സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ സൂക്ഷിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷിക്കുക

വൃത്തിഹീനമായ ശരീരത്തിലാണ് രോഗം പെട്ടെന്ന് പിടിക്കുന്നത്. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രണ്ടുനേരവും കുളിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം, ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ നന്നായി കഴുകണം. ചെറുപ്പം മുതൽ ശുചിത്വം ശീലിച്ചു വളർന്നാൽ ആരോഗ്യത്തോടെ ജീവിക്കാം.

പവിത്ര വിനു
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം