വിലാസം
പോനകം

മാവേലിക്കര പി.ഒ.
,
690101
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽ36293alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36293 (സമേതം)
യുഡൈസ് കോഡ്32110700403
വിക്കിഡാറ്റQ87479054
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജയലക്ഷ്മി കുഞ്ഞമ്മ എം
പി.ടി.എ. പ്രസിഡണ്ട്അനിത.
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു.
അവസാനം തിരുത്തിയത്
15-12-202336293alappuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഞങ്ങളുടെ സ്കൂൾ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ പോനകം മുറിയിൽ മാവേലിക്കര മുൻസിപ്പൽ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കൂളിന്റെ സ്ഥാപകൻ കൊല്ലകൽ വീട്ടിൽ ശ്രീ.എൻ.കൃഷ്ണപിളള അവറുകളാണ്.  1964-ൽ ആണ് വിദ്യാലയം സ്ഥാപിതമായത്. നാട്ടിലെ യുവതലമുറയ്ക്ക് വായനാശീലം വളർത്തുന്നതിനും , അറിവ് സമ്പാദനത്തിനുമായി സ്കൂൾ ആരംഭിക്കുന്നതിനു വളരെ മുൻപ് 1935-ൽ തന്നെ ഒരു വായനശാലയ്ക്കു വേണ്ടി ഒരു കെട്ടിടം നിർമ്മിച്ച് നല്ല രീതിയിൽ പ്രവർത്തനമാരംഭിച്ചു. ദേവീ വിലാസം ട്രസ്റ്റാണ് ഭരണകാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. ഇതിന്റെ ലൈ ബ്രേറിയനായി നിസ്വാർത്ഥ സേവനം വഹിച്ചിരുന്നത് നാട്ടിലെ പ്രമുഖനും, അയൽവാസിയുമായിരുന്ന മേമനക്കുറ്റിയിൽ ശ്രീ. അയ്യപ്പൻ പിളള അവറുകളാണ്. ഈ ലൈബ്രറി കെട്ടിടം അതിന്റെ പുതുമ നഷ്ടപ്പെടാതെ ഇന്നും സ്കൂൾ മുറ്റത്ത് നിലകൊള്ളുന്നു. ഈയൊരു കാരണത്താൽ ഈ വിദ്യാലയം വായനശാലാ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ദേവഭാഷയായ സംസ്കൃതം എല്ലാവർക്കും സ്വായത്തമാക്കുന്നതിനു വേണ്ടി സംസ്കൃതം മുഖ്യ വിഷയമാക്കി കൊണ്ട് സ്കൂൾ സ്ഥാപിക്കുവാൻ ക്രാന്തദർശിയായ അദ്ദേഹത്തിനു കഴിഞ്ഞു. കേവലം ഒരു വായനശാലയിൽ ഒതുങ്ങാതെ കുട്ടികളാണ് ഭാവിയുടെ വാഗ്ദാനമെന്ന സത്യം മനസ്സിലാക്കി സംസ്കൃ തം മുഖ്യവിഷയമാക്കി കൊണ്ട് ഈ സംസ്കൃത വിദ്യാലയം സ്ഥാപിക്കുകയും അതിന് "ശ്രീകൃഷ്ണവിലാസം സംസ്കൃത അപ്പർ പ്രൈമറി സ്കൂൾ " [എസ്സ്.കെ.വി.എസ്സ് കെ റ്റി.യു പി.എസ്സ്, ] എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആലുംമൂട്ടിൽ സ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. തുടർന്നുവായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് നാലുകെട്ടിടങ്ങളും , മൂന്നു ക്ലാസ്സുകളിലായി 9 ഡിവിഷനുകളും ഉണ്ടായിരുന്നു. 50 സെന്റിൽ വിശാലമായ കളിസ്ഥലം ക്രമീകരിച്ചിട്ടുണ്ട്. എഴുപതുകളിൽ 12 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും ഉണ്ടായിരുന്നു. ക്ലാസ്സ് മുറിളെല്ലാം വൈദ്യുതീകരിച്ചതും എല്ലാ ക്ലാസ്സ് മുറികളിലും ഫാനും സജ്‌ജീകരിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്നു സിവിഷനുകൾ ഉണ്ട് . മേൽക്കൂര ഓടും GI ഷീറ്റുമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. തറ സിമന്റിട്ട ഒൻപതു ക്ലാസ്സ് മുറികളാണുള്ളത്. സ്മാർട്ട് ക്ലാസ്സ് റും ഇല്ല . സ്കൂളിന് ചുറ്റുമതിലും , ശുചി മുറികളും , യൂറിനലുമുണ്ട്. Computer destop, 2 Laptop, Projector, Printer,  എന്നിവ ഉണ്ട്.ലൈബ്രറിയിൽ അത്യാവശ്യം പുസ്തകങ്ങളുണ്ട്. Microscope അടക്കമുള്ള ചെറിയ ഒരു ലാബുമുണ്ട്. കുടിവെള്ളത്തിന് കിണറിനെയാണ് ആശ്രയിക്കുന്നത്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ പ്രഥമാദ്ധ്യാപകർ

ശ്രീമതി. ഇ. വിജയമ്മ

ശ്രീമതി. ഇന്ദിരാമ്മ

ശ്രീമതി. ദീനാമ്മ

ശ്രീമതി.ശ്രീദേവിയമ്മ. ബി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീമതി. ശാരദാദേവി

ശ്രീമതി.ലക്ഷ്മി ക്കുട്ടിയമ്മ

ശ്രീമതി. രാജമ്മ

ശ്രീമതി.ശാന്തമ്മ

ശ്രീമതി. ശോശാമ്മ

ശ്രീമതി. തങ്കമ്മ

ശ്രീമതി. പ്രഭാവതി ബി

ശ്രീ.രാമചന്ദ്രനുണ്ണിത്താൻ

ശ്രീ. ചന്ദ്രശേഖരൻ പിള്ള [ ഈരേഴ ]

ശ്രീ. ചന്ദ്രശേഖരൻ പിള്ള [ മുതുകുളം]

ശ്രീ. പത്മനാഭപിള്ള

ശ്രീ.വിശ്വനാഥക്കുറുപ്പ് .

മുൻ ഓഫീസ് അസിസ്റ്റന്റ് മാർ

ശ്രീ. ഗോപാലകൃഷ്ണപിള്ള

ശ്രീമതി.സരോജിനിയമ്മ




നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.2247887,76.5405174|zoom=18}}