ഉപയോക്താവ്:Sreejithkoiloth

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
Sreejithkoiloth
പേര്ശ്രീജിത്ത് കൊയിലോത്ത്
ഇപ്പോഴുള്ള സ്ഥലംവയനാട്
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽമാസ്റ്റര്‍ ട്രൈനര്‍, ഐ.ടി.@സ്കൂള്‍
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽsreejithkoilothh@gmail.com
മൊബൈൽ9745002412

എന്നെക്കുറിച്ച്

സ്വദേശം കോഴിക്കോട് ജില്ലയിലെ നാദാപുരം. 2000 മുതൽ 2004 വരെ ഇടുക്കി ജില്ലയിലെ മണിയാറൻകുടി ഹൈസ്കൂളിലും 2004 ഒക്ടോബർ മുതൽ വയനാട് ജില്ലയിലെ വാകേരി വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചു. 2009മുതൽ ഐടി@സ്കൂൾ പ്രോജക്ടിൽ മാസ്റ്റർട്രെയിനർ. സ്കൂൾ വിക്കി അഡ്മിൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.

എന്റെ വിദ്യാലയങ്ങള്‍

  1. ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി
  2. ജി.വി.എച്ച്. എസ് മണിയാറന്‍കുടി
  3. ജി.വി.എച്ച്.എസ്.എസ് വാകേരി
"https://schoolwiki.in/index.php?title=ഉപയോക്താവ്:Sreejithkoiloth&oldid=471241" എന്ന താളിൽനിന്ന് ശേഖരിച്ചത്