ആർ കെ യു പി സ്കൂൾ ,വളപട്ടണം

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ആർ കെ യു പി സ്കൂൾ ,വളപട്ടണം
വിലാസം
വളപട്ടണം, പാലോട്ട് വയല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Sindhuarakkan




ചരിത്രം

1928 ല്‍ ആര്‍ കുഞ്ഞിരാമന്‍ സ്ഥാപിച്ച ആദി ദ്രാവിഡ സ്കൂള്‍ ആണ്‌, പിന്നീട്‌ വളപട്ടണം വെസ്റ്റ് എലിമേന്ററി സ്ക്കൂളും, പിന്നീട് ആര്‍ കെ യു പി സ്ക്കൂളും ആയി ത്തീര്‍ന്നത്‌. ഹരിജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു സ്ക്കൂള്‍ സ്ഥാപിക്കപ്പെട്ടത്

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികള്‍ - 10 എണ്ണം. ടോയലറ്റ് 2 എണ്ണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

ആര്‍ കുഞ്ഞിരാമന്‍,പി ഗോവിന്ദന്‍,എംവി സരോജിനി,മൈഥിലി ഗോവിന്ദന്‍

മുന്‍സാരഥികള്‍

ആര്‍ കുഞ്ഞിരാമന്‍,പി ഗോവിന്ദന്‍, എം രാധ,എവി തുളസി അമ്മാള്‍,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ മന്ത്രിമാരായ കെ കുഞ്ഞമ്പു,പി ഗോപാലന്‍ ഫുട്ബോള്‍ താരങ്ങളായ ഇളയിടത്ത് അശ്രഫ് , അബ്ദുല്‍ സലാം, ജൗഹര്‍

വഴികാട്ടി

{{#multimaps: 11.922782, 75.343852 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ആർ_കെ_യു_പി_സ്കൂൾ_,വളപട്ടണം&oldid=314764" എന്ന താളിൽനിന്ന് ശേഖരിച്ചത്