"ഇത്തിത്താനം ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ കോട്ടയംവിദ്യഭ്യസജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഇത്തിത്താനതുള്ള ഒരു സർക്കാർ സ്ഥാപനമാണിത്

ചരിത്രം
== ചരിത്രം ==
 
കൊല്ലവർഷം1090 ഇടവം31 ന് ഇത്തിത്താനം എൽ.ജി.പി സ്കൂൾ എന്നപേരിൽ ആരംഭിച്ചതാണ് ഇന്നത്തെ ജിഎൽ.പി.എസ് ഇത്തിത്താനം .ഞാറക്കടുകൾ മാത്രം തിങ്ങിനിരഞിരുന്ന ഇത്തിത്താനം മലകുന്നം പ്രദേശത്ത് ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭവനകൾ അവർണനീയമാണ്്.ഇത്തിത്താനതിന്റെയും ചുറ്റുപാടുമുള്ള മറ്റു പ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക പുരോഗതിക്ക് ഈ വിദ്യാലയം ഗണ്യമായ  പങ്കവഹിച്ചിട്ടുണ്ട്. പഠനതിലും കായികരങ്ങങ്ങളീലും വലിയ സംഭാവന നൽകാൻ ഈ സ്കൂളിന് കഴിഞ്ഞുട്ടുണ്ടു. വിശാലമായ സ്കൂ ഗ്രൗണ്ട്, ശാന്തമായ പഠനന്തരീക്ഷം, മികച്ച അച്ചടക്കം എന്നിവ ഈ വിദ്യാലയത്തിന്റെ വളർച്ചയക്കും പുരോഗതിക്കും മാറ്റുകൂട്ടുന്നു .ഈ പ്രദേശത്ത് ജീവിച്ചിരിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും ഈവിദ്യലയത്തിലെ പൂർവ വിദ്യാർത്ഥികാളാണ്.ഇത്തിത്താനം പ്രദേശത്തുള്ള ജീവിതത്തിന്റെ ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കുന്ന എണ്ണമറ്റ മഹത് വ്യക്തികൾ ഈ വിദ്യലയത്തീന്റെ സംഭാവനയണ്. പിന്തിരിഞ്ഞു നോക്കിയാൽ വളർച്ചയുടെ പടവുകൾ മാത്രംപിന്നിട്ട ചരിത്രമാണ് ഇത്തിത്താനം ഗവഎൽപിഎസ് ന് ഉള്ളത്

11:00, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇത്തിത്താനം ഗവ എൽ പി എസ്
വിലാസം
മലകുന്നം

മലകുന്നം പി.ഒ.
,
686535
സ്ഥാപിതം1 - 1 - 1915
വിവരങ്ങൾ
ഫോൺ0481 2322168
ഇമെയിൽilpsmalakunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33337 (സമേതം)
യുഡൈസ് കോഡ്32100100402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പള്ളം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫൈസൽ പി ആർ
പി.ടി.എ. പ്രസിഡണ്ട്രവീന്ദ്ര റോയി
അവസാനം തിരുത്തിയത്
10-02-2022Alp.balachandran

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കോട്ടയംവിദ്യഭ്യസജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഇത്തിത്താനതുള്ള ഒരു സർക്കാർ സ്ഥാപനമാണിത്

ചരിത്രം

കൊല്ലവർഷം1090 ഇടവം31 ന് ഇത്തിത്താനം എൽ.ജി.പി സ്കൂൾ എന്നപേരിൽ ആരംഭിച്ചതാണ് ഇന്നത്തെ ജിഎൽ.പി.എസ് ഇത്തിത്താനം .ഞാറക്കടുകൾ മാത്രം തിങ്ങിനിരഞിരുന്ന ഇത്തിത്താനം മലകുന്നം പ്രദേശത്ത് ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭവനകൾ അവർണനീയമാണ്്.ഇത്തിത്താനതിന്റെയും ചുറ്റുപാടുമുള്ള മറ്റു പ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക പുരോഗതിക്ക് ഈ വിദ്യാലയം ഗണ്യമായ പങ്കവഹിച്ചിട്ടുണ്ട്. പഠനതിലും കായികരങ്ങങ്ങളീലും വലിയ സംഭാവന നൽകാൻ ഈ സ്കൂളിന് കഴിഞ്ഞുട്ടുണ്ടു. വിശാലമായ സ്കൂ ഗ്രൗണ്ട്, ശാന്തമായ പഠനന്തരീക്ഷം, മികച്ച അച്ചടക്കം എന്നിവ ഈ വിദ്യാലയത്തിന്റെ വളർച്ചയക്കും പുരോഗതിക്കും മാറ്റുകൂട്ടുന്നു .ഈ പ്രദേശത്ത് ജീവിച്ചിരിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും ഈവിദ്യലയത്തിലെ പൂർവ വിദ്യാർത്ഥികാളാണ്.ഇത്തിത്താനം പ്രദേശത്തുള്ള ജീവിതത്തിന്റെ ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കുന്ന എണ്ണമറ്റ മഹത് വ്യക്തികൾ ഈ വിദ്യലയത്തീന്റെ സംഭാവനയണ്. പിന്തിരിഞ്ഞു നോക്കിയാൽ വളർച്ചയുടെ പടവുകൾ മാത്രംപിന്നിട്ട ചരിത്രമാണ് ഇത്തിത്താനം ഗവഎൽപിഎസ് ന് ഉള്ളത്

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്താണു് സ്കൂൾ സ്ഥിതീ ചെയ്യുന്നത് . സൗകര്യപ്രദമായ നാലുകെട്ടിടങ്ങൾ ഉണ്ടു് . സ്മാർട്ട് ക്ലാസ്സ് റൂമുകൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

ചങ്ങനാശ്ശേരി കോട്ടയം റൂട്ടിൽ മിഷ്യൻ പള്ളിയിൽ നിന്നും അര കിലോമീറ്റർ കിഴക്കോട്ടു മാറിയാണ് ഇത്തിത്താനം സ്കൂൾ സ്ഥിതി ചെയ്യുന്നതു്.{{#multimaps:9.485026 ,76.535716| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഇത്തിത്താനം_ഗവ_എൽ_പി_എസ്&oldid=1636861" എന്ന താളിൽനിന്ന് ശേഖരിച്ചത്