കോട്ടം ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിതം മഹത

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിതം മഹതം


അറിയൂ അറിയൂ ചങ്ങാതികളെ
വ്യക്തിശുചിത്വത്തിൻ പ്രാധാന്യം
വ്യക്തിശുചിത്വമില്ലെങ്കി‍‍‍‍‍‍‍ൽ രോഗം പലതും വന്നീടും
ദിനചര്യകളിൽ കൃത്യത പാലിക്കൂ

വ്യക്തിശുചിത്വം മാത്രം പോര
പരിസര ശുചിത്വവും വേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലകൊണ്ട് മറക്കേണം
പ്ലാസ്റ്റിക്കെന്ന ഭീകരനെ
ഉപേക്ഷിക്കൂ സോദരരെ

 

മിഥേവ് സുനിൽ
നാലാം തരം കോട്ടം ഈസ്റ്റ് എൽ.പി സ്ക്കൂൾ
കണ്ണുർ /ൗത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത