"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്സ്
{{Lkframe/Header}}
=== ലിറ്റിൽ കൈറ്റ്സ് ===
[[പ്രമാണം:25037 Lab.jpg|ലഘുചിത്രം|400x400ബിന്ദു]]
          പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ICT രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന Hi-tech സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിച്ചിരിക്കുന്നത്. വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2018 - 19 അദ്ധ്യയന വർഷമാണ് ഈ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. വിവര വിനിമ രംഗത്ത് താത്പര്യവും അഭിരുചിയുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈ പദ്ധതിയ്ക്ക് സാധിക്കുന്നു. വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഈ പദ്ധതി വഴി ലഭിക്കുന്നു.

      ഗ്രാഫിക്സ്  & അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് , പൈത്തൺ പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് നിർമ്മാണം , റോബോട്ടിക്സ് , ഇലക്ട്രോണിക്സ് തുടങ്ങിയ വിവധ മേഖലകളിൽ ചുരിങ്ങിയത് 20 കുട്ടികൾക്ക് ഒരു അധ്യയന വർഷം ഈ പദ്ധതി വഴി പരിശീലനം നൽകി വരുന്നു.

      ഗ്രാഫിക്സ്  & അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് , പൈത്തൺ പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് നിർമ്മാണം , റോബോട്ടിക്സ് , ഇലക്ട്രോണിക്സ് തുടങ്ങിയ വിവധ മേഖലകളിൽ ചുരിങ്ങിയത് 20 കുട്ടികൾക്ക് ഒരു അധ്യയന വർഷം ഈ പദ്ധതി വഴി പരിശീലനം നൽകി വരുന്നു.<gallery mode="packed" heights="300">
[https://drive.google.com/file/d/1plb2x_GxV36JeR8jUr3ykn93QXs7A7PQ/view?usp=sharing 2021 2022 വർഷത്തെ ഡിജിറ്റൽ മാഗസിൻ]<gallery mode="packed" heights="500">
പ്രമാണം:DIGITAL MAGAZINE 1.jpg
പ്രമാണം:DIGITAL MAGAZINE 1.jpg
പ്രമാണം:DIGITAL MAGAZINE 2.jpg
പ്രമാണം:DIGITAL MAGAZINE 2.jpg

14:43, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

          പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ICT രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന Hi-tech സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിച്ചിരിക്കുന്നത്. വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2018 - 19 അദ്ധ്യയന വർഷമാണ് ഈ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. വിവര വിനിമ രംഗത്ത് താത്പര്യവും അഭിരുചിയുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈ പദ്ധതിയ്ക്ക് സാധിക്കുന്നു. വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഈ പദ്ധതി വഴി ലഭിക്കുന്നു.

      ഗ്രാഫിക്സ്  & അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് , പൈത്തൺ പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് നിർമ്മാണം , റോബോട്ടിക്സ് , ഇലക്ട്രോണിക്സ് തുടങ്ങിയ വിവധ മേഖലകളിൽ ചുരിങ്ങിയത് 20 കുട്ടികൾക്ക് ഒരു അധ്യയന വർഷം ഈ പദ്ധതി വഴി പരിശീലനം നൽകി വരുന്നു.

2021 2022 വർഷത്തെ ഡിജിറ്റൽ മാഗസിൻ