"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Sndphsneeleeswaram (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1438687 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ഫോട്ടോ ചേർത്തു)
വരി 1: വരി 1:
<gallery>
<gallery>
</gallery>കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുക, ശാസ്ത്രത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവ് നേടുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു.
</gallery>
[[പ്രമാണം:25037 science quiz.jpg|ലഘുചിത്രം]]
കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുക, ശാസ്ത്രത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവ് നേടുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു.

യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 60 കുട്ടികളും സയൻസ് ക്ലബ് സെക്രട്ടറിയായി ഒരു ശാസ്ത്ര അധ്യാപികയും ഉൾപ്പെടുന്ന ഒരു ക്ലബ്ബ് എല്ലാവർഷവും രൂപീകരിക്കുന്നു.
യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 60 കുട്ടികളും സയൻസ് ക്ലബ് സെക്രട്ടറിയായി ഒരു ശാസ്ത്ര അധ്യാപികയും ഉൾപ്പെടുന്ന ഒരു ക്ലബ്ബ് എല്ലാവർഷവും രൂപീകരിക്കുന്നു.

18:42, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:25037 science quiz.jpg

കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുക, ശാസ്ത്രത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവ് നേടുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു.

യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 60 കുട്ടികളും സയൻസ് ക്ലബ് സെക്രട്ടറിയായി ഒരു ശാസ്ത്ര അധ്യാപികയും ഉൾപ്പെടുന്ന ഒരു ക്ലബ്ബ് എല്ലാവർഷവും രൂപീകരിക്കുന്നു.

സയൻസ് ക്വിസ്,സയൻസ് മേളകൾ,മോഡൽ നിർമ്മാണം, പരീക്ഷണങ്ങൾ,പഠന യാത്ര,ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.