എടത്വ സെന്റ് അലോഷ്യസ് എൽ. പി. എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പരിശീലനം നടത്തി വരുന്നു. നൃത്തം,സംഗീതം,യോഗ,കായികപരിശീലനം,ഔഷധ പച്ചക്കറിത്തോട്ട നിർമ്മാണം, ചെണ്ട, കലാകായിക , പ്രവർത്തിപരിചയ പരിശീലനം, കരാട്ടേ എന്നിവയിൽ പ്രാവീണ്യം തെളിയിച്ച വരുടെ നേതൃത്വത്തിൽ  പരിശീലനം നടത്തി വരുന്നു.