ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം - ലോക്കഡോൺ

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14633 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്കഡോൺ | color= 1 }} നമ്മുടെ രാജ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്കഡോൺ

നമ്മുടെ രാജ്യത്ത് കൊറോണ വന്നിട്ട് രണ്ടുമൂന്നു മാസമായി. അതുകൊണ്ടുതന്നെ സ്കൂൾ മാർച്ച് പത്തിന് അടച്ചു. കൂട്ടുകാരോട് ഒന്നിച്ച് കളിക്കാൻ കഴിയുന്നില്ല. പുറത്തു പോകണമെങ്കിൽ മാസ്ക് ധരിക്കണം. അകലം പാലിച്ച് നിൽക്കണം. ജലദോഷം ചുമ തുമ്മൽ തൊണ്ടവേദന എന്നിവയൊക്കെ കൊറോണ യുടെ ലക്ഷണമാണ്. ഈ മാരക രോഗം പടരാതിരിക്കാൻ രാജ്യങ്ങളിലൊക്കെ ലോക ഡൗൺ ആണ്. നിയമപാലകരും ആരോഗ്യപ്രവർത്തകരും ജനങ്ങൾക്കുവേണ്ടി കഷ്ടപ്പെടുന്നു. സാധാരണ ജനങ്ങളും എല്ലാവരും അകലം പാലിച്ചുകൊണ്ട് ഈ മഹാമാരി ക്ക് എതിരെ പോരാടുന്നു.രാജ്യത്തുനിന്ന് ഈ മഹാമാരി എത്രയും പെട്ടെന്ന് പോകണം എന്ന് പ്രാർത്ഥിക്കുന്നു.

നവീൻ സത്യൻ
3 [[|ആമ്പിലാട് എൽപി സ്കൂൾ]]
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം