"എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{prettyurl|S.J.H.S.S.,Peruvanthanam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= സെന്റ്.ജോസഫ് സ്  ഹൈസ്ക്കൂൾ|
സ്ഥലപ്പേര്= പെരുവന്താനം|
വിദ്യാഭ്യാസ ജില്ല= കട്ടപ്പന|
റവന്യൂ ജില്ല= ഇടുക്കി|
ഉപജില്ല=പീരുമേട്‌|
സ്കൂൾ കോഡ്= 30017|
സ്ഥാപിതദിവസം= 01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1954|
സ്കൂൾ വിലാസം= പെരുവന്താനം പി.ഒ, <br/>മുണ്ടക്കയം|
പിൻ കോഡ്=685532 |
സ്കൂൾ ഫോൺ=04869280530|
സ്കൂൾ ഇമെയിൽ=sjhsperuvanthanam@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://sjhspvm.org|
ഉപജില്ല=പീരുമേട്‌|
ഭരണം വിഭാഗം=എയ്ഡഡ്|
<!--പൊതു വിദ്യാലയം-->
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|
<!-- യു.പി.സ്കൂൾ / ഹൈസ്ക്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ  -->
പഠന വിഭാഗങ്ങൾ1=യു.പി.സ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹൈസ്ക്കൂൾ|
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം= 400|
പെൺകുട്ടികളുടെ എണ്ണം= 425|
വിദ്യാർത്ഥികളുടെ എണ്ണം= 825|
അദ്ധ്യാപകരുടെ എണ്ണം= 39|
പ്രിൻസിപ്പൽ= ....... |
പ്രധാന അദ്ധ്യാപകൻ= ഗ്രേസിക്കുട്ടി ജോൺ|
പി.ടി.എ. പ്രസിഡണ്ട്= ജോർജ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=7|
സ്കൂൾ ചിത്രം=joy1.jpg‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മുണ്ടക്കയതിനു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്.ജോസഫ്സ്  ഹൈസ്ക്കൂൾ'''. അക്ഷരനഗരമായ കോട്ടയത്തെയും വിനോദസഞ്ചാരികളുടെ  പ‍റുദീസയായ തേക്കടിയെയും കൂട്ടിയിണക്കുന്ന കെ.കെ.റോഡിന്റെ മദ്ധ്യഭാഗത്ത് സഥിതി ചെയ്യുന്ന സുന്ദരപ്രദേശമാണ് പെരുവന്താനം. 1954-ൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം  ഇടുക്കി ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
1954 മേയിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബഹു.പുത്തൻപറമ്പിൽ ഗീവർഗീസ് അച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്.  1964-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ബഹു.ഫാ.എ.സി.ജോൺ ആലുങ്കൽ പ്രഥമാധ്യാപകനായി സേവനമനുഷ്ടിച്ചു.  ബഹു.കുന്നത്ത് ലൂക്കാ അച്ചന്റെ  രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സയൻസ് ക്ലബ്.
*  സോഷ്യൽ സയൻസ് ക്ലബ്.
*  മാത് സ്  ക്ലബ്.
*  ക്ലാസ് മാഗസിൻ.
*  സ്കൂൾ മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  എസ്.പി.സി.
*  ലിറ്റിൽ കൈറ്റ്സ്
== മാനേജ് മെന്റ്  ==
സീറോ മലബാർ സഭയുടെ കാഞ്ഞിരപ്പള്ളി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഫാ.സഖറിയാസ്ഇല്ലിക്കമുറി കോർപ്പറേറ്റ് മാനേജരായും ഫാ.ജോസഫ് കല്ലൂപ്പറമ്പത്ത് സ്കൂൾ മാനേജരായും സേവനമനുഷ്ടിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ്സ്  ശ്രീമതി ഗ്രേസിക്കുട്ടി ജോണും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ.ബിനോജിയുമാണ്.
== മുൻ പ്രഥമാദ്ധ്യാപകർ ==
സ്കൂളിന്റെ  മുൻ ‍ഭരണസാരഥികൾ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|  1964 - 66
| ഫാ.എ.സി.മാത്യു ആലുങ്കൽ
|-
|    1966 - 67
|  അബ്രഹാം കോര
|-
|    1967 - 68
| മത്തായീ വെള്ളാപ്പാണി
|-
|    1968 - 70
| ഫാ.അവിരാ നെടുംതകിടി
|-
|    1970 -73
|  പി.കെ.ജോസഫ് പന്തിരുവേലി
|-
|    1973 - 74
|  എ.പി.കുര്യൻ അലിക്കുന്നേൽ
|-
|  1974 - 75
|  പി.ജെ.ജോസഫ് പുല്ലുകാട്ട്
|-
|    1975 - 76
|  കെ.ജോർജ് കിഴക്കേക്കുറ്റ്
|-
|    1976 -77
| സി.ടി.മാത്യു ജീരകത്തിൽ
|-
|  1977 - 79
| കെ.എ.അബ്രാഹം കടുകന്മാക്കൽ
|-
|    1979 - 80
|  എം.എ.ആന്റണി മണ്ണാത്ത്
|-
|    1980 - 82
| പീലിപ്പോസ് കുഴിക്കാട്ട്
|-
|    1982 - 83
| ചിന്നമ്മ പീറ്റർ
|-
|    1983 - 85
|  സി.വി.ജോസഫ് ചീരാംകുഴി
|-
|    1985 - 88
|  കെ.എം.ഡോമിനിക്ക് കൊച്ചുപറമ്പിൽ
|-
|  1988 - 90
|  സി. പി.സി.മറിയാമ്മ
|-
|    1990 - 93
|  പി.ജെ.ജോസഫ് പുരയിടം
|-
|    1993 - 95
|  എ.ജെ.ഏലിയാമ്മ വലക്കമറ്റം
|-
|  1995 - 96
| പി.റ്റി.അച്ചാമ്മ പള്ളിക്കുന്നേൽ
|-
| 1996 - 2001
| അന്നമ്മ ജോസഫ്
|-
| 2001 - 2002
|പി.റ്റി.മാത്യു
|-
| 2002 - 04
|  കെ.എഫ്.ഫ്രാൻസിസ്
|-
| 2004 -06
|  ബേബി സെബാസ്റ്റ്യൻ
|-
|2006 - 08
|സി.ടി.മാത്യു
|-
|  2008 - 11
| ടോമി ജോസഫ്
|-
|    2011 - 12
|  ബെന്നി ജോസഫ്
|-
|    2012 - 15
| സ്കറിയ പി.സി.
|-
|    2015 - 17
| തോമസ് കുട്ടി  എൻ.വി.
|-
|    2017 -
| ഗ്രേസിക്കുട്ടി ജോൺ
|-
{|
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ. കെ.ടി.ജോൺ  കോഴിമല - പ്രസിദ്ധ ഫിസിഷ്യൻ
*പി.വി.വർക്കി  - ചീഫ്  ഇലക്ട്രിക്കൽ ‍ഇൻസ്പെക്റ്റർ,തിരുവനന്തപുരം
*പി.ഇ.വർക്കി - ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ
*സി.റ്റി.മാത്യു ചരളേൽ - ഹെഡ് മാസ്റ്റർ
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 220 ന് തൊട്ട് മുണ്ടക്കയം നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി കുട്ടിക്കാനം റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* കോട്ടയം നഗരരതിൽ നിന്ന്  42 കി.മി.  അകലം
|}
|}
<googlemap version="0.9" lat="9.622414" lon="77.099304" zoom="9" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
<!--visbot  verified-chils->

23:14, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം