"എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
1921 ഇൽ ആരംഭിച്ച ഈ വിദ്യാലയം 1982 മുതൽ ക്ലാരിസ്റ്റ് സന്യസ്ത സമൂഹം മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രദേശത്തെ എൽ പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് ഇവിടെയാണ്.gwtfwtebgfcgUHUBQCVBWVWGVGVVSVSVSGVGSYQGQകൂടുതൽ അറിയാൻ  
1921 ഇൽ ആരംഭിച്ച ഈ വിദ്യാലയം 1982 മുതൽ ക്ലാരിസ്റ്റ് സന്യസ്ത സമൂഹം മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രദേശത്തെ എൽ പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് ഇവിടെയാണ്   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:31, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ

ചാവക്കാട് വിദ്യാഭ്യാസജില്ലയിലേ ഒരു എയ്ഡഡ് വിദ്യാലയമാണ് SHCLPS Vylathur.

എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ
വിലാസം
ഞ മ നെ ങ്ങാട്

ഞ മ നെ ങ്ങാട് പി.ഒ.
,
679563
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0487 2683051
ഇമെയിൽshclpsvylathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24249 (സമേതം)
യുഡൈസ് കോഡ്32070306409
വിക്കിഡാറ്റQ64087994
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കേക്കാട്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ227
പെൺകുട്ടികൾ239
ആകെ വിദ്യാർത്ഥികൾ466
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാ ഗി പി . ആർ
പി.ടി.എ. പ്രസിഡണ്ട്ജോബി തലക്കോട്ടൂർ
എം.പി.ടി.എ. പ്രസിഡണ്ട്MINI BABU
അവസാനം തിരുത്തിയത്
13-01-202224249


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1921 ഇൽ ആരംഭിച്ച ഈ വിദ്യാലയം 1982 മുതൽ ക്ലാരിസ്റ്റ് സന്യസ്ത സമൂഹം മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രദേശത്തെ എൽ പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് ഇവിടെയാണ്

ഭൗതികസൗകര്യങ്ങൾ

എല്ലാ കുട്ടികൾക്കും പഠിക്കാനായി പ്രത്യേകം ക്ലാസ്സ് മുറികളും വിശാലമായ മൈതാനവും കമ്പ്യൂട്ടറിനും അറബിക്കിനും പ്രത്യേകം ക്ലാസ്സ് മുറികളും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികളും സ്റ്റേജും മേൽക്കൂരയോട് കൂടിയ മീറ്റിംഗ് ഹാളുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ, ഡാൻസ്, കരാട്ടെ, സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ എന്നിവ പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനമായി നൽകുന്നു.

== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനങ്ങൾ == 

സ്കൂളും പരിസരവും മാലിന്യ വിമുക്തമാക്കി, പ്ലാസ്റ്റിക് മാലിന്യങ്ങൾ രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും വിദ്യാലയത്തിന്റെ അഭ്യുദയകാംക്ഷികളും കൂടി നീക്കം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു.

മുൻ സാരഥികൾ

സിസ്റ്റർ കൊറസീന സിസ്റ്റർ റെയ്നോൾഡ് - 01/06/1982 to 31/03/1990 സിസ്റ്റർ ഫ്‌ളവററ്റ് - 01/04/1990 to 31/03/1993 സിസ്റ്റർ ടെറീസ - 01/04/1993 to 31/03/1998 സിസ്റ്റർ വേറോനാ ഫിൽസി - 28/04/1998 to 30/04/2003 സിസ്റ്റർ റോസ് മെല് - 01/05/2003 to 31/05/2011 സിസ്റ്റർ അല്ലി തെരേസ് - 01/06/2011 to 03/06/2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ലിൻസി സി എഫ് (എം ഡി) ഷിനോയ് ഹേൻറി (സയന്റിസ്റ് ഐ എസ് ആർ ഓ) നീബ ബാബു (എഞ്ചിനീയർ ബി എസ് എൻ എൽ) ഡോ. ടിംന സി ജെ (എം ഡി) ജിഷോ കുര്യാക്കോസ് (എഞ്ചിനീയർ, വിപ്രോ)


നേട്ടങ്ങൾ .അവാർഡുകൾ.

എല്ലാ വർഷവും ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേളകളിലും കലാ മേളയിലും ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്ന വിദ്യാലയമാണിത്.

==സ്‌കൂൾ ആനിവേഴ്സറി

             14/2/2017ൽ s.h.c.l.p.s വൈലതൂർ സ്കൂളിൽ തോണൂറ്റിയേഴാം വാർഷികം ആഘോഷിച്ചു

വഴികാട്ടി

{{#multimaps:10.6430838,76.0125028|zoom=13}}