"എച്ച്.എൽ.പി.എസ് മലേശമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:
സ്മാർട്ട് ചാർട്ട്
സ്മാർട്ട് ചാർട്ട്


==മുന്‍ സാരഥികള്‍==
'''==മുന്‍ സാരഥികള്‍==
എന്‍.രുഗ്മിണിഅമ്മ (25/1/1963 to 30/6/1979)
സി.തങ്കം (1/7/1979 to 31/3/1990)
പി.രാമകൃഷ്ണന്‍ (1/4/1990 to 31/3/2006)
കെ.ഇന്ദിര (1/4/1993 to 31/3/2006)
എന്‍.ശ്രീദേവി (1/4/2006 to 30/4/2012
കെ.ഉഷാമേനോന്‍ (1/5/2012 to ----


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

12:39, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.എൽ.പി.എസ് മലേശമംഗലം
വിലാസം
മലേശമംഗലം
സ്ഥാപിതം03/06/1956 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201724636





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തലപ്പിള്ളി താലുക്കില്‍തിരുവില്വാമല ക്ഷേത്രത്തിന്‍റെ താഴ്വാരത്തിലാണ് ഈ സരസ്വതി ക്ഷേത്രം.പുനര്‍ജനി നൂഴുന്നതോടെ ജന്മ പാപങ്ങള്‍ അവസാനിച്ചതായി കണക്കാക്കുന്നു. ഈ പുനര്‍ജ്ജനി ഗുഹയുടെ താഴ്വാരത്തിലാണ് അറിവില്ലായ്മ എന്ന പാപം തീര്‍ത്തു അക്ഷരത്തിലൂടെ അറിവിന്‍റെ പുനര്‍ജ്ജന്മം നല്‍കുന്ന മലേശമംഗലം എച്ച്.എല്‍.പി സ്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കർ സ്ഥലത്തു മൂന്നു കെട്ടിടങ്ങളിലായി പത്ത് ക്ലാസ്സ് മുറികൾ ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട് എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉള്ളതും ആണ്. യാത്ര സൗകര്യത്തിന് രണ്ട് ബസ് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കായിക മേളയിലും കലാമേളയിലും മികച്ച വിജയം നേടാൻ കഴിയാറുണ്ട് .

മെഗാക്വിസ്

സ്മാർട്ട് ചാർട്ട്

==മുന്‍ സാരഥികള്‍== എന്‍.രുഗ്മിണിഅമ്മ (25/1/1963 to 30/6/1979) സി.തങ്കം (1/7/1979 to 31/3/1990) പി.രാമകൃഷ്ണന്‍ (1/4/1990 to 31/3/2006) കെ.ഇന്ദിര (1/4/1993 to 31/3/2006) എന്‍.ശ്രീദേവി (1/4/2006 to 30/4/2012 കെ.ഉഷാമേനോന്‍ (1/5/2012 to ----

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.7321417,76.4273217Izoom15}}

"https://schoolwiki.in/index.php?title=എച്ച്.എൽ.പി.എസ്_മലേശമംഗലം&oldid=269840" എന്ന താളിൽനിന്ന് ശേഖരിച്ചത്