എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsneeleeswaram (സംവാദം | സംഭാവനകൾ) (→‎സ്പോർട്സ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ്

നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വർഷങ്ങളായി സ്പോർട്സ് ക്ലബ് പ്രവർത്തന സജ്ജമാണ്.

സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ കായിക ദിനം , സംസ്ഥാന കായിക ദിനം എന്നിവ ആചരിച്ചിച്ചു വരുന്നു.

അതുപോലെ വർഷത്തിൽ 2 ദിവസമായി നടക്കുന്ന കായിക മേളയും , ഗെയിംസ് competition എന്നിവ House ബേസ് അടിസ്ഥാനത്തിൽ നടത്തിവരുന്നു. ഈ മത്സരങ്ങളിലൂടെ നല്ല കായിക താരങ്ങളെ കണ്ടെത്തുവാനും , പ്രോത്സാഹിപ്പിക്കുവാനും  , സബ് ജില്ലാ, ജില്ലാ തലം എന്നീ മത്സരങ്ങളിൽ പങ്കെടുപ്പിക്കവാനും സാധിക്കുന്നു. അന്തർദേശീയ മത്സരങ്ങൾ , ഒളിമ്പിക്സ് മത്സരങ്ങൾ ഇവയെല്ലാം നടക്കുന്ന സമയങ്ങളിൽ ഈ മത്സരങ്ങളെപ്പറ്റിയുള്ള ബോധവൽകരണം , Updations  എന്നിവ നൽകുകയും, പ്രവചന മത്സരങ്ങൾ എന്നിവ കൂടി ക്ലബ്ബിന്റെ കീഴിൽ നടത്തി വരുന്നു.