ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം - വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14633 (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= വൈറസ് | color= 3 }} കോവിഡ് 19 എന്ന മഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= വൈറസ് | color= 3 }}

കോവിഡ് 19 എന്ന മഹാമാരി ഒരു വൈറസ് രോഗമാണ്.കൊറോണ എന്ന വൈറസാണ് ഈ രോഗം പടർത്തുന്നത്. ഇത് രാജ്യത്തൊട്ടാകെ പടർന്നു കഴിഞ്ഞിരിക്കുന്നു. ഈ കാരണത്താൽഞാനടക്കം എല്ലാകുട്ടികളുംമുതിർന്നവരുംവീട്ടിനുള്ളിൽകഴിയേണ്ട അവസ്ഥ വന്നിരിക്കുന്നു. ഈമഹാമാരിവരാതിരിക്കാൻ വേണ്ടി നാം ഓരോരുത്തരും മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട്കൈകൾകഴുകുക, പുറത്തിറങ്ങാതെ ഇരിക്കുക എന്നീ കാര്യങ്ങൾ ചെയ്യണം.രോഗത്തെ ചെറുത്തു നിർത്തി മഹാമാരിയെ തുരത്തുക.ഈ കൊറോണ കാലം എല്ലാവർക്കും പുതിയ ഒരു അനുഭവമാണ് നൽകിയത്.
അഭിനവ്. സി. കെ
3 [[|ആമ്പിലാട് എൽപി സ്കൂൾ]]
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം