എം.എൽ.പി.എസ് അയ്യപ്പൻകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എൽ.പി.എസ് അയ്യപ്പൻകാവ്
വിലാസം
അയ്യപ്പൻകാവ്

മുബാറക്ക് എൽ പി എസ് അയ്യപ്പൻകാവ്,വിളക്കോട് (പി ഓ), കണ്ണൂർ
,
670703
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ2457010
ഇമെയിൽmubaracklpsapkv@gmail.com
കോഡുകൾ
സ്കൂൾ കോഡ്14813 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരതീദേവി.കെ
അവസാനം തിരുത്തിയത്
13-01-2022Ambili.S


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1980 കാലഘട്ടത്തിൽ വാഹനസൗകര്യമോ,പഠനസൗകര്യമോ ഇല്ലാത്ത അയ്യപ്പൻകാവ് എന്ന ഉൾഗ്രാമത്തിൽ കെ.പി.നൂറുദ്ദീൻ സാഹിബിൻെറയും പത്ത്ക്കാലൻ അബൂബക്കർ ഹാജിയുടെയും പരിശ്രമഫലമായി 1983ൽ മുബാറക്ക് എൽ.പി.സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

 2 വ്യത്യസ്ത കെട്ടിടങ്ങൾ,അതിൽ ഓഫീസ് മുറി, 8 ക്ലാസുകൾ, പാചകപ്പുര, സ്റ്റോർറൂം കമ്പ്യൂട്ടർലാബ് എന്നിവയും കിണർ, ടോയിലറ്റുകൾ, സ്ക്കൂൾ വാഹനം എന്നിവയുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  കല,കായികം,ശാസ്ത്ര പ്രദർശനങ്ങൾ,ആഘോഷങ്ങളിൽ സമൂഹ പങ്കാളിത്തം

മാനേജ്‌മെന്റ്

  പി.അബൂബക്കർ ഹാജി
  പി.അഹമ്മദ്കുട്ടി ഹാജി

= മുൻസാരഥികൾ

പ്രധാനാധ്യാപകർ...
       എ. എം. ഹരിദാസൻ
       ബാബു ജോസഫ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==നൗഷാദ്

=വഴികാട്ടി=മുൻ അദ്ധ്യാപകർ

 വിജയൻ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, സൂസമ്മ ഫ്രാൻസിസ്, മുഹമ്മദ് കെ പി.


"https://schoolwiki.in/index.php?title=എം.എൽ.പി.എസ്_അയ്യപ്പൻകാവ്&oldid=1274909" എന്ന താളിൽനിന്ന് ശേഖരിച്ചത്