എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
17:00, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42014 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രപരമായും സാംസ്കാരികമായും കലാപരമായും ഒരുപാട് വളർന്നനാടാണ് ചിറയിൻകീഷ്..ഈ നാട് നദികളാൽ ചുറ്റപ്പെട്ടു കിടക്കുന്നതും പരമ്പരാഗതമായ കയർ ഉത്പാദനമേഖലയുമായിരുന്നു.വളരെ ചെറിയ പ്രദേശമാണെങ്കിലും ജനനിബിഡമാണ്.എന്നാലും മതസൗഹാർദ്ദവും സ്നേഹവും നിറഞ്ഞ നാടാണ്.പള്ളികളും അമ്പലങ്ങളും നിറഞ്ഞ് ചരിത്രപ്രാധാന്യമുള്ളതാണ് ഈ പ്രദേശം.