"എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊ)

വരി 20: വരി 20:
17-2-10 ല്‍ സയന്‍സ് ക്ലബ്ബിന്റെയും, പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ജലസംരക്ഷണ സെമിനാര്‍ നടത്തി. ശ്രീമതിമാര്‍ മഞ്ജു രാജന്‍, നിഷ പി. രാജന്‍, ആര്‍.ഗോപി. എന്‍.ഡി.ചന്ദ്രബോസ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു.

''ഔഷധത്തോട്ടം നിര്‍മ്മിച്ചു''
'''''ഔഷധത്തോട്ടം നിര്‍മ്മിച്ചു''''''''

     പരിസ്ഥിതി ക്ലബ്ബിന്റെയും സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെയും നേത്രുത്തത്തില്‍ 'വിദ്യാലയത്തില്‍ ഒരു ഔഷധതോട്ടം'  പദ്ധതി നടപ്പൂലാക്കി. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ വി.ആര്‍.അശോകന്‍ ഉത്ഘാടനം നടത്തി. 125ല്‍ പരം ഔഷധസസ്യങ്ങള്‍ പേര്, ശാസ്ത്രീയനാമം,  ഔഷധപ്രാധാന്യമുള്ള ഭാഗം, ഉപയോഗം എന്നിവരേഖപ്പെടുത്തിയിട്ടുള്ള ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

17:50, 12 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

വാനനിരീക്ഷണക്യാബ്ബ് നടത്തി

    സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ മാനം മഹാത്ഭുതം എന്നപേരില്‍ ജനുവരി 15 ന് നടന്ന സൂര്യഗ്രഹണത്തോടനുബന്ധിച്ച്  വാനനിരീക്ഷണക്യാബ്ബ് നടത്തി.  എറണാകുളം മഹാരാജാസ് കോളേജിലെ പ്രൊഫ. ഡോ. എന്‍.ഷാജി ക്ലാസ്സെടുത്തു.  രാത്രി 12 മണിവരെ ക്ലാസ്സ് നീണ്ട്നിന്നു.  പി.ടി.എ.പ്രസി. ടി.എല്‍.പ്രദീപ്, വി.സി.സന്തോഷ്കുമാര്‍,  സജിന.കെ.സ്., ജിബി കുര്യാക്കോസ്, എന്‍.ഡി.ചന്രബോസ്, സുജാല്‍.കെ.എസ്. എന്നിവര്‍ ക്യാംബ്ബിന് നേതൃത്തം നല്‍കി.

യുറീക്ക ലാബ് നടത്തി

    സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രസാഹത്യപരിഷത്തിന്റെ സഹകരണത്തോടെ യുറീക്ക ലാബ് എന്ന പേരില്‍ ശാസ്ത്രതപരീക്ഷണപരിശീലനപരിപാടി സംഘടിപ്പിച്ചു. പ്രൊ.പി.ആര്‍.രാഘവന്‍ ക്ലാസ്സെടുത്തു. അന്‍പതോളം കുട്ടികള്‍ക്കാണ് അദ്ദേഹം പരിശീലനം നല്‍കിയത്.  ഈ കുട്ടികള്‍ പിന്നീട് 26 ഡിവിഷനുകളിലെകുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. വി.സി.സന്തോഷ്കുമാര്‍,  സജിന.കെ.സ്., ജിബി കുര്യാക്കോസ്, പി.ടി.എ.പ്രസി. ടി.എല്‍.പ്രദീപ്, എന്നിവര്‍ നേതൃത്തം നല്‍കി.

പ്രൈംമിനിസ്റ്റേഴ്സ് ഷീല്‍ഡ്ലഭിച്ചു

    2009 - 2010 വര്‍ഷത്തെ പ്രൈംമിനിസ്റ്റേഴ്സ് ഷീല്‍ഡ് ഞങ്ങളുടെ സ്കൂളിന് ലഭിച്ചു.  ശ്രീ.ആര്‍.ഗോപിയാണ് ഇതിന്റെ വിജയശില്പി. ഗൈഡ് ക്യാപ്റ്റന്‍മാരായ ഉഷ.കെ.എസ്.,ജിബികുര്യാക്കോസ് , സ്മിതചന്ദ്രന്‍ സ്കൂളിലെ മറ്റ് സ്റ്റാഫ് എന്നിവരും ഈ സംരഭത്തില്‍ പങ്കാളികള്‍ ആയിരുന്നു.   2004 ന് ശേഷം ആദ്യമായാണ് ഷീല്‍ഡ് കേരളത്തിന് ലഭിക്കുന്നത്.

കാട്ടുതി ബോധവല്‍ക്കരണം

    പരിസ്ഥിതി ക്ലബ്ബ്, വനംവകുപ്പിന്റെ സഹകരണത്തോടെ കാട്ട്തീ ബോധവല്‍ക്കരണ മാസാചരണം നടത്തുവാന്‍ തീരുമാനിച്ചു.  ഇതോടനുബന്ധിച്ച് സൈക്കിള്‍ റാലി, സെമിനാര്‍, ഏകദിനക്യാബ്ബ്  എന്നിവ നടത്തി.  റാലി കാലടി ഫോറസ്റ്റ് ഓഫീസര്‍ ശ്രീലേഖ ഫ്ലാഗ്ഓഫ് ചെയ്തു.

ജലസംരക്ഷണസെമിനാര്‍ നടത്തി

17-2-10 ല്‍ സയന്‍സ് ക്ലബ്ബിന്റെയും, പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ജലസംരക്ഷണ സെമിനാര്‍ നടത്തി. ശ്രീമതിമാര്‍ മഞ്ജു രാജന്‍, നിഷ പി. രാജന്‍, ആര്‍.ഗോപി. എന്‍.ഡി.ചന്ദ്രബോസ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു.

ഔഷധത്തോട്ടം നിര്‍മ്മിച്ചു'''