"എം .റ്റി .എൽ .പി .എസ്സ് .നെടുംപ്രയാർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നെടുംമ്പ്രയാർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.റ്റി.എൽ.പി സ്കൂൾ നെടുംമ്പ്രയാർ .1074- ൽ സ്ഥലവാസികളുടെ സഹകരണത്തോടെ ഒരു കെട്ടിടം പണി കഴിപ്പിച്ചു. മലങ്കര മാർത്തോമാ മെത്രാപ്പോലിത്തായുടെ മാനേജ്മെന്റിൽ സ്ഥാപിച്ചിട്ടുള്ളതാണ് ഈ സ്കൂൾ. ആരംഭത്തിൽ ഒന്നാം ക്ലാസ്സും പിന്നീട് മൂന്നാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. അന്ന് സ്കൂളിനോട് ചേർന്ന് യുവജന വിദ്യാഭിവൃദ്ധി വായനശാലയും സ്ഥാപിച്ചു. സ്ഥലവാസികളുടെ സഹകരണം മൂലം സ്കൂൾ അഭിവ്യദ്ധി പ്രാപിച്ചതോടുകൂടി തിരുവല്ല കോഴഞ്ചേരി റോഡ് സൈഡിൽ ചന്തക്കടവിനു സമീപം സ്ഥലവാസികളുടെ പേരിൽ സ്ഥലം വാങ്ങി ഒരു കെട്ടിടം നിർമ്മിക്കുകയും സ്കൂൾ ആദ്യത്തെ സ്ഥലത്തു നിന്ന് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.കെ. ഇ ഏബ്രഹാമിന്റെ നിരന്തരമായ പരിശ്രമം കൊണ്ട് 1963 - ൽ സ്കൂൾ കെട്ടിടം പുതുക്കിപണിത് ഓട് മേഞ്ഞു . പുല്ലാട് സബ് ജില്ലയിലെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് തൊട്ടടുത്തു കൂടി പമ്പാനദി ഒഴുകുന്നു. പ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഈ സ്കൂളിന് തൊട്ടുള്ള മണൽപ്പുറത്താണ് നടത്തുന്നത്. ഈ സ്കൂളിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയി ശ്രീമതി.റ്റൈനിലൂക്കോസ് സേവനം അനുഷ്ഠിക്കുന്നു. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ*  ഡിജിറ്റൽ പഠനം ==
== * കമ്പ്യൂട്ടർ പഠനം ==
== * ക്ലാസ്സ്/ സ്കൂൾ ലൈബ്രറി ==
== * കളിസ്ഥലം ==
== * ഗണിതലാബ് ==
== * ശാസ്ത്ര ലാബ് ==
== * ഉച്ച ഭക്ഷണശാല ==
== * മികച്ച മൂത്രപ്പുര/ കക്കൂസ് ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

15:48, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എം .റ്റി .എൽ .പി .എസ്സ് .നെടുംപ്രയാർ‍‍
വിലാസം
നെടുംപ്രയാർ

മാരാമൺ പി.ഒ.
,
689549
സ്ഥാപിതം1899
വിവരങ്ങൾ
ഇമെയിൽnedumprayarmtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37323 (സമേതം)
യുഡൈസ് കോഡ്32120600205
വിക്കിഡാറ്റQ87593719
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറ്റൈനിലൂക്കോസ്
പി.ടി.എ. പ്രസിഡണ്ട്പ്രീയങ്ക. ആർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഷാജി
അവസാനം തിരുത്തിയത്
26-01-2022Pcsupriya

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നെടുംമ്പ്രയാർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.റ്റി.എൽ.പി സ്കൂൾ നെടുംമ്പ്രയാർ .1074- ൽ സ്ഥലവാസികളുടെ സഹകരണത്തോടെ ഒരു കെട്ടിടം പണി കഴിപ്പിച്ചു. മലങ്കര മാർത്തോമാ മെത്രാപ്പോലിത്തായുടെ മാനേജ്മെന്റിൽ സ്ഥാപിച്ചിട്ടുള്ളതാണ് ഈ സ്കൂൾ. ആരംഭത്തിൽ ഒന്നാം ക്ലാസ്സും പിന്നീട് മൂന്നാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. അന്ന് സ്കൂളിനോട് ചേർന്ന് യുവജന വിദ്യാഭിവൃദ്ധി വായനശാലയും സ്ഥാപിച്ചു. സ്ഥലവാസികളുടെ സഹകരണം മൂലം സ്കൂൾ അഭിവ്യദ്ധി പ്രാപിച്ചതോടുകൂടി തിരുവല്ല കോഴഞ്ചേരി റോഡ് സൈഡിൽ ചന്തക്കടവിനു സമീപം സ്ഥലവാസികളുടെ പേരിൽ സ്ഥലം വാങ്ങി ഒരു കെട്ടിടം നിർമ്മിക്കുകയും സ്കൂൾ ആദ്യത്തെ സ്ഥലത്തു നിന്ന് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.കെ. ഇ ഏബ്രഹാമിന്റെ നിരന്തരമായ പരിശ്രമം കൊണ്ട് 1963 - ൽ സ്കൂൾ കെട്ടിടം പുതുക്കിപണിത് ഓട് മേഞ്ഞു . പുല്ലാട് സബ് ജില്ലയിലെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് തൊട്ടടുത്തു കൂടി പമ്പാനദി ഒഴുകുന്നു. പ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഈ സ്കൂളിന് തൊട്ടുള്ള മണൽപ്പുറത്താണ് നടത്തുന്നത്. ഈ സ്കൂളിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയി ശ്രീമതി.റ്റൈനിലൂക്കോസ് സേവനം അനുഷ്ഠിക്കുന്നു. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ* ഡിജിറ്റൽ പഠനം

* കമ്പ്യൂട്ടർ പഠനം

* ക്ലാസ്സ്/ സ്കൂൾ ലൈബ്രറി

* കളിസ്ഥലം

* ഗണിതലാബ്

* ശാസ്ത്ര ലാബ്

* ഉച്ച ഭക്ഷണശാല

* മികച്ച മൂത്രപ്പുര/ കക്കൂസ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

* ഗണിത ക്ലബ്

* സയൻസ് ക്ലബ്

* സാഹിത്യരചന ക്ലബ്‌

* പ്രവർത്തി പരിചയ ക്ലബ്‌

* ആരോഗ്യ ക്ലബ്‌

* ജൈവ വൈവിധ്യ പച്ചക്കറി തോട്ടം

* ജൈവ വൈവിധ്യ ഉദ്യാനം|

മികവുകൾ

എൽ.എസ്സ്.എസ്സ് പരിശീലനം

ഡിജിറ്റൽ പഠനം

കലാമത്സരങ്ങളിൽ വിജയം

കായിക മത്സരങ്ങളിൽ വിജയം

പ്രവൃത്തി പരിചയ മേളയിൽ സബ്ജില്ലാതലം വിജയം

കിസ് മത്സരങ്ങളിൽ വിജയം

മുൻസാരഥികൾ

2005-2008 - മോളി

2008 - 2015 - എലിസബേത്ത്

2015-2016 - ഓമന

2016 - 2021- സൂസമ്മ ചെറിയാൻ

2021 - റ്റൈനിലൂക്കോസ്

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത

ശ്രീ.എം.തോമസ് മാത്യൂ - സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് എഡ്യുക്കേഷൻ ഓഫീസർ

സാറാ തോമസ് - ജില്ലാ പഞ്ചായത്ത് മെമ്പർ

ഷാരോൺ സന്തോഷ് - കിക്ക് ഓഫ് കേരളയിൽ പത്തനംതിട്ട ജില്ലയിൽ സെലക്ഷൻ

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ സ്കൂളിൽ നടത്തിവരുന്നു. ദിനാചരണത്തോടനുബന്ധിച്ച് ബോധവത്ക്കരണം പോസ്റ്റർ നിർമ്മാണം , ശേഖരണം, കിസ്മത്സരം, ഡിജിറ്റൽ വീഡിയോ, വിവിധതരം മത്സരങ്ങൾ, ചിത്ര പതിപ്പുകൾ, കുട്ടി മാഗസിൻ ... എന്നിങ്ങനെ വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ദിനാചരണങ്ങളിൽ പ്രത്യേകം ക്ഷണിച്ച ഒരു മുഖ്യാതിഥി ഉണ്ടായിരിക്കും.

അദ്ധ്യാപകർ

റ്റൈനിലൂക്കോസ് (ഹെഡ്മിസ്ട്രസ്)

ജിൻസി മോൾ വറുഗീസ് (അധ്യാപിക)

ക്ലബ്ബുകൾ

സയൻസ് ക്ലബ്

ഗണിത ക്ലബ്

ശുചിത്വ ക്ലബ്

ആരോഗ്യ ക്ലബ്

എൽ.എ.എസി

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

തിരുവല്ല വഴി കോഴഞ്ചേരി ക്കു വരുമ്പോൾ നെടുമ്പ്രയാർ ജംഗ്ഷനിൽ ഇറങ്ങി. പ്രശസ്തമായ ഏഷ്യയിലെ ഏറ്റവും വലിയ കൺവൻഷനായ മാരാമൺ മണൽപ്പുറത്തേയ്ക്ക് ഇറങ്ങുന്ന വഴിയിൽ ഇടത്തുവശത്തായി എം.റ്റി.എൽ.പി.എസ്. നെടുമ്പ്രയാർ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഇപ്പോൾ പുതിയതായി പണി കഴിക്കുന്ന കോഴഞ്ചേരി പാലത്തിന് വലതുവശത്താണ് സ്കൂൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.337833,76.702196| zoom=18}} -