"എലാങ്കോട് സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= എലാങ്കോട്
|സ്ഥലപ്പേര്=എലാങ്കോട്
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14523
|സ്കൂൾ കോഡ്=14523
| സ്ഥാപിതവർഷം= 1918
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= എലാങ്കോട് (പോസ്റ്റ്), പാനൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670692
|വിക്കിഡാറ്റ ക്യു ഐഡി=Q64456796
| സ്കൂൾ ഫോൺ= 0490 2313134
|യുഡൈസ് കോഡ്=32020600303
| സ്കൂൾ ഇമെയിൽ= eclpschool@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പാനൂർ
|സ്ഥാപിതവർഷം=1918
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം= എലാങ്കോട് സെൻട്രൽ എൽ.പി സ്കൂൾ,എലാങ്കോട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=എലാങ്കോട്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670692
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0490 2313134
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=eclpschool@gmail.com
| ആൺകുട്ടികളുടെ എണ്ണം= 58
|സ്കൂൾ വെബ് സൈറ്റ്=elangodecentrallpschool.blogspot.com
| പെൺകുട്ടികളുടെ എണ്ണം= 48
|ഉപജില്ല=പാനൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 106
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പാനൂർ,
| അദ്ധ്യാപകരുടെ എണ്ണം=   6
|വാർഡ്=9
| പ്രധാന അദ്ധ്യാപകൻ=   രാജേഷ് കുമാർ.ആർ.കെ    
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=   മുഹമ്മദ് അലി.പി.പി      
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
| സ്കൂൾ ചിത്രം= Eclp.jpg |
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=64
|പെൺകുട്ടികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=121
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജേഷ് കുമാർ ആർ.കെ
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് അലി പി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=മെഹറുന്നിസ എ
| സ്കൂൾ ചിത്രം= Eclp.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
}}
}}



10:17, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എലാങ്കോട് സെൻട്രൽ എൽ.പി.എസ്
വിലാസം
എലാങ്കോട്

എലാങ്കോട് സെൻട്രൽ എൽ.പി സ്കൂൾ,എലാങ്കോട്
,
എലാങ്കോട് പി.ഒ.
,
670692
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0490 2313134
ഇമെയിൽeclpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14523 (സമേതം)
യുഡൈസ് കോഡ്32020600303
വിക്കിഡാറ്റQ64456796
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പാനൂർ,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ് കുമാർ ആർ.കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അലി പി.പി
എം.പി.ടി.എ. പ്രസിഡണ്ട്മെഹറുന്നിസ എ
അവസാനം തിരുത്തിയത്
04-01-2022Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}}

ചരിത്രം

ഇന്നലെകളിലൂടെ...................

1918 ൽ മദ്രാസ് സർക്കാരിനു കീഴിൽ അന്നത്തെ നോർത്ത് മലബാർ ജില്ലയിൽ ഒരു ലോവർ എലിമെൻ്ററി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.കളത്തിൽ ചാത്തു മാസ്റ്റർ ,എലാങ്കോട് പ്രദേശത്തെ അക്കാലത്തെ പൗരപ്രമുഖനായ മരുതോളിൽ അഹമ്മദിൻ്റെ സഹായത്തോടെയാണ് വിദ്യാലയം സ്ഥാപിച്ചത്. എലാങ്കോട് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു ആ കാലഘട്ടത്തിൽ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ലക്ഷ്മി ടീച്ചറായിരുന്നു വിദ്യാലയത്തിൻ്റെ ആദ്യ മാനേജറും പ്രഥമാധ്യാപികയും. 1956 ൽ കേരള സംസ്ഥാന രൂപീകരണത്തോടെ എലാങ്കോട് സെൻട്രൽ എൽ പി സ്കൂൾ എന്ന് വിദ്യാലയം പുനർനാമകരണം ചെയ്യപ്പെട്ടു. എലാങ്കോട് പ്രദേശത്തെ മത സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ സഘടനയായ നമാം-ഉൽ- ഇസ്ലാം സംഘം 1979 ൽ വിദ്യാലയത്തിൻ്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. വിദ്യാലയത്തിൻ്റെ   ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു  അത് . എൻ.ഐ.എസിൻ്റെ അന്നത്തെ പ്രസിഡൻ്റായിരുന്ന എ. അബൂബക്കർ വിദ്യാലയത്തിൻ്റെ മേനേജറായി. 1986ൽ അദ്ദേഹത്തിൻ്റെ ആകസ്മിക വേർപാടിനെ തുടർന്ന് പി. കെ കുഞ്ഞബ്ദുള്ള ഹാജി വിദ്യാലയത്തിൻ്റെ മേനേജറായി . ഇപ്പോഴും അദ്ദേഹം തൽസ്ഥാനത്ത് തുടരുന്നു. 1997 ൽ സ്കൂളിൻ്റെ പ്രഥമ നവീകരണം നടന്നു. പഴയ പ്രീ കെ.ഇ.ആർ കെട്ടിടം പൊളിച്ചുമാറ്റി അധുനിക സൗകര്യങ്ങടോടുകൂടിയ ഒറ്റ നില കോൺക്രീറ്റ് കെട്ടിടം പണിതു.2015ൽ വിദ്യാലയത്തിൻ്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഒന്നാം നില, എ.സി കമ്പ്യൂട്ടർ ലാബ്, ഡൈനിംഗ് ഹാൾ , ആധുനിക ടോയ്‌ലറ്റ് എന്നിവയുടെ നിർമ്മാണവും സമ്പൂർണ മാർബിൾ പതിക്കലും, സൗന്ദര്യവത്കരണവും രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. ഭൗതികപരമായും അക്കാദമികപരമായും  ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് എലാങ്കോട് സെൻട്രൽ എൽ.പി സ്കൂൾ. എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ പഠനം നടത്താനുള്ള സൗകര്യം വിദ്യാലയത്തിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • പോസ്ററ് കെ.ഇ.ആർ പ്രകാരമുള്ള 12 ക്ലാസ് മുറികളോട് കൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടം.
  • വിശാലമായ കളിസ്ഥലം..
  • 20 ഓളം കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്..
  • ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസ് വരെ സ്മാർട്ട്ക്ലാസ്റൂം സംവിധാനം..
  • ചുറ്റുമതിൽ..
  • ആധുനികവും,ശുചിത്വവുമുള്ള ടോയ് ലറ്റുകൾ..
  • ഡൈനിംഗ് ഹാൾ...
  • മുഴുവൻ ക്ലാസുകളിലും 'ക്ലാസ് റൂം ലൈബ്രറി '
  • അത്യാധുനിക ശിശു സൗഹ്യദ ഫർണിച്ചറുകൾ..


SMART CLASSROOMS
SMART CLASSROOMS
COMPUTER LAB


,

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതിക്ലബ്ബ്
  • ഇംഗ്ലീഷ്ക്ലബ്ബ്
  • ഗണിതക്ലബ്ബ്
  • സാമൂഹ്യശാസ്ത്രക്ലബ്ബ്
  • സയൻസ്ക്ലബ്ബ്
  • വിദ്യാരംഗം
  • ബാലസഭ
  • പ്രവൃത്തിപരിചയക്ലബ്

മാനേജ്‌മെന്റ്

നമാഉൽ ഇസ് ലാം സംഘം എലാങ്കോട് പി.കെ.കുഞ്ഞബ്ദുള്ള ഹാജി ( മാനേജർ )

P.K .KUNHABDULLAHAJI (Manager)

മുൻസാരഥികൾ

  • കെ.ലക്ഷ്മി ടീച്ചർ
  • ടി.ഖാലിദ് മാസ്റ്റർ
  • പി.പി.കുഞ്ഞരാമൻ മാസ്റ്റർ
  • സി.കെ.കുമാരൻ മാസ്റ്റർ
  • വി.മുഹമ്മദ് ശരീഫ്
  • പി.സുരേന്ദ്രൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.749977468099322, 75.5930741392005| width=800px | zoom=12 }}