"എസ്.എം.എച്ച്.എസ് തെക്കേമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PHSchoolFrame/Header}}
{{prettyurl|S.M.H.S THEKKEMALA}}
{{prettyurl|S.M.H.S THEKKEMALA}}
{{https://schoolwiki.in/images/thumb/d/d6/30046.png/300px-30046.png
{{Infobox School
|പേര്= എസ്.എം.എച്ച്.എസ്. തെക്കേമല
|സ്ഥലപ്പേര്=തെക്കേമല  
|സ്ഥലപ്പേര്= തെക്കേമല  
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|വിദ്യാഭ്യാസ ജില്ല= കട്ടപ്പന  
|റവന്യൂ ജില്ല=ഇടുക്കി
|റവന്യൂ ജില്ല= ഇടുക്കി
|സ്കൂൾ കോഡ്=30046
|സ്കൂൾ കോഡ്= 30046  
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64615398
|സ്ഥാപിതവർഷം= 1953  
|യുഡൈസ് കോഡ്=32090600801
|സ്കൂൾ വിലാസം= പാലൂർക്കാവു് പി.ഒ, <br/>തെക്കേമല
|സ്ഥാപിതദിവസം=
|പിൻ കോഡ്= 685532  
|സ്ഥാപിതമാസം=
|സ്കൂൾ ഫോൺ= 04869 286540  
|സ്ഥാപിതവർഷം=1953
|സ്കൂൾ ഇമെയിൽ=smhsthekkemala@gmail.com  
|സ്കൂൾ വിലാസം=
|സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പാലൂർക്കാവ്
|ഉപ ജില്ല= പീരുമേട്
|പിൻ കോഡ്=ഇടുക്കി ജില്ല  685532
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04869 286540
|ഭരണം വിഭാഗം= സർക്കാർ ‍‌
|സ്കൂൾ ഇമെയിൽ=smhsthekkemala@gmail.com
|<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=പീരുമേട്
|<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുവന്താനം പഞ്ചായത്ത്
|പഠന വിഭാഗങ്ങൾ1= പ്രൈമറി
|വാർഡ്=12
| പഠന വിഭാഗങ്ങൾ2= അപ്പർ  പ്രൈമറി
|ലോകസഭാമണ്ഡലം=ഇടുക്കി
| പഠന വിഭാഗങ്ങൾ3= ഹൈ സ്കൂൾ  
|നിയമസഭാമണ്ഡലം=പീരുമേട്
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=പീരുമേട്
|ആൺകുട്ടികളുടെ എണ്ണം= 60
|ബ്ലോക്ക് പഞ്ചായത്ത്=അഴുത
|പെൺകുട്ടികളുടെ എണ്ണം= 44
|ഭരണവിഭാഗം=എയ്ഡഡ്
|വിദ്യാർത്ഥികളുടെ എണ്ണം= 104
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|അദ്ധ്യാപകരുടെ എണ്ണം=13
|പഠന വിഭാഗങ്ങൾ1=എൽ.പി
|പ്രിൻസിപ്പൽ=    
|പഠന വിഭാഗങ്ങൾ2=യു.പി
|പ്രധാന അദ്ധ്യാപകൻ=ജെസ്സി തോമസ്സ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പി.ടി.. പ്രസിഡണ്ട്= ശ്രീ.ഷാജി പുല്ലാട്ട്
|പഠന വിഭാഗങ്ങൾ4=
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ5=
| ചിത്രം= സ്കൂൾ
|സ്കൂൾ തലം=1 മുതൽ 10 വരെ
30046.png
|മാദ്ധ്യമം=മലയാളം
360 × 203, 132 കെ.ബി.
|ആൺകുട്ടികളുടെ എണ്ണം 1-10=43
 
|പെൺകുട്ടികളുടെ എണ്ണം 1-10=35
|   schoolപറയുന്ന പ്രമാണത്തിന്റെ പകർപ്പാണ്‌:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
 
|അദ്ധ്യാപകരുടെ എണ്ണം 1-10=12
    30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
30046.png
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
360 × 203, 132 കെ.ബി.
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
046..png
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജാനററ് ഡോമിനിക്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലിനോയ്
|എം.പി.ടി.. പ്രസിഡണ്ട്=മേരിക്കുട്ടി തോമസ്
|സ്കൂൾ ചിത്രം=എസ് എംഎച്ച് എസ് തെക്കേമല.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിൽ പെട്ട മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് തെക്കേമല. ഈ നാടിൻെറ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്മേരിസ് ഹൈസ്കൂൾ.
 
ഇടുക്കി ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്തിൽപ്പെട്ട തെക്കേമലയിലാണ് സെന്റ് മേരീസ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1953 ൽ പരിമിതമായ സൗകര്യങ്ങളോടെ ഒരു ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1962- ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ഏകദേശം 700-ഓളം വിദ്യാർത്ഥികളുണ്ടായിരുന്നു. നല്ലവരായ നാട്ടുകാരുടെയും ഉല്പതിഷ്ണുക്കളായ ഉദ്യോഗസ്ഥരുടെയും നിരന്തരപരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയതിനു തെളിവായി 1976-ൽ ഇത് ഒരു ഹൈസ്കൂളായും ഉയർന്നു. ഇക്കാലത്ത് വിദ്യാർത്ഥികളുടെ എണ്ണം 850 ആയി.  1978- ൽ ഒരു പൂർണ്ണ ഹൈ സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയ ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മിസ്ട്രസ് റവ. സി. ഇമ്മാക്കുലേറ്റ് ആയിരുന്നു.
 
== ചരിത്രം ==
സ്കൂളിന്റെ പടിപടിയായുള്ള ഉയർച്ചയ്ക്കു പിന്നിൽ പ്രവർത്തിച്ച ഒട്ടനവധി പേരുണ്ട്. സ്കൂളിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് ശ്രീ.മൈക്കിൾ എ. കള്ളിവേലിയാണ്. ബാല്യകാലദശയിൽ അതിനെ കൈപിടിച്ചു നടത്തിയ മാനേജർമാരായ റവ. ഫാ. സ്റ്റനിസ്ലാവോസ് ഞള്ളിയിൽ, റവ. ഫാ.ജോർജ് പരുവനാനി, പരേതരായ റവ.ഫാ. തോമസ് കുടകശ്ശേരി റവ. ഫാ. എബ്രഹാം മുണ്ടിയാനി എന്നിവരുടെ സേവനങ്ങൾ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. ഗതാഗതസൗകര്യങ്ങൾ തീരെക്കുറഞ്ഞ ഒരു മലമ്പ്രദേശത്ത് ഇത്ര മനോഹരമായ ഒരു കെട്ടിടം പണിതുയർത്താൻ ഇദ്ദേശവാസികൾ വഹിച്ച പങ്ക് നിസ്സീമമാണ്. തങ്ങളുടെ വരുമാനത്തിന്റെ വീതാംശം നല്കിയും ആഴ്ചയിൽ രണ്ടു പണി വീതം ശ്രമദാനമായി ചെയ്യുകയും വഴി സംരംഭത്തെ അവർ വിജയിപ്പിച്ചു. സ്കൂളിന്റെ നിർമാണത്തിന് 5000 രൂപാ സംഭാവന നല്കിയ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിനെയും നന്ദിപൂർവ്വം സ്മരിക്കേണ്ടിയിരിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
ചെങ്കുത്തായ മലനിരകൾ അതിരിടുന്ന ഈ പ്രദേശത്തിന്റെ  പ്രത്യേകതകളെ ഒരു പരിധിവരെ അതിജീവിക്കുവാൻ സാധിക്കുന്ന വിധത്തിൽ ഏറെക്കുറെ തൃപ്തികരമായ ഗതാഗതസൗകര്യങ്ങൾ ഇന്നു ലഭ്യമാണ്. ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ പരിമിതികൾ ഈ സ്കൂളിൽ അനുബന്ധ ഭൗതികസൗകര്യങ്ങൾ ഒരുക്കുന്നതിനും വിഘാതമായിട്ടുണ്ട്. എങ്കിലും ലൈബ്രറി, റീഡിങ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് , എന്നിവ അതേ പരിമിതികൾക്കുള്ളിലും ഈ സ്ക്കൂളിൽ നന്നായി പ്രവർത്തിക്കുന്നുണ്ട്. ICT പദ്ധതിയിൽ പെടുത്തി കൂടുതൽ കമ്പ്യൂട്ടറുകളും മറ്റ് സൗകര്യങ്ങളും എത്രയും വേഗം ലഭിച്ചു തുടങ്ങുന്നതോടെ നിലവിലുള്ള മിക്ക പരിമിതികളെയും അതിജീവിക്കാനാകുമെന്നതിൽ സംശയമില്ല.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
.സ‌‌‌‌‌‌‌യൻസ് ക്ലബ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.ഔദ്യോഗിക ഉദ്ഘാടനം-ജുൺ19
*  വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
.കുുട്ടിക്കൂട്ടം
 
== മാനേജ്മെന്റ് ==
കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജരായി റവ. ഫാ.ജോസുകുട്ടി ഇടത്തിനകം ആണ്സേവനമനുഷ്ഠിക്കുന്നത്.  ശ്രീ. ബെന്നിജോസഫിനുശേഷം ഇപ്പോൾ ശ്ര‍ീമതി ജെസ്സി തോമസ് ഹെഡ്മിസ്ടസായും സേവനമനുഷ്ഠിക്കുന്നു. ഒരു മലയോരഗ്രാമത്തിൽ അസൗകര്യങ്ങളുടെ നടുവിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണെങ്കിലും  കഴിഞ്ഞ 7വർഷങ്ങളിലും നൂറു മേനി വിജയം കൊയ്യുന്നതിന് അവ തടസ്സമായില്ല എന്നത് തികച്ചും അഭിമാനാർഹമാണ്.
 
== മുൻ സാരഥികൾ ==
(1) ശ്രീ. റ്റി. മത്തായി                    (1953 - 1962)
(2) റവ. സി. മാർഗരറ്റ്                  (1962 - 1964)
(3) ശ്രീ. പി.ജെ. തോമസ്                (1953 - 1978)
(4) റവ. സി. ഇമ്മാക്കുലേറ്റ്  സി.​എം.സി.    (1978 - 1980)
(5) ശ്രീ. എം. റ്റി. തോമസ്              (1980 - 1982)
(6) ശ്രീ. കെ. ജെ. ജോസഫ്            (1982 - 1983)
(7) ശ്രീമതി വി.ഇ. മേരി  (1983 - 1984)
(8) ശ്രീ. കെ. റ്റി. ജോസഫ്  (1984- 1985)
(9) ശ്രീ. സി. എസ്. വർഗ്ഗീസ് (1985 - 1987)
(10) റവ. സി. പി. ജെ. മറിയാമ്മ  (1987 - 1988)
(11) ശ്രീ. പി.ജെ ജോസഫ്  (1988 - 1989)
(12) റവ. സി. പി. ജെ. മേരിക്കുട്ടി (1989 - 1991)
(13) ശ്രീമതി തങ്കമ്മ സഖറിയാസ് (1991 - 1992)
(14) ശ്രീ. എൻ. വി. മൈക്കിൾ (1992 - 1995)
(15) റവ. സി. ലീലാമ്മ ഫിലിപ്പ് (1995 - 1997)
(16) ശ്രീമതി ഇ. ജെ. ഏലിക്കുട്ടി (1997 - 1998)
(17) ശ്രീ. ജോർജ് ജേക്കബ് (1998 - 1999)
(18) ശ്രീ. പി. ജെ മാത്യു (1999 - 2002)
(19) ശ്രീ. സി.ജെ. ജോസഫ്  (2002 - 2005)
(20) ശ്രീമതി ചെറുപുഷ്പം എമ്മാനുവേൽ (2005 - 2007)
(21) ശ്രീ. ഒ. ജെ മത്തായി  (2007 - 2009)
22    ശ്രീ.കെ.സി.ജോസഫ്(2009-2011)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 220 -ൽ നിന്നും 7 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കൊച്ചി എയർപോർട്ടിൽ നിന്ന്  115 കി.മി. അകലം
 
|}
|}
 
 


== '''ചരിത്രം''' ==


== '''ഭൗതികസൗകര്യങ്ങൾ''' ==


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


== '''മാനേജ്മെന്റ്''' ==


== '''സ്ക‍ൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==


<googlemap version="0.9" lat="9.558602" lon="76.889534" zoom="13" width="350" height="350" selector="no" controls="none">
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' ==
11.071469, 76.077017, MMET HS Melmuri
9.53541, 76.884041
</googlemap>
{| class="wikitable"
|-
! header 1
! header 2
! header 3
|-
| row 1, cell 1
| row 1, cell 2
| row 1, cell 3
|-
| row 2, cell 1
| row 2, cell 2
| row 2, cell 3
|}


<!--visbot  verified-chils->
== '''വഴികാട്ടി''' ==
മുണ്ടക്കയത്തു നിന്ന് 10 കിലോ കിലോമീറ്റർ ബസിൽ യാത്ര ചെയ്താൽ തെക്കേ മലയിൽ എത്തിച്ചേരാം.{{#multimaps:9.532845, 76.95123|zoom=13}}

15:33, 7 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.എം.എച്ച്.എസ് തെക്കേമല
വിലാസം
തെക്കേമല

പാലൂർക്കാവ് പി.ഒ.
,
ഇടുക്കി ജില്ല 685532
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04869 286540
ഇമെയിൽsmhsthekkemala@gmail.com
കോഡുകൾ
സ്കൂൾ കോഡ്30046 (സമേതം)
യുഡൈസ് കോഡ്32090600801
വിക്കിഡാറ്റQ64615398
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംപെരുവന്താനം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാനററ് ഡോമിനിക്
പി.ടി.എ. പ്രസിഡണ്ട്ലിനോയ്
എം.പി.ടി.എ. പ്രസിഡണ്ട്മേരിക്കുട്ടി തോമസ്
അവസാനം തിരുത്തിയത്
07-08-202330046HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിൽ പെട്ട മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് തെക്കേമല. ഈ നാടിൻെറ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്മേരിസ് ഹൈസ്കൂൾ.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്ക‍ൂളിന്റെ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

മുണ്ടക്കയത്തു നിന്ന് 10 കിലോ കിലോമീറ്റർ ബസിൽ യാത്ര ചെയ്താൽ തെക്കേ മലയിൽ എത്തിച്ചേരാം.{{#multimaps:9.532845, 76.95123|zoom=13}}

"https://schoolwiki.in/index.php?title=എസ്.എം.എച്ച്.എസ്_തെക്കേമല&oldid=1931101" എന്ന താളിൽനിന്ന് ശേഖരിച്ചത്