ഉദയ ജി യു പി എസ് ശശിമല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15363 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ന് അംഗീകാരം ലഭിച്ച നാല് സ്കൂളുകളിൽ ഒന്നാണ് ഉദയ ജി യു പി എസ് ശശിമല .


ശാസ്ത്രരംഗം ജില്ലാതല വർക്ഷോപ്പിൽ നിന്നും വിജയിച്ച നമ്മുടെ സ്കൂളിലെ മിഥുൻ കൃഷ്ണ ദിലീപ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി .