"അണ്ടല്ലൂർ സീനിയർ ബേസിക് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി സൗത്ത് ഉപജില്ലയിലെ അണ്ടലൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്.{{Infobox School
| സ്ഥലപ്പേര് =അണ്ടലൂര്‍
|സ്ഥലപ്പേര്=അണ്ടലൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14244
|സ്കൂൾ കോഡ്=14244
| സ്ഥാപിതവര്‍ഷം= 1903
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= അണ്ടലൂര്‍ സീനിയര്‍  ബേസിക് സ്കൂള്‍ പി ഒ പാലയാട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670661
|വിക്കിഡാറ്റ ക്യു ഐഡി=Q64460499
| സ്കൂള്‍ ഫോണ്‍= 04902347427
|യുഡൈസ് കോഡ്=32020300310
| സ്കൂള്‍ ഇമെയില്‍= andalurseniorbasicschool@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തലശ്ശേരി സൗത്ത്
|സ്ഥാപിതവർഷം=1903
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം=  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പാലയാട്
| പഠന വിഭാഗങ്ങള്‍1=  
|പിൻ കോഡ്=670661
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=0490 2347427
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=andalurseniorbasicschool@gmail.com
| ആൺകുട്ടികളുടെ എണ്ണം= 47
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 46
|ഉപജില്ല=തലശ്ശേരി സൗത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 93
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=11   
|വാർഡ്=5
| പ്രധാന അദ്ധ്യാപകന്‍= ബിന്ദു കെ        
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=     ശശീന്ദ്രന്‍ സി     
|നിയമസഭാമണ്ഡലം=ധർമ്മടം
| സ്കൂള്‍ ചിത്രം= Andalur.jpeg |
|താലൂക്ക്=തലശ്ശേരി
}}
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജേഷ് പി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രഭില വി
|സ്കൂൾ ചിത്രം= 14244a.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
   
  കണ്ണൂൂർ ജില്ലയിലെ തലശ്ശേരി താല‌ൂക്കിൽ ധർമ്മടം പ‍ഞ്ചായത്തിൽ‍ അണ്ടല‍ൂ‍ർ എന്ന ഗ്രാമത്തിലാണ് അണ്ടല‍ൂ‍ർ സീനിയർ ബേസിക് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത് 1903 -ൽ ഗോവിന്ദൻ ഗ‌ുരിക്കൾ സ്ഥാപി‍ച്ചതാണ് ഈ വിദ്യാലയം ത‌ുടക്കത്തിൽ ‍ഒര‌ു ഷെഡിൽ ആയിര‌ുന്ന‌ു പ്രവർത്തനം ആരംഭിച്ചത് അതിന‌ു ശേഷം ഒറ്റ ബിൽഡി‍ംങ്ങിലായി  1  മ‌ുതൽ 8  വരെ ക്ലാസ‌ുകൾ പ്രവർത്തനം ത‌ുടങ്ങി . ഓല കൊണ്ട‌ുള്ള മേൽക്ക‌ൂരയായിര‌ുന്ന‌ു . വർഷങ്ങൾക്ക‌ുശേഷമാണ് ഇന്ന‌ു കാണ‌ുന്ന രീതിയിൽ പ്രവർത്തിക്കാൻ ത‌ുടങ്ങിയത്.
        അന്നത്തെ കാലത്ത് താഴ്‌ന്ന ജാതിയിൽ പെട്ട ക‌ുട്ടികൾക്ക് സ്ക‌ൂളിൽ പ്രവേശനം നിഷേധിച്ചിര‌ുന്ന‌ു. പിന്നീട് നിരവധി സമരങ്ങളില‌ൂടെയാണ് താഴ്‌ന്ന ജാതിക്കാർക്ക് പ്രവേശനം ആരംഭിച്ചത് പ‌ുലയസമ‌ുദായത്തിൽ പെട്ട ക‌ുട്ടികൾക്ക് ആദ്യമായി പ്രവേശനം അന‌ുവദിച്ച വിദ്യാലയമായിര‌ുന്ന‌ു  അണ്ടല‍ൂ‍ർ സീനിയർ ബേസിക് സ്ക‌ൂൾ . ഇതിൽ പ്രതിഷേധിച്ച് മറ്റ‌ു സമ‌ുദായത്തില‌ുള്ളവർ വിദ്യാഭ്യാസം ബഹിഷ്കരിച്ച‌ു . ഈ ബഹിഷ്കരണത്തിനെതിരെ ദേശീയപ്രസ്ഥാനത്തിൻെറ  പ്രവർത്തകർ ചാത്ത‌ു മേനോൻെറ നേതൃത്വത്തിൽ പ്രക്ഷോഭം നടത്ത‌ുകയ‌ുണ്ടായി. ശക്തമായ ഈ പ്രതിഷേധത്തിൻെറ ഫലമായി പ‌ുലയ സമ‌ുദായത്തിൽപ്പെട്ട ക‌ുട്ടികൾക്ക് എല്ലാ വിദ്യാലയങ്ങളില‌ും പ്രവേശനം നേടാന‌ുള്ള അവസരം ലഭിച്ച‌ു.  ഈ പ്രക്ഷോഭത്തിൻെറ ഫലമായി പ‌ുലയ സമ‌ുദായത്തിൽപ്പെട്ടവർക്ക് അണ്ടല‍ൂ‍ർ കാവിൽ പ്രവേശനം നേടിക്കൊട‌ുക്ക‌ുന്നതിൽ സ്വാധീനം ചെല‌ുത്ത‌ുകയണ്ടായി.  പ‌ുലയ സമ‌ുദായത്തിൽപ്പെട്ട കൊറ‌ുമ്പി , ഗോപാലൻ ,കാർത്ത്യായനി , ചന്ദ്രൻ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ് . ഇതിൽ ഗോപാലൻ വളരെ ഉയർന്ന പദവിയിൽ എത്ത‌ുകയ‌ുണ്ടായി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അവസ്ഥ വിശകലനം :::° '. പ്രി- പ്രൈമറി മുതൽ 7-ആം തരം വരെയുള്ള ക്ലാസ്സുകൾ., വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു LP .Up. ക്ലാസുകളിലായി 10 അധ്യാപകരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും വിദ്യാലയത്തിലുണ്ട്. പ്രി_ പ്രൈമറി ഉൾപ്പടെl 118 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന്റെ മാനേജർ ശ്രീമതി --സി.വനജാക്ഷി വിദ്യാലയത്തിന്റെ സർവ്വതോമുഖമായ വികസനത്തിനു വേണ്ടി പ്രയത്നിക്കുന്ന വ്യക്തിയാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== മാനേജ്‌മെന്റ് ==
# വിദ്യാരംഗം ക്ലബ്ബ്
# ഗണിത ക്ലബ്ബ്
# സയൻസ് ക്ലബ്ബ്
# സോഷ്യൽ ക്ലബ്ബ്
# ഇംഗ്ലീഷ് ക്ലബ്ബ്
# ഹിന്ദി ക്ലബ്ബ്
# സംസ്കൃതം ക്ലബ്ബ്
# പ്രവൃത്തിപരിചയ ക്ലബ്ബ്
# പരിസ്ഥിതി ക്ലബ്ബ്
# ലൈബ്രറി ക്ലബ്ബ്
# സ്പോർട്സ് ക്ലബ്ബ്

== മുന്‍സാരഥികള്‍ ==
== മാനേജ്‌മെന്റ് :അനിൽ കുമാർ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കെ കരുണാകരന്‍ (അന്തരിച്ച മുന്‍ മുഖ്യമന്ത്രി)

==വഴികാട്ടി==
== മുൻസാരഥികൾ: ==
 
# ശ്രീ. ബാപ്പു മാഷ്
# ശ്രീ. ദാമോദരൻ മാഷ്
# ശ്രീ. അച്യുതൽ മാഷ്
# ശ്രീ. വിജയൻ മാഷ്
# ശ്രീ.കണ്ണൻ മാഷ്
# ശ്രീ. അച്യുതൽ മാഷ്
# ശ്രീ. വിജയൻ മാഷ്
# ശ്രീ. കുഞ്ഞിരാമൻ മാഷ്
# ശ്രീമതി. നാണി ടീച്ചർ
# ശ്രീ. കുഞ്ഞിക്കേളു മാഷ്
# ശ്രീ.ടി.പി ശങ്കരൻ മാഷ്
# ശ്രീമതി.ജാനകി ടീച്ചർ
# ശ്രീ.എം കുഞ്ഞമ്പു മാഷ്
# ശ്രീ. ചാത്തുകുട്ടി മാഷ്
# .ശ്രീ.എം രാജൻ മാഷ്.
# ശ്രീ.എം രാമുണ്ണി മാഷ്
# ശ്രീ. പി കെ സദാനന്ദൻ  മാഷ്
# ശ്രീമതി.നാരായണി ടീച്ചർ
# ശ്രീമതി പ്രസന്ന ടീച്ചർ
# ശ്രീ സോമൻ മാഷ്
# ശ്രീമതി. ഇന്ദിര ടീച്ചർ
# ശ്രീമതി മല്ലിക ടീച്ചർ
# ശ്രീമതി . സുധർമ്മ ടീച്ചർ
# ശ്രീമതി . വനജ ടീച്ച
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കെ കരുണാകരൻ (അന്തരിച്ച മുൻ മുഖ്യമന്ത്രി)
 
# വിദ്യാരംഗം ക്ലബ്ബ്
# ഗണിത ക്ലബ്ബ്
# സയൻസ് ക്ലബ്ബ്
# സോഷ്യൽ ക്ലബ്ബ്
# ഇംഗ്ലീഷ് ക്ലബ്ബ്
# ഹിന്ദി ക്ലബ്ബ്
# സംസ്കൃതം ക്ലബ്ബ്
# പ്രവൃത്തിപരിചയ ക്ലബ്ബ്
# പരിസ്ഥിതി ക്ലബ്ബ്
# ലൈബ്രറി ക്ലബ്ബ്
# സ്പോർട്സ് ക്ലബ്ബ്
 
== വഴികാട്ടി ==
 
=== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം ===
അണ്ടലൂർ കാവിൽ നിന്നും എസ്റേററ്റ് റോഡിലേക്ക് കടന്നാൽ ആദ്യം കാണുന്ന വലത്തോട്ടുള്ള റോഡ്.
 
{{#multimaps:11.795784130265012, 75.47361393880072 | width=800px | zoom=17}}

21:35, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ അണ്ടലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

അണ്ടല്ലൂർ സീനിയർ ബേസിക് സ്കൂൾ
വിലാസം
അണ്ടലൂർ

പാലയാട് പി.ഒ.
,
670661
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0490 2347427
ഇമെയിൽandalurseniorbasicschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14244 (സമേതം)
യുഡൈസ് കോഡ്32020300310
വിക്കിഡാറ്റQ64460499
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കെ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രഭില വി
അവസാനം തിരുത്തിയത്
03-02-2022MT 1260

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

  കണ്ണൂൂർ ജില്ലയിലെ തലശ്ശേരി താല‌ൂക്കിൽ ധർമ്മടം പ‍ഞ്ചായത്തിൽ‍ അണ്ടല‍ൂ‍ർ എന്ന ഗ്രാമത്തിലാണ് അണ്ടല‍ൂ‍ർ സീനിയർ ബേസിക് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത് 1903 -ൽ ഗോവിന്ദൻ ഗ‌ുരിക്കൾ സ്ഥാപി‍ച്ചതാണ് ഈ വിദ്യാലയം ത‌ുടക്കത്തിൽ ‍ഒര‌ു ഷെഡിൽ ആയിര‌ുന്ന‌ു പ്രവർത്തനം ആരംഭിച്ചത് അതിന‌ു ശേഷം ഒറ്റ ബിൽഡി‍ംങ്ങിലായി  1  മ‌ുതൽ 8  വരെ ക്ലാസ‌ുകൾ പ്രവർത്തനം ത‌ുടങ്ങി . ഓല കൊണ്ട‌ുള്ള മേൽക്ക‌ൂരയായിര‌ുന്ന‌ു . വർഷങ്ങൾക്ക‌ുശേഷമാണ് ഇന്ന‌ു കാണ‌ുന്ന രീതിയിൽ പ്രവർത്തിക്കാൻ ത‌ുടങ്ങിയത്. 
       അന്നത്തെ കാലത്ത് താഴ്‌ന്ന ജാതിയിൽ പെട്ട ക‌ുട്ടികൾക്ക് സ്ക‌ൂളിൽ പ്രവേശനം നിഷേധിച്ചിര‌ുന്ന‌ു. പിന്നീട് നിരവധി സമരങ്ങളില‌ൂടെയാണ് താഴ്‌ന്ന ജാതിക്കാർക്ക് പ്രവേശനം ആരംഭിച്ചത് പ‌ുലയസമ‌ുദായത്തിൽ പെട്ട ക‌ുട്ടികൾക്ക് ആദ്യമായി പ്രവേശനം അന‌ുവദിച്ച വിദ്യാലയമായിര‌ുന്ന‌ു  അണ്ടല‍ൂ‍ർ സീനിയർ ബേസിക് സ്ക‌ൂൾ . ഇതിൽ പ്രതിഷേധിച്ച് മറ്റ‌ു സമ‌ുദായത്തില‌ുള്ളവർ വിദ്യാഭ്യാസം ബഹിഷ്കരിച്ച‌ു . ഈ ബഹിഷ്കരണത്തിനെതിരെ ദേശീയപ്രസ്ഥാനത്തിൻെറ  പ്രവർത്തകർ ചാത്ത‌ു മേനോൻെറ നേതൃത്വത്തിൽ പ്രക്ഷോഭം നടത്ത‌ുകയ‌ുണ്ടായി. ശക്തമായ ഈ പ്രതിഷേധത്തിൻെറ ഫലമായി പ‌ുലയ സമ‌ുദായത്തിൽപ്പെട്ട ക‌ുട്ടികൾക്ക് എല്ലാ വിദ്യാലയങ്ങളില‌ും പ്രവേശനം നേടാന‌ുള്ള അവസരം ലഭിച്ച‌ു.  ഈ പ്രക്ഷോഭത്തിൻെറ ഫലമായി പ‌ുലയ സമ‌ുദായത്തിൽപ്പെട്ടവർക്ക് അണ്ടല‍ൂ‍ർ കാവിൽ പ്രവേശനം നേടിക്കൊട‌ുക്ക‌ുന്നതിൽ സ്വാധീനം ചെല‌ുത്ത‌ുകയണ്ടായി.  പ‌ുലയ സമ‌ുദായത്തിൽപ്പെട്ട കൊറ‌ുമ്പി , ഗോപാലൻ ,കാർത്ത്യായനി , ചന്ദ്രൻ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ് . ഇതിൽ ഗോപാലൻ വളരെ ഉയർന്ന പദവിയിൽ എത്ത‌ുകയ‌ുണ്ടായി.

ഭൗതികസൗകര്യങ്ങൾ

അവസ്ഥ വിശകലനം :::° '. പ്രി- പ്രൈമറി മുതൽ 7-ആം തരം വരെയുള്ള ക്ലാസ്സുകൾ., വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു LP .Up. ക്ലാസുകളിലായി 10 അധ്യാപകരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും വിദ്യാലയത്തിലുണ്ട്. പ്രി_ പ്രൈമറി ഉൾപ്പടെl 118 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന്റെ മാനേജർ ശ്രീമതി --സി.വനജാക്ഷി വിദ്യാലയത്തിന്റെ സർവ്വതോമുഖമായ വികസനത്തിനു വേണ്ടി പ്രയത്നിക്കുന്ന വ്യക്തിയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. വിദ്യാരംഗം ക്ലബ്ബ്
  2. ഗണിത ക്ലബ്ബ്
  3. സയൻസ് ക്ലബ്ബ്
  4. സോഷ്യൽ ക്ലബ്ബ്
  5. ഇംഗ്ലീഷ് ക്ലബ്ബ്
  6. ഹിന്ദി ക്ലബ്ബ്
  7. സംസ്കൃതം ക്ലബ്ബ്
  8. പ്രവൃത്തിപരിചയ ക്ലബ്ബ്
  9. പരിസ്ഥിതി ക്ലബ്ബ്
  10. ലൈബ്രറി ക്ലബ്ബ്
  11. സ്പോർട്സ് ക്ലബ്ബ്

മാനേജ്‌മെന്റ് :അനിൽ കുമാർ

മുൻസാരഥികൾ:

  1. ശ്രീ. ബാപ്പു മാഷ്
  2. ശ്രീ. ദാമോദരൻ മാഷ്
  3. ശ്രീ. അച്യുതൽ മാഷ്
  4. ശ്രീ. വിജയൻ മാഷ്
  5. ശ്രീ.കണ്ണൻ മാഷ്
  6. ശ്രീ. അച്യുതൽ മാഷ്
  7. ശ്രീ. വിജയൻ മാഷ്
  8. ശ്രീ. കുഞ്ഞിരാമൻ മാഷ്
  9. ശ്രീമതി. നാണി ടീച്ചർ
  10. ശ്രീ. കുഞ്ഞിക്കേളു മാഷ്
  11. ശ്രീ.ടി.പി ശങ്കരൻ മാഷ്
  12. ശ്രീമതി.ജാനകി ടീച്ചർ
  13. ശ്രീ.എം കുഞ്ഞമ്പു മാഷ്
  14. ശ്രീ. ചാത്തുകുട്ടി മാഷ്
  15. .ശ്രീ.എം രാജൻ മാഷ്.
  16. ശ്രീ.എം രാമുണ്ണി മാഷ്
  17. ശ്രീ. പി കെ സദാനന്ദൻ  മാഷ്
  18. ശ്രീമതി.നാരായണി ടീച്ചർ
  19. ശ്രീമതി പ്രസന്ന ടീച്ചർ
  20. ശ്രീ സോമൻ മാഷ്
  21. ശ്രീമതി. ഇന്ദിര ടീച്ചർ
  22. ശ്രീമതി മല്ലിക ടീച്ചർ
  23. ശ്രീമതി . സുധർമ്മ ടീച്ചർ
  24. ശ്രീമതി . വനജ ടീച്ച

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ കരുണാകരൻ (അന്തരിച്ച മുൻ മുഖ്യമന്ത്രി)

  1. വിദ്യാരംഗം ക്ലബ്ബ്
  2. ഗണിത ക്ലബ്ബ്
  3. സയൻസ് ക്ലബ്ബ്
  4. സോഷ്യൽ ക്ലബ്ബ്
  5. ഇംഗ്ലീഷ് ക്ലബ്ബ്
  6. ഹിന്ദി ക്ലബ്ബ്
  7. സംസ്കൃതം ക്ലബ്ബ്
  8. പ്രവൃത്തിപരിചയ ക്ലബ്ബ്
  9. പരിസ്ഥിതി ക്ലബ്ബ്
  10. ലൈബ്രറി ക്ലബ്ബ്
  11. സ്പോർട്സ് ക്ലബ്ബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

അണ്ടലൂർ കാവിൽ നിന്നും എസ്റേററ്റ് റോഡിലേക്ക് കടന്നാൽ ആദ്യം കാണുന്ന വലത്തോട്ടുള്ള റോഡ്.

{{#multimaps:11.795784130265012, 75.47361393880072 | width=800px | zoom=17}}