"എസ് കെ വി യു പി എസ് കുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചരിത്രം)
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
1962 ൽ ശ്രീ വരക പ്പിള്ളിൽ ഗോപിനാഥൻ നായർ  സ്ഥാപിച്ചതാണീ ഈ വിദ്യാലയം. കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഉപജില്ലയിൽ  രാമപുരം പഞ്ചായത്തിൽ കുറിഞ്ഞി കരയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ജീ രഘുനാഥാണ്.

== cc ==
 
===ലൈബ്രറി===
===ലൈബ്രറി===
---- ഏകദേശം രണ്ടായിരം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിലവിലുണ്ട്, വായനാ വസന്തം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 11000 രൂപയുടെ പുസ്തകങ്ങൾ ക്കുള്ള ഓർഡർ നൽകിയിട്ടുമുണ്ട്, ഓരോ ക്ലാസിലെ കുട്ടികൾക്കും അതാത് ക്ലാസ് ടീച്ചർമാർ വായനക്കായി പുസ്തകങ്ങൾ നൽകി വരുന്നു, അൻപതിൽ പരം സിഡിയും നമ്മുടെ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്,സ്പോൺസർഷിപ്പ് മുഖേന സ്കൂളിലേക്ക് അഞ്ചു മാതൃഭൂമി പത്രവും രണ്ട് മംഗളം ദിനപത്രവും ലഭിക്കുന്നുണ്ട്
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്,സ്പോൺസർഷിപ്പ് മുഖേന സ്കൂളിലേക്ക് അഞ്ചു മാതൃഭൂമി പത്രവും രണ്ട് മംഗളം ദിനപത്രവും ലഭിക്കുന്നുണ്ട്

===സ്കൂൾ ഗ്രൗണ്ട്  ===
===സ്കൂൾ ഗ്രൗണ്ട്  ===
വരി 78: വരി 78:
===ഐടി ലാബ്===
===ഐടി ലാബ്===
KITE ന്റെ പഠനോപകരണങ്ങളുടെ ഒപ്പം തന്നെ സ്പോൺസർ ഷിപ്പിൽ ഊടെയും എല്ലാ ക്ലാസിലേക്ക് ആവശ്യമായ ലാപ്ടോപ്പും പ്രൊജക്ടർ ഉം ഈ സ്കൂളിൽ ഉണ്ട്, സ്മാർട്ട് ക്ലാസ് റൂമും സ്കൂളിൽ ഉണ്ട്,2019 ഡിസംബർ മൂന്നാം തീയതി ഈ സ്കൂൾ രാമപുരം ഉപജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സ്കൂൾ ആയി മാറി

===സ്കൂൾ ബസ്===

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

14:28, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് കെ വി യു പി എസ് കുറിഞ്ഞി
വിലാസം
കുറിഞ്ഞി

കുറിഞ്ഞി പി.ഒ.
,
686576
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04822 262625
ഇമെയിൽskvupkurinji@gmail.com
കോഡുകൾ
സ്കൂൾ കോഡ്31283 (സമേതം)
യുഡൈസ് കോഡ്32101200311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ16
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാ ശങ്കർ
പി.ടി.എ. പ്രസിഡണ്ട്തോമസ് തച്ചൂ‍ർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
09-02-2022Asokank

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

1962 ൽ ശ്രീ വരക പ്പിള്ളിൽ ഗോപിനാഥൻ നായർ  സ്ഥാപിച്ചതാണീ ഈ വിദ്യാലയം. കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഉപജില്ലയിൽ  രാമപുരം പഞ്ചായത്തിൽ കുറിഞ്ഞി കരയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ജീ രഘുനാഥാണ്.

ലൈബ്രറി

ഏകദേശം രണ്ടായിരം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിലവിലുണ്ട്, വായനാ വസന്തം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 11000 രൂപയുടെ പുസ്തകങ്ങൾ ക്കുള്ള ഓർഡർ നൽകിയിട്ടുമുണ്ട്, ഓരോ ക്ലാസിലെ കുട്ടികൾക്കും അതാത് ക്ലാസ് ടീച്ചർമാർ വായനക്കായി പുസ്തകങ്ങൾ നൽകി വരുന്നു, അൻപതിൽ പരം സിഡിയും നമ്മുടെ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്,സ്പോൺസർഷിപ്പ് മുഖേന സ്കൂളിലേക്ക് അഞ്ചു മാതൃഭൂമി പത്രവും രണ്ട് മംഗളം ദിനപത്രവും ലഭിക്കുന്നുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്

സയൻസ് ലാബ്

കുട്ടികൾക്ക് എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിൽ പഠനോപകരണങ്ങൾ സയൻസ് ലാബിൽ ലഭ്യമാണ്, രാമപുരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുറച്ച് പഠനോപകരണങ്ങൾ ലഭ്യമായിട്ടുണ്ട്

ഐടി ലാബ്

KITE ന്റെ പഠനോപകരണങ്ങളുടെ ഒപ്പം തന്നെ സ്പോൺസർ ഷിപ്പിൽ ഊടെയും എല്ലാ ക്ലാസിലേക്ക് ആവശ്യമായ ലാപ്ടോപ്പും പ്രൊജക്ടർ ഉം ഈ സ്കൂളിൽ ഉണ്ട്, സ്മാർട്ട് ക്ലാസ് റൂമും സ്കൂളിൽ ഉണ്ട്,2019 ഡിസംബർ മൂന്നാം തീയതി ഈ സ്കൂൾ രാമപുരം ഉപജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സ്കൂൾ ആയി മാറി

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കപ്പ,വാഴ,ചേന, പയർ, പടവലം, പാവയ്ക്ക തുടങ്ങിയവ സ്കൂളിലെ ജൈവകൃഷി തോട്ടത്തിലുണ്ട്

സ്കൗട്ട് & ഗൈഡ്

സ്കൗട്ട് ആൻഡ് ഗൈഡ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്നില്ല

വിദ്യാരംഗം കലാസാഹിത്യ വേദി

ഈ സ്കൂളിലെ സംസ്കൃത അധ്യാപകനായ ശ്രീ അരുൺകൃഷ്ണയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു, കുട്ടികളുടെ മാനസികവും കലാപരമായ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഇതു സഹായകമാണ്

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ ശ്രീമതി ശ്രീ ചിത്തിര ജിയുടെ  നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു, ശാസ്ത്രപരീക്ഷണങ്ങൾ ക്ക് മുൻതൂക്കം നൽകുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ ശ്രീമതി ഗീത ശങ്കർന്റെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു, ഗണിത പസിൽ, പ്രോജക്ട്, തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകുന്നു

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ ശ്രീമതി ബിജി മാത്യുവിനെ നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങുന്ന സാമൂഹ്യ ശാസ്ത്ര ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു, ഐടി ഉപകരണങ്ങളുടെയും ചരിത്രരചനയുടെ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നു

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ ശ്രീമതി ബിന്ദു സ്. ആർ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു, പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകിവരുന്നു, രാമപുരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിനാവശ്യമായ കൂട സ്ഥാപിച്ചിട്ടുണ്ട്

സ്മാർട്ട് എനർജി പ്രോഗ്രാം

 : അധ്യാപികയായ ശ്രീമതി ശ്രീ ചിത്ര ജിയുടെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടന്നുവരുന്നു

: ഇതിനോടനുബന്ധിച്ച് ക്വിസ്സ് ഉപന്യാസം മത്സരങ്ങൾക്കും കുട്ടികളെ പങ്കെടുക്കുന്നുണ്ട്

നേട്ടങ്ങൾ

  • കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും നല്ല രീതിയിൽ ഓൺലൈൻ ക്ലാസുകൾ മുടക്കമില്ലാതെ നടത്തുവാൻ സാധിച്ചു
  • വിവിധ ഓൺലൈൻ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു
  • 8 മൊബൈൽ ഫോൺ കുട്ടികൾക്ക് നൽകാൻ സാധിച്ചു

ജീവനക്കാർ

അധ്യാപകർ

  1. ഗീത ശങ്കർ(H M)
  2. ബിജു മാത്യു(UPSA)
  3. ശ്രീചിത്ര ജി (UPST)
  4. അരുൺ കൃഷ്ണ(LG SANSKRIT)
  5. ബിന്ദു എസ് ആർ (LG HINDI)

അനധ്യാപകർ

  1. സുമോദ് സോമൻ (O A)
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2009 To still continued Smt.ഗീത ശങ്കർ(H M)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മണ്ണൂർ ബേബി(DIST. CHESS CHAMPION)
  2. ശരത് സന്തോഷ് (athlete)

വഴികാട്ടി