"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:


<gallery widths="240" heights="240">
<gallery widths="240" heights="240">
പ്രമാണം:47089 2024 summer camp.jpeg|alt=
പ്രമാണം:47089 summer camp news1.jpeg|alt=
പ്രമാണം:47089 SUMMER CAMP DAY 1.jpg|ക്യാമ്പിന്റെ ആദ്യദിനം
പ്രമാണം:47089 CAMP1.jpeg|alt=
പ്രമാണം:47089 CAMP1.jpeg|alt=
പ്രമാണം:47089 CAMP 2.jpeg|alt=
പ്രമാണം:47089 CAMP 2.jpeg|alt=
പ്രമാണം:47089 CAMP3.jpeg|alt=
പ്രമാണം:47089 CAMP4.jpeg|alt=
പ്രമാണം:47089 CAMP4.jpeg|alt=
പ്രമാണം:47089 CAMP 6.jpeg|alt=
പ്രമാണം:47089 CAMP 6.jpeg|alt=
പ്രമാണം:47089 CAMP 7.jpeg|alt=
പ്രമാണം:47089 CAMP 7.jpeg|alt=
പ്രമാണം:47089 CAMP9.jpeg|alt=
പ്രമാണം:47089 2024 summer camp.jpeg|alt=
പ്രമാണം:47089 summer camp news1.jpeg|alt=
പ്രമാണം:47089 SUMMER CAMP DAY 1.jpg|ക്യാമ്പിന്റെ ആദ്യദിനം
പ്രമാണം:47089 CAMP3.jpeg|alt=
പ്രമാണം:47089 CAMP8.jpeg|alt=
പ്രമാണം:47089 CAMP8.jpeg|alt=
</gallery>
</gallery>

16:45, 25 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൈതാങ്ങ്

MKHMMO HS ലെ അർഹരായ കുട്ടികൾക്ക് യൂണിഫോം ലഭ്യമാക്കുന്നതിനുള്ള ഫണ്ട്  16700 രൂപ  ഹെഡ്മാസ്റ്റർ ടി പി മൻസൂർ അലിക്ക് കൈമാറി.

അവധിക്കാല ക്യാമ്പ് 2024

യുപി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി എംകെ. എച്ച് എം എം ഒ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന അവധിക്കാല ക്യാമ്പിന്റെ രണ്ടാം ദിനം രാവിലെ 10 മണിക്ക് ആരംഭിച്ചു. പുതിയ കാലഘട്ടത്തിലെ വിദ്യാർത്ഥികൾ എങ്ങനെ പെരുമാറണം എന്ന വിഷയത്തിൽ ശ്രീമതി ജസ്ലീന  ക്ലാസ് നയിച്ചു. മാതാപിതാക്കൾ,ഗുരുനാഥന്മാർ, സഹപാഠികൾ,സമൂഹം എന്നിവരോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ കുട്ടികളെ വിവിധ ഗ്രൂപ്പുകൾ ആക്കി വ്യക്തമായ ചർച്ച നടന്നു. അവർ തയ്യാറാക്കിയ സൂചികകൾ ചാർട്ട് പേപ്പറിൽ പ്രദർശിപ്പിച്ചു. തുടർന്ന് റിഫ്രഷ്മെന്റിനായി അല്പനേരം പിരിഞ്ഞു.

         തുടർന്ന് സംഘപ്രവർത്തനം, സർഗാത്മകത എന്നിവ പരിപോഷിപ്പിക്കുന്നതിനായി വിവിധ ഗ്രൂപ്പുകൾ രാജാവ്,രാജ്ഞി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കുട്ടികളിൽ നേതൃപാടവം വളർത്തുന്നതിന് ഈ സംഘ പ്രവർത്തനം സഹായകമായി. തുടർന്ന് motor development സ്കിൽ വളർത്തുന്നതിനായി കസേര കളി സംഘടിപ്പിച്ചു. മുഹമ്മദ് ആഷിഖ് കെ സി ഒന്നാം സ്ഥാനവും നാസിൽ രണ്ടാം സ്ഥാനവും നേടി. തുടർന്ന് അധ്യാപകരും കുട്ടികളും സ്കൂളിൽ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ കഴിച്ചു.

          ഉച്ചക്കുശേഷം പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി സ്വാഗതം , അധ്യക്ഷത ,ഉദ്ഘാടനം,ആശംസ,നന്ദി എന്നീ പ്രസംഗങ്ങൾ  നടത്തുന്നതിനായുള്ള   വിഷയങ്ങൾ നൽകി. ഒന്നാം ഗ്രൂപ്പ്,രണ്ടാം ഗ്രൂപ്പ്,  നാലാം ഗ്രൂപ്പ് എന്നിവർ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി. സെബാ ബൈജു, ക്രിസ്റ്റീന പീറ്റർ എന്നിവർ മികച്ച പ്രസംഗകരായി തിരഞ്ഞെടുക്കപ്പെട്ടു. വൈകിട്ട് റിഫ്രഷ്മെന്റിനു ശേഷം ക്യാമ്പിലെ മികച്ച അംഗങ്ങൾക്കുള്ള ട്രോഫികൾ  എ കെ ജൈഫർ, വി മോയി, കെ എം റഷീദ്, പി നാസ് എന്നിവർ വിതരണം ചെയ്തു. രണ്ടുദിവസം നടന്ന ക്യാമ്പ്  പുതിയ ഊർജ്ജവും ഭാവവും കുട്ടികൾക്ക് ലഭിച്ചുവെന്ന് അവർ പ്രതികരണം സെഷനിൽ പറഞ്ഞു. ക്യാമ്പ് ജനറൽ കൺവീനർ സ്വാലിഹ മുഹമ്മദ്, സൗമ്യ സണ്ണി, സാജിത കെ, ഷമീല കെ,  സി ജ്യോതി, സജിന എൻ,  സി എച്ച് ജെസ്നി,ഒ അലി മുൻതസിർ എന്നിവർ നേതൃത്വം നൽകി. രണ്ടാം ദിനത്തിൽ 41 പേർ പങ്കെടുത്ത ക്യാമ്പ് വൈകിട്ട് 4 30ന് ഫോട്ടോസ് സെഷനോടെ സമാപിച്ചു.