ഇ.കെ.എം.എൽ.പി.എസ്സ് പശുപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

1957 ൽ ആലമ്പള്ളീ എസ്റ്റേറ്റിന്റെ ഉടമസ്തനായ ബഹു മാന പ്പെട്ട ഏവരത്തു കിഴക്കതിൽ ഔസെപ്പച്ചൻ അന്നത്തെ ഇ .എം .എസ് മന്ത്രി സഭയിൽ നിന്ന് അനുവാദം നേടിയെടുത്ത് തുടങ്ങിയ സ്കൂളാണ് .പ്രധാനമായും എ.വി.ടീ ,ആലമ്പള്ളീ എസ്റ്റേറ്റ് തൊഴിലാളികളുടെയും അന്യ സംസ്ഥാന തൊഴിലാളികളുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നതു .പശുപ്പാറ എന്ന കൊച്ചു ഗ്രാമത്തിലെ നിരവധി കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നു പഠിച്ചിറങ്ങി ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

*ഓഫീസ് റൂം

*കമ്പ്യൂട്ടർ റൂം

*പാചകപ്പുര

*കുടിവെള്ള സൗകര്യം

*ആൺ -പെൺ ടോയ്‌ലറ്റ് സൗകര്യം 

*വഴി സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടീ ദാനിയേൽ കുട്ടി [ 1957-1988 ]
  2. തങ്കമ്മ ഡാനിയേൽ [1988-1992]
  3. എ .വി ഡെയ് സി കുട്ടി [1992-2000]
  4. ജി .സൂസന്നമ്മ [2004-2019]
  5. .റോബിൻ .കെ  മാത്യുസ് [2019-2022]
  6. അന്നമ്മ .എസ് [2022-2023]
  7. ജിജി മോൾ വി.ജെ [2023-തുടരുന്നു ...

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുണ്ടക്കയം-കുട്ടിക്കാനം -കട്ടപ്പന റൂട്ട് വഴി ഏലപ്പാറയിൽ നിന്നും14 കി.മി ചെമ്മണ്ണു വഴി ഉള്ളിലേക്കു സഞ്ചരിച്ചാൽ പശുപ്പറയിൽ എത്താം.അല്ലെങ്കിൽ ഉപ്പുതറ കൂടി കാറ്റാടിക്കവല വഴി പശുപ്പറയിൽ എത്താം.{{#multimaps:9.6849467,76.9648447 |zoom=13}}