ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. വേങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. വേങ്ങാട്
വിലാസം
വേങ്ങാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-03-2010Byju




ചരിത്രം

1981 ല്‍ വേങ്ങാട് ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.വേങ്ങാട് തെരുവിലുള്ള ഒറക്കന്‍ ശങ്കരന്‍ എന്നാളുടെ നെയ്ത്ത് കമ്പനിയിലായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത് .പിണറായിയിലുള്ള ശ്രീ.എ.ബാലന്‍ മാസ്റ്റരാണ് ആദ്യത്തെ പ്രധാനദ്ധ്യാപകന്‍ .1982ലാണ് നിര്‍ദ്ദിഷ്ട സ്ക്കൂള്‍ കെട്ടിടം നിര്‍മ്മിക്കപ്പെട്ടത് .1997 ജുലൈ 28ന് ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു .

ഭൗതികസൗകര്യങ്ങള്‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. പരിമിതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 36 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * ക്ലാസ് മാഗസിന്‍. 
   * വിദ്യാരംഗം കലാ സാഹിത്യ വേദി

   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 
   *  2008-09 വര്‍ഷത്തില്‍  എസ്.എസ്.എല്‍.സി.പരീക്ഷയില്‍ 100% വിജയം


മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1981 - 83 എ.ബാലന്‍ 1983 - 84 കെ.ബാലകൃഷ്ണന്‍ 1984 - 86 ടി.സി.തോമസ് 1986 - 88 മോളി ജോര്‍ജ്ജ് 1988 - 89 കെ.എം.ബാലചന്ദ്രന്‍ 1989 കെ.കെ. ഹുസ്സൈന്‍ കുഞ്ഞി 1989 - 90 സി.അബ്ദുള്‍ മജീദ് 1990- 91 വി.കെ.ദിവാകരന്‍ 1991 - 92 എം.പി.രോഹിണി 1992 - 95 എം.കെ.ശിവദാസന്‍ 1995 - 96 കെ.എം.അരവിന്ദാക്ഷന്‍ നമ്പ്യാര്‍ 1996 - 2000 എം.ചന്ദ്രിക 2000 കെ.പി.ഭാരതി(എച്ച്.എം.ഇന്‍ ചാര്‍ജ്ജ്) 2000 -03 കെ.ജാനകി 2003 എം.ശ്രീധരന്‍(എച്ച്.എം.ഇന്‍ ചാര്‍ജ്ജ്) 2003-04 കെ.എന്‍.വിജയവാണി 2004 കെ.പി.ഗഫൂര്‍(എച്ച്.എം.ഇന്‍ ചാര്‍ജ്ജ്) 2004 എ.കെ. ഹരിദാസന്‍ 2004 കെ.പി.ഗഫൂര്‍(എച്ച്.എം.ഇന്‍ ചാര്‍ജ്ജ്) 2004 സി.മധുസൂദനന്‍(പ്രിന്‍സിപ്പാള്‍)

2005 – 07 പി.വി.ഊര്‍മ്മിളാദേവി 2007 – 10 കെ.കെ.അബ്ദുറഹ് മാന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.892213" lon="75.519676" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.859287, 75.50869 EKNSGHSS Vengad </googlemap>