എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mkhmmo (സംവാദം | സംഭാവനകൾ) (Expanding article)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം
വിലാസം
മുക്കം

മുക്കം പി.ഒ.
,
673602
സ്ഥാപിതം1 - 6 - 1960
വിവരങ്ങൾ
ഫോൺ0495 2295688
ഇമെയിൽmkhmmovhssmukkom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47087 (സമേതം)
എച്ച് എസ് എസ് കോഡ്10188
വി എച്ച് എസ് എസ് കോഡ്911022
യുഡൈസ് കോഡ്32040600614
വിക്കിഡാറ്റQ64553224
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1272
ആകെ വിദ്യാർത്ഥികൾ1631
അദ്ധ്യാപകർ68
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ238
ആകെ വിദ്യാർത്ഥികൾ238
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ121
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമോനുദ്ധീൻ പി പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിന‍ു എം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് സലീം എൻ കെ
പി.ടി.എ. പ്രസിഡണ്ട്ഹബീബ് റഹ്‌മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ന‍ുസ്രത്
അവസാനം തിരുത്തിയത്
31-01-2022Mkhmmo
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നന്ദി
അറിവ് ശക്തിയാണ്

തിരുത്തുക


മാനേജ്‌മെന്റ്

മുക്കം മുസ്ലിം ഓർഫനേജിന് കീഴിലുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്‌ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുസ്ലിം ഓർഫനേജ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ച സ്ഥാപനമാണ്‌ മുക്കം മുസ്ലിം ഓർഫനേജ്. 1180ഓാർഫനേജ്നു കീഴിൽ 1960 ൽ എൽപി വിഭാഗവും 1965 ൽ യുപി വിഭാഗവും 1966 ൽ ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു. സ്കൂൾ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോൾ ഈ സ്ഥാപനത്തിൽ പെൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത് .1994 ൽ വോക്കേഷണൽ ഹയർ സെക്കണ്ടറി നിലവിൽ വന്നു.ഇപ്പോൾ അഞ്ചാം ക്ലാസ്സ്‌ മുതൽ വി എച്ച് എസി വരെയുള്ള ക്ലാസ്സുകളാണ് നിലവിലുള്ളത്.യുപി വിഭാഗത്തിൽ 444 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 831 കുട്ടികളും വി എച്ച് എസി വിഭാഗത്തിൽ 121 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 238 ഉൾപ്പെടെ ആകെ 1631 കുട്ടികളാനുള്ളത് . ആകെ 71 ജീവനക്കാർ ജോലി ചെയ്യുന്നു. ഈ കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ 100 % വും വി എച്ച് എസി പരീക്ഷയിൽ 98 % വും ഹയർ സെക്കണ്ടറി പരീക്ഷയിൽ 98%വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത്‌ നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത്‌ നിന്നും ഉണ്ട്.. കൂടുതൽ വായിക്കുക

Manager


www.mkhmmohs.blogspot.com

മുക്കത്തിന്റെ ചരിത്രം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്കിൽ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് മുക്കം ഗ്രാമപഞ്ചായത്ത്. 31.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും കിഴക്ക് തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകളും, തെക്ക് ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണക്രമം വരുന്നതിന് മുൻപ് ഏറെക്കുറെ നാടുവാഴി സമ്പ്രദായത്തോട് ഉപമിക്കാവുന്ന അംശം അധികാരികളുടെ വാഴ്ചയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. . കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യ‍ു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 രാമൻ നംമ്പൂതിരി 6-09-1993 - 1996
2 എം.കെ.ഉമ്മർ 1996 - 1997
3 വി .എം.ശ്രീനിവാസൻ 1.03.1997- 1998
4 ഇ.ഉമ്മർ 14.07.1998- 2006
5 സൈനബ .കെ.എച്ച് 1995-2000
6 പി .അംബിക 2000-2004
7 അബ്ദു. പി 2004-2021
8 എൻ കെ മ‍ുഹമ്മദ് സലീം 2021-

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 അബ്ദു. പി 2004-2018
2 മോന‍ുദ്ദീൻ 2018

വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 സൈനബ .കെ.എച്ച് 1995-2000
2 പി .അംബിക 2000-2004
3 അബ്ദു. പി 2004-2012
4 ശൈലജ 2012-2014
5 ബിന‍ു എം 2014

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • മുഹമ്മദലി ശിഹാബ്.ഐ.എ.എസ്
  • മുക്കം മുഹമ്മദ് (
  • എൻ. കെ. അബ്ദുറഹിമാൻ
  • നദി എ സ്

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

മികവുകൾ പത്രവാർത്തകളിലൂടെ

[[എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)

അധിക വിവരങ്ങൾ

(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് നിന്നും 26 കിലോമീറ്റർ അകലെ ആയി കുന്ദമംഗലം, NIT വഴി മുക്കം ഓർഫനേജ് റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 14 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
  • വയനാട് ഭാഗത്ത് നിന്ന് താമരശ്ശേരി എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 16 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
  • മലയോര വിനോദ സഞ്ചാര കേന്ത്രങ്ങളായ തുശാരഗിരി, കക്കാടംപൊയിൽ ഭാഗങ്ങളിൽ നിന്നും തിരുവമ്പാടി മുക്കം വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
  • കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൊണ്ടോട്ടി വാഴക്കാട് എടവണപ്പാറ മുക്കം റൂട്ടിൽ 28 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.

{{#multimaps:11.32243,75.99729|zoom=18}}

ചിത്രശാല| ഓർമച്ചിത്രങ്ങൾ| പിടിഎ| വാർത്ത| ഗ്രൂപ്പ് ഫോട്ടോ|

'