കോട്ടം ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/2020 മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13161 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 2020 മഹാമാരി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2020 മഹാമാരി


ഭൂമി നശിപ്പിക്കാൻ എത്തിയവൻ
കൊറാണയെന്നൊരു മഹാമാരി
ഉത്സവമില്ല, തെയ്യങ്ങളില്ല
കളികളില്ല കല്ല്യാണങ്ങളില്ല.......
എന്തുകെ!യ്യും നാട്ടുകാരെ
വീട്ടിലിരിക്കണം നമ്മളെല്ലാം
പണിയെടുക്കണം ആരാഗ്യപ്രവർത്തകർ
പാലീകെ/ത്തി വഴിയരികിൽ......
കൊറാണയെ നശിപ്പിക്കാൻ.......
റ2ാലിയില്ല,വിശേഷമില്ല
മരണമുണ്ട്,രാഗിയുണ്ട്
നമ്മൾ പ്രതിരാധിക്കും
കൊറാണയെന്ന ഭീകരനെ....
നമ്മൾ അതി2ീവിക്കും....
നമ്മൾ അതി2ീവിക്കും.......
കൊറാണയെന്ന ഭീകരനിൽ നിന്ന്
 

പാത്ഥിവ്.ആർ
നാലാം തരം കോട്ടം ഈസ്റ്റ് എൽ പി എസ്
കണ്ണുർ /ൗത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത