ഓരിക്കര എൽ പി എസ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

വൈറസ് എന്നൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
ലോകമെങ്ങും പടർന്നൊരു വൈറസ്
ജീവനെടുത്തൊരു വൈറസ്
കൊറോണയെന്നൊരു വൈറസ്
നമ്മൾ നമ്മളെ സൂക്ഷിക്കൂ
നമ്മുടെ ജീവനെ രക്ഷിക്കാൻ
കൈകൾ സോപ്പിട്ട് കഴുകീടാം
മൂക്കും വായും തൊടാതെ നോക്കാം
അകലം നന്നായ് പാലിക്കാം
മുട്ടിയിരുമ്മി ഇരിക്കാതെ
വീട്ടിൽ തന്നെ ഇരുന്നോളൂ
അക്ഷരം എഴുതി പഠിച്ചോളൂ
പുസ്തകം വായിച്ചു പഠിച്ചോളൂ
വീട്ടിലിരുന്ന് കളിച്ചോളൂ
ശുചിത്വം നന്നായി പാലിക്കൂ
രോഗം വരാതെ സൂക്ഷിക്കൂ
നല്ലൊരു നാളേ വന്നീടും
 

നിനന്ത്.പി
1 ഓരിക്കര എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത